"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (menu)
(Spelling)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}St.Annes
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  ഇരുപത്തിയഞ്ച് കമ്പ്യട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാലയസൗകര്യങ്ങൾ- കളിസ്ഥലം , ലൈബററി സയൻസ് ക്ലബ്, ടോയ്‍ലറ്റ്, പ്രാർത്ഥനാലയം ,കൗൺസലിംങ്ങ് സൗകര്യം, സംഗീതം, നൃത്തം എന്നിവയുടെ പരിശീലനം, നല്ല ഒരു ബാൻറ്സെറ്റ്, ഇതല്ലാം ഈവിദ്യാലയത്തിനുണ്ട്. ഏതുഭാഗത്തുനിന്നും വന്നുപഠിക്കുന്നതിനുള്ള സൗകര്യം ഈവിദ്യാലയത്തിനുണ്ട്.
 
പാഠ്യാനുബന്ധപ്രവർത്തനങ്ങൾ- ഹെൽത്ത് ക്ലബ്, സയൻസ് ക്ലബ്, സോഷ്യൽസയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, സാഹിത്യ വേദി, ഗാന്ധിദർശൻ, എന്നിവയുടെ നേതൃത്തിൽ പഠനം സുഖകരമാകുന്നു.

09:54, 20 ജൂൺ 2024-നു നിലവിലുള്ള രൂപം