"എസ്. ഡി. എസ്. എൽ. പി. എസ്. വെളപ്പായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == <b>തൃ</b>ശ്ശൂര്‍ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് മെഡിക്കല്‍ കോളേജ്നോട് ചേര്‍ന്ന് അവണൂര്‍ പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് മൂന്നാം വാര്‍ഡിലാണ് തൃശ്ശൂര്‍ വെസ്റ്റ് ഉപജില്ലയിലെ വെളപ്പായ ശ്രീധര്‍മ്മ സംഘം ലോവര്‍പ്രൈമറി സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്.<br><b>1927</ | == ചരിത്രം == <b>തൃ</b>ശ്ശൂര്‍ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് മെഡിക്കല്‍ കോളേജ്നോട് ചേര്‍ന്ന് അവണൂര്‍ പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് മൂന്നാം വാര്‍ഡിലാണ് തൃശ്ശൂര്‍ വെസ്റ്റ് ഉപജില്ലയിലെ വെളപ്പായ ശ്രീധര്‍മ്മ സംഘം ലോവര്‍പ്രൈമറി സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്.<br><b>1927</b>ല്‍ ശ്രീ.ശങ്കരന്‍ കുഴിപ്പറമ്പില്‍ അദ്ദേഹത്തിന്റെ കുടുംബസ്വത്തായ സ്ഥലത്ത് സ്ക്കൂള്‍ സ്ഥാപിച്ചു. 1929 ല്‍ സംഘം പിരിച്ചുവിടുകയും ശ്രീ.ശങ്കരന്‍ കുഴിപ്പറമ്പില്‍ മാനേജര്‍ ആവുകയും ചെയ്തു. 1929 ല്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ.വി.കൃഷ്ണന്‍കുട്ടിമേനോനായിരുന്നു. സ്ക്കൂള്‍ സ്ഥാപകന്റ മകളായ ഡോക്ടര്‍ കെ.എസ്.സുനീതിയാണ് ഇപ്പോഴത്തെ മാനേജര്‍. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
12:43, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്. ഡി. എസ്. എൽ. പി. എസ്. വെളപ്പായ | |
---|---|
വിലാസം | |
വെളപ്പായ | |
സ്ഥാപിതം | 06 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 22642 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം == തൃശ്ശൂര്‍ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് മെഡിക്കല്‍ കോളേജ്നോട് ചേര്‍ന്ന് അവണൂര്‍ പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് മൂന്നാം വാര്‍ഡിലാണ് തൃശ്ശൂര്‍ വെസ്റ്റ് ഉപജില്ലയിലെ വെളപ്പായ ശ്രീധര്‍മ്മ സംഘം ലോവര്‍പ്രൈമറി സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്.
1927ല്‍ ശ്രീ.ശങ്കരന്‍ കുഴിപ്പറമ്പില്‍ അദ്ദേഹത്തിന്റെ കുടുംബസ്വത്തായ സ്ഥലത്ത് സ്ക്കൂള്‍ സ്ഥാപിച്ചു. 1929 ല്‍ സംഘം പിരിച്ചുവിടുകയും ശ്രീ.ശങ്കരന്‍ കുഴിപ്പറമ്പില്‍ മാനേജര്‍ ആവുകയും ചെയ്തു. 1929 ല്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ.വി.കൃഷ്ണന്‍കുട്ടിമേനോനായിരുന്നു. സ്ക്കൂള്‍ സ്ഥാപകന്റ മകളായ ഡോക്ടര്‍ കെ.എസ്.സുനീതിയാണ് ഇപ്പോഴത്തെ മാനേജര്‍.