"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 15: വരി 15:


== മഴക്കാല രോഗങ്ങളും പേപ്പട്ടി വിഷബാധയും-ബോധവൽക്കരണം ==
== മഴക്കാല രോഗങ്ങളും പേപ്പട്ടി വിഷബാധയും-ബോധവൽക്കരണം ==
മഴക്കാല രോഗങ്ങളെയും പേപ്പട്ടി വിഷബാധയെയും പറ്റി ഹെഡ്മിസ്ട്രെസ് സിസ്റ്റർ മിനി റ്റി ജെ യുടെ നേതൃത്വത്തിൽ സൗമ്യ എം തോമസ്, സന്ധ്യ ഡിസൂസ എന്നീ അധ്യാപകർ സ്കൂൾ അസംബ്ലിയിൽ വച്ച്  13-06-2024 ന്  വിശദമായ        ബോധവൽക്കരണം നടത്തുകയുണ്ടായി.


[[പ്രമാണം:KGD 11473 MDNA AWARENESS1.jpg|ചട്ടരഹിതം]] [[പ്രമാണം:KGD 11473 MDNA AWARENESS2.jpg|ചട്ടരഹിതം]]


== വായനാദിനം - 2024 ==
== വായനാദിനം - 2024 ==

14:17, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2024-2025 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

വിദ്യാരംഭം

പ്രവേശനോത്സവം - 2024

പരിസ്ഥിതി ദിനം - 2024

വളരെ വിപുലമായി എ യു പി എസ് മഡോണ സ്കൂളിൽ പരിസ്ഥിതി ദിനം കൊണ്ടാടി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടും, സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും തുണി സഞ്ചികൾ വിതരണം ചെയ്തും, സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറികൾ നട്ടുപിടിപ്പിച്ചും സമുചിതമായി പരിസ്ഥിതിദിനം ആഘോഷിച്ചു.

മഴക്കാല രോഗങ്ങളും പേപ്പട്ടി വിഷബാധയും-ബോധവൽക്കരണം

മഴക്കാല രോഗങ്ങളെയും പേപ്പട്ടി വിഷബാധയെയും പറ്റി ഹെഡ്മിസ്ട്രെസ് സിസ്റ്റർ മിനി റ്റി ജെ യുടെ നേതൃത്വത്തിൽ സൗമ്യ എം തോമസ്, സന്ധ്യ ഡിസൂസ എന്നീ അധ്യാപകർ സ്കൂൾ അസംബ്ലിയിൽ വച്ച് 13-06-2024 ന് വിശദമായ ബോധവൽക്കരണം നടത്തുകയുണ്ടായി.

വായനാദിനം - 2024