"എ എം എൽ പി എസ് കരിമല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 20: വരി 20:
പ്രമാണം:47534paristhithidinam3.jpg|കൊച്ചുകൂട്ടുകാരും
പ്രമാണം:47534paristhithidinam3.jpg|കൊച്ചുകൂട്ടുകാരും
പ്രമാണം:47534paristhithidinam4.jpg|പോയകാലത്തിന്റെ ഓർമ്മക്ക്
പ്രമാണം:47534paristhithidinam4.jpg|പോയകാലത്തിന്റെ ഓർമ്മക്ക്
പ്രമാണം:IMG-20240605-WA0320.jpg|തണലിനായ് ഒരുതൈ   
പ്രമാണം:IMG-20240605-WA0320.jpg|തണലിനായ് ഒരുതൈ
പ്രമാണം:IMG-20240605-WA0481.jpg    
</gallery>
</gallery>

20:10, 18 ജൂൺ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം

കരിമല എ എം എൽ പി സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ കാഞ്ചന രാജൻ ഉദ്ഘാടനം ചെയ്തു കബ്ബ് ജില്ലാ കമ്മീഷണർ കൃഷ്ണദാസ് മുഖ്യാതിഥിയായി

ചിത്രശാല

--പരിസ്ഥിതിദിനം --

ലോക പരിസ്ഥിതി ദിനത്തിൽ കരിമല എ .എo .എൽ പി സ്കൂളിലെ കുട്ടികൾ ഗ്രാമയാത്ര നടത്തി .നാടിനെ അറിയാൻ എന്ന സന്ദേശവുമായി നടത്തിയ യാത്രയിൽ രക്ഷിതാക്കളും പങ്കെടുത്തു നെല്ലിയോട്ട് പാറയിൽ നിന്നും കപ്പുറം ഗ്രാമത്തിൻറെ ഭംഗി കുട്ടികൾ ആസ്വദിച്ചു കുളങ്ങളും വയലുകളും തോടും പുൽമേടുകളും താണ്ടിയുള്ള യാത്ര കുട്ടികൾക്ക് നവ്യാനുഭാവമായി