"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
40031 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''വിദ്യാരംഗം കലാസാഹിത്യവേദി -2024-25''' ==
കടയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വായന ദിനം വിപുലമായി ആഘോഷിച്ചു. ജൂൺ 19 വായനദിന പരിപാടികൾ HM  വിജയകുമാർ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ആർ. സുമ അദ്ധ്യക്ഷതവഹിച്ചു.അധ്യാപകൻ  ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.  ഡെപ്യൂട്ടി HM   വിനീതകുമാരി, ഷിയാദ് ഖാൻ .സീമന്തിനി, . ശോഭ,  സലീന ബീവി, റിയാസ്,  ബീന,  ദയ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. . പി.ൻ പണിക്കർ അനുസ്മരണ പ്രഭാഷണം 9 Gയിൽ നിന്ന് വിസ്മയ ഷാജിയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് IOF ൽ നിന്ന് നൈഫ് നിഷാദും പറഞ്ഞു. തുടർന്ന് വായന ദിന പ്രതിജ്ഞ IOG യിൽ നിന്ന് പാർവതി ചൊല്ലി ക്കൊടുത്തു.തുടർന്ന് 9 M ൽ നിന്ന് അമീൻ താജുദ്ദീൻ വായന ദിനഗാനം ആലപിച്ചു. 8H ൽ നിന്ന് അനന്യ ഷിജു ഒരു കൃതിയുടെ പ്രസ്കത ഭാഗം വായിച്ചു . ക്ലാസ് തലത്തിൽ വായനാ ദിനത്തെ കുറിച്ചുള്ള പോസ്റ്റർ കുട്ടികൾ തയ്യാറാക്കി 9L ൽ നിന്ന് കല്യാണി R.S എഴുതിയ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം . വിജയകുമാർ സർ നടത്തി. തുടർന്ന് 10 A യിലെ അശ്വതി പി, പിറന്നാൾ ദിനത്തിനോടാനുബന്ധിച്ചു പുസ്തകത്തൊട്ടിലിലേക്ക് പുസ്തകം സംഭാവന ചെയ്തു. ആയിരത്തിലധികം പുസ്തകം  വായിച്ച സ്കൂൾ സെക്യൂരിറ്റി ജീവനക്കാരനായ  M ദാമോദരനെ  വിജയകുമാർ സർ പൊന്നാട അണിയിച്ചു ആദരിച്ചു.സ്കൂൾ ലൈബ്രറിയൻ  സജീത ടീച്ചർ വായന ദിന പരിപാടിക്ക് കൃതജ്ഞത അർപ്പിച്ചു.
== '''വിദ്യാരംഗം കലാസാഹിത്യവേദി -2023-24''' ==

== '''വായന  പക്ഷാചരണം , പുസ്തകങ്ങളുടേയും ചരിത്ര  രേഖകളുടേയും പ്രദർശനം''' ==
=== '''വായന  പക്ഷാചരണം , പുസ്തകങ്ങളുടേയും ചരിത്ര  രേഖകളുടേയും പ്രദർശനം''' ===
കടയ്ക്കൽ   G V H S S ൽ  വിദ്യാരംഗം  കലാ  സാഹിത്യ വേദിയുടെ  ആഭിമുഖ്യത്തിൽ ജൂലൈ 4, 5 തീയതികളിൽ  വായന പക്ഷാചാരണത്തിന്റെ  ഭാഗമായി  പുസ്തകങ്ങളുടേയും, ചരിത്ര രേഖകളുടേയും,പ്രദർശനത്തിന്റെ  ഉൽഘാടനം  S P C ഹാളിൽ നടന്നു  പ്രസ്തുത  പരിപാടി ഉൽഘാടനം ചെയ്തത്  ജോയിന്റ് സെക്രട്ടറി  ജില്ലാ ലൈബ്രറി കൗൺസിൽ  അംഗം   B ശിവദാസൻ  പിള്ളയാണ്. അധ്യക്ഷ പദവി  അലങ്കരിച്ചത്   H M വിജയകുമാർ  T ആണ്.

