"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<big><u>വായന ദിനം</u></big>'''
'''<big><u>വായന ദിനം(ജ‍ൂൺ 19)</u></big>'''


വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനദിനം സമുചിതമായി നടത്തി. കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ആർ അമ്പിളി അധ്യക്ഷയായിരുന്ന ചടങ്ങിൽ ഗ്രന്ഥശാല പ്രസ്ഥാന സ്ഥാപകൻ പി എൻ പണിക്കരുടെ മകൾ ശ്രീമതി '''<big>സുമംഗലാദേവി</big>''' വായനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ  വിജയികളായവർക്കുള്ള സമ്മാനവും വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സീമ പി ജി, പ്രഥമാധ്യാപിക ശ്രീമതി പ്രേമലത എസ് ആർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ജയൻ എന്നിവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. '''SPC''' കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ സ്കൂളിന് കൈമാറി. കവിതാലാപനം, പ്രസംഗം, കയ്യെഴുത്തു മത്സരങ്ങൾ, പുസ്തക അവലോകനം, ഗ്രന്ഥശാല സന്ദർശനം തുടങ്ങിയ നടത്തി.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനദിനം സമുചിതമായി നടത്തി. കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ആർ അമ്പിളി അധ്യക്ഷയായിരുന്ന ചടങ്ങിൽ ഗ്രന്ഥശാല പ്രസ്ഥാന സ്ഥാപകൻ പി എൻ പണിക്കരുടെ മകൾ ശ്രീമതി '''<big>സുമംഗലാദേവി</big>''' വായനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ  വിജയികളായവർക്കുള്ള സമ്മാനവും വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സീമ പി ജി, പ്രഥമാധ്യാപിക ശ്രീമതി പ്രേമലത എസ് ആർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ജയൻ എന്നിവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. '''SPC''' കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ സ്കൂളിന് കൈമാറി. കവിതാലാപനം, പ്രസംഗം, കയ്യെഴുത്തു മത്സരങ്ങൾ, പുസ്തക അവലോകനം, ഗ്രന്ഥശാല സന്ദർശനം തുടങ്ങിയ നടത്തി.<gallery>
പ്രമാണം:44071 Reading day 1.jpg|വായന ദിനം_1
പ്രമാണം:44071 Reading day 2.jpg|വായന ദിനം_2
പ്രമാണം:44071 Reading day 3.jpg|വായന ദിനം_3
പ്രമാണം:44071 Reading day 4.jpg|വായന ദിനം_4
പ്രമാണം:44071 Reading day 5.jpg|വായന ദിനം_5
</gallery>

12:34, 21 ജൂൺ 2024-നു നിലവിലുള്ള രൂപം

വായന ദിനം(ജ‍ൂൺ 19)

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനദിനം സമുചിതമായി നടത്തി. കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ആർ അമ്പിളി അധ്യക്ഷയായിരുന്ന ചടങ്ങിൽ ഗ്രന്ഥശാല പ്രസ്ഥാന സ്ഥാപകൻ പി എൻ പണിക്കരുടെ മകൾ ശ്രീമതി സുമംഗലാദേവി വായനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ  വിജയികളായവർക്കുള്ള സമ്മാനവും വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സീമ പി ജി, പ്രഥമാധ്യാപിക ശ്രീമതി പ്രേമലത എസ് ആർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ജയൻ എന്നിവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. SPC കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ സ്കൂളിന് കൈമാറി. കവിതാലാപനം, പ്രസംഗം, കയ്യെഴുത്തു മത്സരങ്ങൾ, പുസ്തക അവലോകനം, ഗ്രന്ഥശാല സന്ദർശനം തുടങ്ങിയ നടത്തി.