"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:

ടി പി അബ്ദുൽ റഷീദ് മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ, കെ.സുബൈർ മാസ്റ്റർ , പി ഹബീബ് മാസ്റ്റർ, വി.പി അബ്ദുൽ ബഷീർ, ഉസ്‍മാൻ എന്നിവർക്കൊപ്പം ഹരിതസേനാംഗങ്ങളും പങ്കെടുത്തു.

== '''പരിസ്ഥിതി ദിനസന്ദേശവും കവിതാലാപനവും  പിന്നെ ക്വിസ് മത്സരവും''' ==
[[പ്രമാണം:19009-ss club -ev day2023.jpg|ലഘുചിത്രം|ss club -ev day quizwinners -2023]]
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിച്ചു. 8B ക്ലാസിലെ ലിയാന വി അവതരിപ്പിച്ച പരിസ്ഥിതി ദിന കവിത ഏറെ ഹൃദ്യമായി . ഉച്ചയ്ക്ക് ശേഷം നടന്ന പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ മുഹമ്മദ് സിനാൻ എം.(10 B),ഫാത്തിമ ഷഹാന (10G) എന്നിവർ ഒന്നാം സ്ഥാനം നേടി.
എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ,
സി ആമിന ടീച്ചർ , പി. ഹബീബ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
== '''കേടായ LED ബൾബുകൾ ശേഖരിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു''' ==
[[പ്രമാണം:19009-energy club-ev day 2023.jpg|ലഘുചിത്രം|521x521ബിന്ദു|energy club-ev dayled bulb collection- 2023]]
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  സ്‍കൂൾ  എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേടായ LED ബൾബുകൾ ശേഖരിച്ച് ഉപയോഗ യോഗ്യമാക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. വിദ്യാർഥികൾ ശേഖരിച്ച ബൾബുകൾ തിരൂരങ്ങാടി നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഏറ്റുവാങ്ങി. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ, ഹെഡ‍്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുന്നാസർ മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, പി.വി ഹുസൈൻ മാസ്റ്റർ, യു.നസീർ ബാബു മാസ്റ്റർ, യു.മുഹമ്മദ് ഷാനവാസ് മാസ്റ്റർ, പി.മുനീർ മാസ്റ്റർ  തുടങ്ങിയവർ സംബന്ധിച്ചു.
== '''പരിസ്ഥിതി ദിന കൊളാഷ് മത്സരം നടത്തി.''' ==
[[പ്രമാണം:19009-arts club -evday -collage 2023.resized.jpg|ലഘുചിത്രം|'''പരിസ്ഥിതി ദിന കൊളാഷ് മത്സരം നടത്തി.''']]
ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു. കെ. സുബൈർ മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
ഫാത്തിമ ബർസ  ഒ &ആയിശ ദയ.പി (8F), ഫാത്തിമ ഷംഫ എം & സൻഹ പി (8E) എന്നിവർ വിജയികളായി
== റോസ് ഗാർഡൻ വൃത്തിയാക്കി ==
[[പ്രമാണം:19009 hs -scouts and guids -rose garden 2..jpg|ലഘുചിത്രം|19009_ hs -scouts and guids -rose garden 2.]]
[[പ്രമാണം:19009 hs -scouts and guids -rose garden.jpg|ലഘുചിത്രം|ഇടത്ത്‌]]
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സ്‍കൂൾ റോസ് ഗാർഡൻ വൃത്തിയാക്കി. കെ.ജമീല ടീച്ചർ, പി.അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
[[:പ്രമാണം:19009 hs -scouts and guids -rose garden 2..jpg|പ്രമാണം:19009 hs -scouts and guids -rose garden 2..jpg]]
== '''എട്ടാം ക്ലാസിലെ കുട്ടികൾക്കായി ബേസ് ലൈൻ ടെസ്റ്റും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.''' ==
[[പ്രമാണം:19009-motivation class -2.png|ലഘുചിത്രം|350x350ബിന്ദു|motivation class for 8th students]]
[[പ്രമാണം:19009 -motivation class for girls -1.png|ഇടത്ത്‌|ലഘുചിത്രം|284x284ബിന്ദു|motivation class for girls -1]]
എട്ടാം ക്ലാസിലെ കുട്ടികളുടെ പഠന പ്രശ്‍നങ്ങളെ തിരിച്ചറിഞ്ഞ് പരിഹാരം നൽകുന്നതിനു വേണ്ടി ബേസ് ലൈൻ ടെസ്റ്റ് നടത്തി. വിജയഭേരി കോർഡിനേറ്റർമാരായ എസ് ഖിളർ മാസ്റ്റർ, കെ. ഇബ്രാഹീം മാസ്റ്റർ, സി ശബീറലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ഇതിനെ തുടർന്ന് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. കെ. ഷംസുദ്ദീൻ മാസ്റ്റർ, പി. മുനീർ മാസ്റ്റർ, യു. മുഹമ്മദ് ഷാനവാസ് മാസ്റ്റർ, എ.ടി. സൈനബ ടീച്ചർ, കെ. ജമീല ടീച്ചർ, വനജ ടീച്ചർ, കെ. റംല ടിച്ചർ എന്നിവർ നേതൃത്വം നൽകി.
== '''ശാസ്ത്രാവബോധം പകർന്നു സയൻസ് ക്ലബ്ബും എനർജി ക്ലബ്ബും പ്രവർത്തന പഥത്തിൽ(15-6-23)''' ==
[[പ്രമാണം:19009-science club -inaguration -1.jpg|ലഘുചിത്രം|343x343ബിന്ദു|science club -inaguration -1]]
ഈ വർഷത്തെ സയൻസ് ക്ലബ്ബ്, എനർജി ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം തിരൂരങ്ങാടി പി.എസ്. എം. ഒ കോളോജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ      അസിസ്റ്റന്റ് പ്രഫസർ Dr. Lt . നിസാമുദ്ധീൻ നിർവ്വഹിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന ചടങ്ങളിൽ ഹെഡ്‍മാസ്റ്റർ ടി. ൽ അബ്‍ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ  ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, സയൻസ് ക്ലബ്ബ് കൺവീനർ ടി.പി റാഷിദ് മാസ്റ്റർ, കെ. ശംസുദ്ധീൻ മാസ്റ്റർ, കെ.ജമീല ടീച്ചർ, എം.കെ നിസാർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
[[പ്രമാണം:19009-energy clubprize .resized.png|ലഘുചിത്രം|347x347ബിന്ദു|energy clubprize -distribution]]
ചടങ്ങിൽ വെച്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എനർജി ക്ലബ്ബ് സംഘടിപ്പിച്ച കേടായ LED ബൾബുകളുടെ ശേഖരണത്തിൽ കൂടുതൽ ബൾബുകൾ ശേഖരിച്ച ക്ലാസിനുള്ള ഉപഹാരം 10Bക്ലാസിനും കൂടുതൽ ബൾബുകൾ ശേഖരിച്ച വിദ്യാർഥിക്കുള്ള ഉപഹാരം10B ക്ലാസിലെ പി മുഹമ്മദ്ഹിഷാമിനും സമ്മാനിച്ചു.

