"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (edit)
(Spelling)
 
വരി 1: വരി 1:

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  ഇരുപത്തിയഞ്ച് കമ്പ്യട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാലയസൗകര്യങ്ങൾ- കളിസ്ഥലം , ലൈബററി സയൻസ് ക്ലബ്, ടോയ്‍ലറ്റ്, പ്രാർത്ഥനാലയം ,കൗൺസലിംങ്ങ് സൗകര്യം, സംഗീതം, നൃത്തം എന്നിവയുടെ പരിശീലനം, നല്ല ഒരു ബാൻറ്സെറ്റ്, ഇതല്ലാം ഈവിദ്യാലയത്തിനുണ്ട്. ഏതുഭാഗത്തുനിന്നും വന്നുപഠിക്കുന്നതിനുള്ള സൗകര്യം ഈവിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  ഇരുപത്തിയഞ്ച് കമ്പ്യ ട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ വിദ്യാലയസൗകര്യങ്ങള് കളിസ്ഥലഠ , ലൈബററി സയ൯സ് ക്ലബ് ,ടോയ്ലറ്റ് ,പ്രാർത്ഥനാലയഠ ,കൗണ്സലിങ്ങ് സൗകരൃഠ ,സഠഗീതഠ , നൃത്തഠ എന്നിവയുടെ,പരിശീലനഠ ,നല്ലഒരുബാ൯റ്സെറ്റ് , ഇെതല്ലാഠഈവിദൃാലയത്തിനുണ്ട്. ഏതുഭാഗത്തുനിന്നുഠ വന്നുപഠിക്കുന്നതിനുള്ളസൗകരൃഠ ഈവിദ്യാലയത്തിനുണ്ട്.
പാഠ്യാനുബന്ധപ്രവർത്തനങ്ങൾ- ഹെൽത്ത് ക്ലബ്, സയൻസ് ക്ലബ്, സോഷ്യൽസയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, സാഹിത്യ വേദി, ഗാന്ധിദർശൻ, എന്നിവയുടെ നേതൃത്തിൽ പഠനം സുഖകരമാകുന്നു.
 
പാഠൃാനുബന്ധപ്രവ൪ത്തനങ്ങള് ഹെൽത്ത് ക്ലബ് ,സയ൯സ് ക്ലബ് ,സോഷ്യ൯സയ൯സ് ക്ലബ് ,ഇഠഗ്ലീഷ് ക്ലബ് ,ഗണിതശാസ്ത്ര ക്ലബ് ,സാഹിത്യ വേദി ,ഗാന്ധിദ൪ശ൯ ,എന്നിവയുെടേനതൃത്തില് പഠനഠസുകകരമാകുന്നു.

09:54, 20 ജൂൺ 2024-നു നിലവിലുള്ള രൂപം