"ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു)
(→‎പരിസ്ഥിതി ദിനം: ഫോട്ടോ ഉൾപ്പെടുത്തി)
 
വരി 4: വരി 4:

== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
[[പ്രമാണം:42443-june5-24.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം ]]
സ്‌കൂൾ മുറ്റത്തെ മുത്തശി മാവിനെ ആദരിച്ചു. വൃക്ഷ പൂജ ,വൃക്ഷത്തൈ നടീൽ, പോസ്റ്റർ നിർമ്മാണം ക്വിസ് മത്സരം ഇവ നടത്തി  .ഹരിത കർമ്മസേനയിലെ അംഗങ്ങളെ പൊന്നാട അണിയിച്ചു ആദരിച്ചു .പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി .

== വായനാദിനം ==
== വായനാദിനം ==
വായനാവാരം ഉദ്ഘാടനം പൂർവ വിദ്യാർത്ഥിയും വയലാർ കവിത പുരസ്‌കാര ജേതാവും യുവ കവിയും ആയ മുഹമ്മദ് ആഷിക് നിർവഹിച്ചു .പുസ്തക പരിചയം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം ,വായനാ മത്സരം ഇവ നടത്തി .കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പുസ്തകം വായിച്ച കുട്ടികളെ അനുമോദിച്ചു .

15:31, 20 ജൂൺ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ഉത്‌ഘാടനം നഗരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അബി ശ്രീരാജ് നിർവഹിച്ചു .അക്ഷരദീപം കൊളുത്തി സമ്മാനപ്പൊതി യുമായി കുരുന്നുകൾ ഒന്നാം ക്ലാസിലേക്ക് ചുവടു വച്ചു .

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം

സ്‌കൂൾ മുറ്റത്തെ മുത്തശി മാവിനെ ആദരിച്ചു. വൃക്ഷ പൂജ ,വൃക്ഷത്തൈ നടീൽ, പോസ്റ്റർ നിർമ്മാണം ക്വിസ് മത്സരം ഇവ നടത്തി  .ഹരിത കർമ്മസേനയിലെ അംഗങ്ങളെ പൊന്നാട അണിയിച്ചു ആദരിച്ചു .പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി .

വായനാദിനം