പ്രിൻസിപ്പാൾ  നജീം  A സ്വാഗതം  പറഞ്ഞു. ചടങ്ങിൽ  ബ്ലോക്ക്‌ പഞ്ചായത്ത്  അംഗം   സുധിൻ  S, താലൂക്ക്  ലൈബ്രറി കൗൺസിൽ  എക്സിക്യൂട്ടീവ് അംഗം  അഡ്വ. V മോഹൻകുമാർ, V H S C പ്രിൻസിപ്പാൾ  റെജീന  S, സ്റ്റാഫ്‌ സെക്രട്ടറി ഷിയാദ്ഖാൻ,  സുഭാഷ്  മെമ്മോറിയൽ വായനശാല  സെക്രട്ടറി  വിശാൽ ,  വിദ്യാരംഗം  കൺവീനർ  സുമ   R എന്നിവർ   സംസാരിച്ചു.  തുടർന്ന്  പഞ്ചായത്ത്  നേതൃസമിതി  കൺവീനർ   ഷിബു  ഡി പരിപാടിക്ക്  നന്ദി  പറഞ്ഞു. ഹയർ സെക്കന്ററി ഹാളിൽ രണ്ടു ദിവസമായി   നടന്ന  ഈ  പ്രദർശനം  സംഘടിപ്പിച്ചത്  സുഭാഷ്  മെമ്മോറിയൽ  ആനപ്പാറ, ഗ്രാമപ്രകാശ്   വലിയ വേങ്കാട്, നേതാജി   ചിങ്ങേലി  എന്നീ വായനശാലകളാണ്. H S,  H S S , V H S C എന്നീ വിഭാഗങ്ങളിലെ  കുട്ടികളും, അധ്യാപകരും  പ്രദർശനം കണ്ടു, മലയാള സാഹിത്യത്തിലെ  പ്രധാനപ്പെട്ട എഴുത്തുകാരുടെ  കൃതികൾ പഴയകാല  പത്രങ്ങളിലെ  പ്രധാന  തലക്കെട്ടുകൾ, മലയാളത്തിൽ ആദ്യം  അച്ചടിച്ച ഗ്രന്ഥം   ഇവയെല്ലാം കുട്ടികൾ കൗതുകത്തോടെ  നോക്കിക്കണ്ടു. കുട്ടികൾ വളരെ  ശ്രദ്ധാപൂർവ്വവും അച്ഛടക്കത്തോടുമാണ്  പ്രദർശനം കണ്ടത്. പ്രസ്തുത  പ്രദർശനം  കണ്ടതിന്റെ  അടിസ്ഥാനത്തിൽ ഒരു വിലയിരുത്തൽക്കുറിപ്പ് മത്സരം കുട്ടികൾക്ക് സംഘടിപ്പിച്ചു.   9 H ലെ  നവമി കൃഷ്ണ  ഒന്നാംസ്ഥാനവും   9  K യിലെ ലെ  ശിവാനി  S S രണ്ടാം സ്ഥാനവും  നേടി.

[[പ്രമാണം:40031-vayanadinam-vidyarangamclub.jpg|ഇടത്ത്‌|ചട്ടരഹിതം|250x250ബിന്ദു]]

[[പ്രമാണം:40031-vayanadinam-vidyarangamclub2.jpg|ചട്ടരഹിതം|300x300ബിന്ദു]]

[[പ്രമാണം:40031-vayanadinam-vidyarangamclub1.jpg|വലത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]

വരി 19: വരി 20:
കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായന വാരാഘോഷത്തിന്റെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ കടയ്ക്കൽ പഞ്ചായത്ത് സമിതി കൺവീനർ ഷിബു D നിർവഹിച്ചു. HM വിജയകുമാർ സർ സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ നന്ദനൻ  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഈ ചടങ്ങിൽ വച്ച്...10G ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "'''''ചിറകുകൾ''''' "എന്ന മാഗസിന്റെ പ്രകാശനം നടന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന പ്രമീള ദേവിയുടെ പ്രഥമ കവിതാ സമാഹാരം "ഹൃദയാക്ഷരങ്ങൾ " കുട്ടികൾക്ക് പരിചയപ്പെടുത്തി.  8G യിലെ ദിയ ജെ ശേഖർ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.9F ലെ നൈഫ് നിഷാദ് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.8G യിലെ നൃപൻ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. 8L ലെ കല്യാണി ആർ എസ് "ചങ്ങാതി " എന്ന പേരിലുള്ള സ്വന്തം കവിത ചൊല്ലി. സ്കൂളിലെ ഓരോ കുട്ടിയുടെയും ജന്മദിനത്തോടനുബന്ധിച്ച് പുസ്തകങ്ങൾ നിക്ഷേപിക്കുന്നതിനുള്ള "പുസ്തക തൊട്ടിൽ" 10G യിലെ റിസാന എസ് പുസ്തകം നിക്ഷേപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.10G യിലെ തനിമ റ്റി എസ് " കണ്ണീരും കിനാവും" എന്ന പുസ്തകം പരിചയപ്പെടുത്തി. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ സുമ ടീച്ചർ നന്ദി രേഖപ്പെടുത്തി.

[[പ്രമാണം:40031-vayanadinam.jpg|ഇടത്ത്‌|ചട്ടരഹിതം|350x350ബിന്ദു]]

[[പ്രമാണം:40031-vayanadinam1.jpg|ചട്ടരഹിതം|350x350ബിന്ദു]][[പ്രമാണം:40031-vayanadinam2.jpg|ചട്ടരഹിതം|350x350ബിന്ദു]]
[[പ്രമാണം:40031-vayanadinam1.jpg|ചട്ടരഹിതം|350x350ബിന്ദു]]
 
[[പ്രമാണം:40031-vayanadinam2.jpg|ചട്ടരഹിതം|350x350ബിന്ദു]]
 
[[പ്രമാണം:40031-vayanadinam3.jpg|ചട്ടരഹിതം|450x450ബിന്ദു]]