08:06, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

ആവേശം പകർന്ന് പ്രവേശനോത്സവം

praveshanolsavam-2023

നവാഗതർക്ക് ആവേശം പകർന്ന് തിരൂരങ്ങാടി നഗരസഭ കൗൺസിലർ സി.പി ഹബീബ ബഷീർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‍തു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ അബ്‍ദുൽ റഷീദ് മാസ്റ്റർ, പി.ടി.എ. പ്രസിഡണ്ട് എം അബ്ദുറഹിമാൻ കുട്ടി, മുൻ ഹെഡ് മാസ്റ്റർ പി.മുഹമ്മദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, പി.ജലിൽ മാസ്റ്റർ, എം മുഹമ്മദ് ഷാഫി മാസ്റ്റർ, എ..പി. അലവി മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ, പി. മുനീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഫലവൃക്ഷത്തൈ നട്ടു

ഫലവൃക്ഷത്തൈ നട്ടു

പടരട്ടെ പച്ചപ്പ്, ഭൂമിക്കൊരു മേലാപ്പ് എന്ന സന്ദേശമുയർത്തി പരിസ്ഥിതി ദിനാചരണം സ്‍കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്‍തു. സ്‍കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ‍്മാസ്റ്റർ അബ്‍ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുന്നാസർ മാസ്റ്റർ, പി ജലീൽ മാസ്റ്റർ, ടി. സാലിം മാസ്റ്റർ, എം.മുഹമ്മദ് ഷാഫി മാസ്റ്റർ, കെ ഷംസുദ്ധീൻ മാസ്റ്റർ, പി.മുനീർ മാസ്റ്റർ, യു ഷാനവാസ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, പി.അബ്ദുസമദ് മാസ്റ്റർ,

ടി പി അബ്ദുൽ റഷീദ് മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ, കെ.സുബൈർ മാസ്റ്റർ , പി ഹബീബ് മാസ്റ്റർ, വി.പി അബ്ദുൽ ബഷീർ, ഉസ്‍മാൻ എന്നിവർക്കൊപ്പം ഹരിതസേനാംഗങ്ങളും പങ്കെടുത്തു.

