"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hselenthikara (സംവാദം | സംഭാവനകൾ)
'{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) എച്ച്.എസ്.എളന്തിക്കര/അക്ഷരവൃക്ഷം/കൊറോണക്കാലം എന്ന താൾ എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   കൊറോണക്കാലം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കൊറോണയെന്നൊരു മഹാമാരി കാരണം
മനുഷ്യരെല്ലാം വട്ടംകറങ്ങി
മനുഷ്യരുടെ ശല്യമില്ലാത്തതിനാൽ
പ്രകൃതി സൗന്ദര്യത്താൽ ആറാടി
അകത്തിരുന്നു അകത്തിരുന്നു മടുത്ത
ജനങ്ങൾ പുറത്തേക്ക് എത്തിനോക്കുന്നു
ബന്ധുജനങ്ങൾ ഇല്ല സുഹൃത്തുക്കൾ ഇല്ല
അവനവന്മാർ മാത്രമായി ഒതുങ്ങിടുന്നു
കൊലയുമില്ല വെട്ടുംകുത്തുമില്ല
ലോകമെങ്ങും നിശബ്ദത മാത്രം
പരദൂഷണമില്ല കൊതിയില്ല
സൗന്ദര്യവർദ്ധകശാലകൾ ഇല്ല
ആട്ടവുമില്ല പൂരവുമില്ല
ആഘോഷങ്ങളേതുമില്ല
</poem> </center>
{{BoxBottom1
| പേര്=  ശ്രേയ പിജെ
| ക്ലാസ്സ്=  8 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എച്ച്.എസ്.എളന്തിക്കര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25033
| ഉപജില്ല=  വടക്കൻ പറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം=കവിത }}