"എളന്തിക്കര ഹൈസ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (എച്ച്.എസ്.എളന്തിക്കര/ക്ലബ്ബുകൾ എന്ന താൾ എളന്തിക്കര ഹൈസ്കൂൾ/ക്ലബ്ബുകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സ്കൗട്ട് ആന്റ് ഗൈഡ് | ||
കുട്ടികളുടെ ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് അവരെ സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾക്ക് പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനം. 18/08/1983 ൽ സ്കൂളിൽ തുടങ്ങി. | |||
[[പ്രമാണം:25033.jpg|ലഘുചിത്രം|scout and guide]] | |||
ജൂനിയർ റെഡ്ക്രോസ് | |||
സമൂഹത്തോട് ഉത്തരവാദിത്തമുള്ള പുതുതലമുറയുടെ നിർമ്മിതിക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനം | |||
2006 ൽ സ്കൂളിൽ ആരംഭിച്ചു. | |||
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി | |||
പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള കുട്ടികളെ വാർത്തെടുക്കാൻ . | |||
19/08/2010 ൽ സ്കൂളിൽ ആരംഭിച്ചു. | |||
ലിറ്റിൽ കൈറ്റ്സ് | |||
പുതുതലമുറയ്ക്ക് സാങ്കേതിക വിദ്യയിൽ പരിജ്‌ഞാനം നൽകുന്ന പ്രസ്ഥാനം. | |||
2018 ൽ സ്കൂളിൽ ആരംഭിച്ചു. | |||
നാഷണൽ കേഡറ്റ് കോർപ്സ് (NCC) | |||
ഒത്തൊരുമയും അച്ചടക്കവും ഉള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ . | |||
2021 ൽ സ്കൂളിൽ ആരംഭിച്ചു. |
10:17, 19 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൗട്ട് ആന്റ് ഗൈഡ്
കുട്ടികളുടെ ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് അവരെ സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾക്ക് പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനം. 18/08/1983 ൽ സ്കൂളിൽ തുടങ്ങി.
ജൂനിയർ റെഡ്ക്രോസ്
സമൂഹത്തോട് ഉത്തരവാദിത്തമുള്ള പുതുതലമുറയുടെ നിർമ്മിതിക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനം
2006 ൽ സ്കൂളിൽ ആരംഭിച്ചു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി
പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള കുട്ടികളെ വാർത്തെടുക്കാൻ .
19/08/2010 ൽ സ്കൂളിൽ ആരംഭിച്ചു.
ലിറ്റിൽ കൈറ്റ്സ്
പുതുതലമുറയ്ക്ക് സാങ്കേതിക വിദ്യയിൽ പരിജ്‌ഞാനം നൽകുന്ന പ്രസ്ഥാനം.
2018 ൽ സ്കൂളിൽ ആരംഭിച്ചു.
നാഷണൽ കേഡറ്റ് കോർപ്സ് (NCC)
ഒത്തൊരുമയും അച്ചടക്കവും ഉള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ .
2021 ൽ സ്കൂളിൽ ആരംഭിച്ചു.