"ജി എച്ച് എസ്സ് പട്ടുവം/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:

'''2024-25 പ്രവേശനോത്സവം'''
== '''2024-25 പ്രവേശനോത്സവം''' ==
 
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3 നു പൂർവവിദ്യാർത്ഥി Dr. അഞ്ചു എം വി            ( മറൈൻ എഞ്ചിനീയർ ) നടത്തി.ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ശ്രീമതി വിശിഷ്ടാതിഥി ആയിരുന്നു .പി ടി എ പ്രസിഡന്റ്  രാജൻ പി അധ്യക്ഷത വഹിച്ചു .ഹെഡ്മിസ്ട്രസ് പ്രെസന്ന കുമാരി ടീച്ചർ സ്വാഗതം പറഞ്ഞു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു .

അന്നേദിവസം എക്സൈസ് ഇൻസ്‌പെക്ടർ സ്കൂൾ സന്ദർശനം നടത്തി ,ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ലഘുലേഖ വിതരണം ചെയ്തു .തുടർന്ന് അനില കുമാരി ടീച്ചർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി .

[[പ്രമാണം:13077 Environmental day.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം ]]
[[പ്രമാണം:13077 Environmental day programes.jpg|ലഘുചിത്രം]]<blockquote>
== '''പരിസ്ഥിതി ദിനം''' ==
</blockquote>ജൂൺ  പരിസ്ഥിതി ദിനം ബഹുമാനപെട്ട പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ശ്രീമതി ഉത്‌ഘാടനം ചെയ്തു .കുട്ടികൾ ഔഷധതോഠ നിർമാണത്തിന്റെ ആദ്യപടി എന്ന നിലയിൽ ഔഷധചെടികൾ നട്ടു .തുടർന്ന് ബീറ്റു ഫോറെസ്റ് ഓഫീസർ ശ്രീ രാജീവൻ പി പി യുടെ നേതൃത്വത്തിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നടത്തി .കുട്ടികൾക്ക് പ്രകൃതിയെ കുറിചു കൂടുതൽ അടുത്തറിയാൻ പ്രകൃതിനടത്തം നടത്തി .

16:50, 20 ജൂൺ 2024-നു നിലവിലുള്ള രൂപം

പ്രമാണം:പ്രവേശനോത്സവം Programmes.jpg
പ്രവേശനോത്സവം
പ്രമാണം:പ്രവേശനോത്സവം 2024.jpg

2024-25 പ്രവേശനോത്സവം

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3 നു പൂർവവിദ്യാർത്ഥി Dr. അഞ്ചു എം വി ( മറൈൻ എഞ്ചിനീയർ ) നടത്തി.ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ശ്രീമതി വിശിഷ്ടാതിഥി ആയിരുന്നു .പി ടി എ പ്രസിഡന്റ്  രാജൻ പി അധ്യക്ഷത വഹിച്ചു .ഹെഡ്മിസ്ട്രസ് പ്രെസന്ന കുമാരി ടീച്ചർ സ്വാഗതം പറഞ്ഞു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു .

അന്നേദിവസം എക്സൈസ് ഇൻസ്‌പെക്ടർ സ്കൂൾ സന്ദർശനം നടത്തി ,ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ലഘുലേഖ വിതരണം ചെയ്തു .തുടർന്ന് അനില കുമാരി ടീച്ചർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി . അന്നേദിവസം എക്സൈസ് ഇൻസ്‌പെക്ടർ സ്കൂൾ സന്ദർശനം നടത്തി ,ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ലഘുലേഖ വിതരണം ചെയ്തു .തുടർന്ന് അനില കുമാരി ടീച്ചർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി .

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം

ജൂൺ  പരിസ്ഥിതി ദിനം ബഹുമാനപെട്ട പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ശ്രീമതി ഉത്‌ഘാടനം ചെയ്തു .കുട്ടികൾ ഔഷധതോഠ നിർമാണത്തിന്റെ ആദ്യപടി എന്ന നിലയിൽ ഔഷധചെടികൾ നട്ടു .തുടർന്ന് ബീറ്റു ഫോറെസ്റ് ഓഫീസർ ശ്രീ രാജീവൻ പി പി യുടെ നേതൃത്വത്തിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നടത്തി .കുട്ടികൾക്ക് പ്രകൃതിയെ കുറിചു കൂടുതൽ അടുത്തറിയാൻ പ്രകൃതിനടത്തം നടത്തി .