പരിസ്ഥിതി ദിനസന്ദേശവും കവിതാലാപനവും പിന്നെ ക്വിസ് മത്സരവും

ss club -ev day quizwinners -2023

സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിച്ചു. 8B ക്ലാസിലെ ലിയാന വി അവതരിപ്പിച്ച പരിസ്ഥിതി ദിന കവിത ഏറെ ഹൃദ്യമായി . ഉച്ചയ്ക്ക് ശേഷം നടന്ന പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ മുഹമ്മദ് സിനാൻ എം.(10 B),ഫാത്തിമ ഷഹാന (10G) എന്നിവർ ഒന്നാം സ്ഥാനം നേടി.

എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ,

സി ആമിന ടീച്ചർ , പി. ഹബീബ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി

കേടായ LED ബൾബുകൾ ശേഖരിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു

energy club-ev dayled bulb collection- 2023

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‍കൂൾ എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേടായ LED ബൾബുകൾ ശേഖരിച്ച് ഉപയോഗ യോഗ്യമാക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. വിദ്യാർഥികൾ ശേഖരിച്ച ബൾബുകൾ തിരൂരങ്ങാടി നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഏറ്റുവാങ്ങി. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ, ഹെഡ‍്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുന്നാസർ മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, പി.വി ഹുസൈൻ മാസ്റ്റർ, യു.നസീർ ബാബു മാസ്റ്റർ, യു.മുഹമ്മദ് ഷാനവാസ് മാസ്റ്റർ, പി.മുനീർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

പരിസ്ഥിതി ദിന കൊളാഷ് മത്സരം നടത്തി.

പരിസ്ഥിതി ദിന കൊളാഷ് മത്സരം നടത്തി.

ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു. കെ. സുബൈർ മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

ഫാത്തിമ ബർസ ഒ &ആയിശ ദയ.പി (8F), ഫാത്തിമ ഷംഫ എം & സൻഹ പി (8E) എന്നിവർ വിജയികളായി

റോസ് ഗാർഡൻ വൃത്തിയാക്കി

19009_ hs -scouts and guids -rose garden 2.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സ്‍കൂൾ റോസ് ഗാർഡൻ വൃത്തിയാക്കി. കെ.ജമീല ടീച്ചർ, പി.അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി

പ്രമാണം:19009 hs -scouts and guids -rose garden 2..jpg

എട്ടാം ക്ലാസിലെ കുട്ടികൾക്കായി ബേസ് ലൈൻ ടെസ്റ്റും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.

motivation class for 8th students
motivation class for girls -1

എട്ടാം ക്ലാസിലെ കുട്ടികളുടെ പഠന പ്രശ്‍നങ്ങളെ തിരിച്ചറിഞ്ഞ് പരിഹാരം നൽകുന്നതിനു വേണ്ടി ബേസ് ലൈൻ ടെസ്റ്റ് നടത്തി. വിജയഭേരി കോർഡിനേറ്റർമാരായ എസ് ഖിളർ മാസ്റ്റർ, കെ. ഇബ്രാഹീം മാസ്റ്റർ, സി ശബീറലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ഇതിനെ തുടർന്ന് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. കെ. ഷംസുദ്ദീൻ മാസ്റ്റർ, പി. മുനീർ മാസ്റ്റർ, യു. മുഹമ്മദ് ഷാനവാസ് മാസ്റ്റർ, എ.ടി. സൈനബ ടീച്ചർ, കെ. ജമീല ടീച്ചർ, വനജ ടീച്ചർ, കെ. റംല ടിച്ചർ എന്നിവർ നേതൃത്വം നൽകി.

ശാസ്ത്രാവബോധം പകർന്നു സയൻസ് ക്ലബ്ബും എനർജി ക്ലബ്ബും പ്രവർത്തന പഥത്തിൽ(15-6-23)

science club -inaguration -1

ഈ വർഷത്തെ സയൻസ് ക്ലബ്ബ്, എനർജി ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം തിരൂരങ്ങാടി പി.എസ്. എം. ഒ കോളോജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രഫസർ Dr. Lt . നിസാമുദ്ധീൻ നിർവ്വഹിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന ചടങ്ങളിൽ ഹെഡ്‍മാസ്റ്റർ ടി. ൽ അബ്‍ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, സയൻസ് ക്ലബ്ബ് കൺവീനർ ടി.പി റാഷിദ് മാസ്റ്റർ, കെ. ശംസുദ്ധീൻ മാസ്റ്റർ, കെ.ജമീല ടീച്ചർ, എം.കെ നിസാർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

energy clubprize -distribution