|
|
വരി 28: |
വരി 28: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| മലപ്പുറെ ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കിലെ പാലക്കാട് ,മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ 12ാം വാര്‍ഡിലാണ് തേലക്കാട്
| | |
| ജിഎല്‍പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.സേവന പാതയില്‍ 60 വര്‍ഷം പിന്നിട്ട ഈ വിദ്യാലയം പ്രദേശ വാസികള്‍ക്ക് അക്ഷര വെളിച്ചമായി ഇപ്പോഴും തെളിഞ്ഞു നില്ക്കുന്നു.
| |
| ഡിസ്ട്രിക്ട് ബോര്‍ഡ് വൈസ് പ്രസിഡന്റായിരുന്ന ശ്രീ ഇ പി ഗോപാലന്റെ ശ്രമ ഫലമായി 1956 ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് സിംഗിള്‍ ടീചര്‍ എലിമെന്ററി സ്കൂള്‍
| |
| അനുവദിക്കുകയും 1959 ല്‍ നാലാം ക്ലാസ്സ് പൂര്‍ത്തിയായി എല്‍ പി സ്കൂള്‍ ആയി മാറുകയും ചെയ്തു.പി നഫീസ ടീച്ചറായിരുന്നു ആദ്യ പ്രധാനധ്യാപിക.
| |
|
| |
|
| == ഭൗതികസൗകര്യങ്ങള് == | | == ഭൗതികസൗകര്യങ്ങള് == |
| 28 സെന്റ് സ്ഥലമാണ് വിദ്യാലയത്തിനുളളത്.6 ക്ലാസ്സ് മുറികളുളള രണ്ട് കോണ്‍ക്രീറ്റ് കെട്ടിടങ്ങളുണ്ട്.എല്ലാം ടൈല്‍ ചെയ്ത് ആകര്ഷകമാക്കിയിട്ടുണ്ട്.1 മതല്‍ 4 വരെ ക്ലാസ്സുകള്‍ക്ക്
| |
| പുറമെ പ്രീ പ്രൈമറി വിഭാഗവും പ്രവര്‍ത്തിക്കുന്നു.പാചകപ്പുര ,കുടിവെളള വിതരണ സൈകര്യങ്ങള്‍,ചുറ്റുമതില്‍ എന്നിവയും വിദ്യാലയത്തിനുണ്ട്.അധ്യാപകര്‍ ,കുട്ടികള്‍ എന്നിവര്ക്കാവശ്യാനുസരണം
| |
| ശുചിമുറികള്‍ ഉണ്ട്
| |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
| * സ്കൂള്‍തല കലാ -കായിക-ശാസ്ത്ര മേളകള്‍ നടത്തിവരുന്നു.
| |
| * എല്ലാ വര്‍ഷവും വിപുലമായ രീതിയില്‍ സ്കൂള്‍ വാര്‍ഷികം ആഘോളിക്കുന്നു.
| |
| *വിദ്യാലയ മികവുമായി ബന്ധപ്പെട്ട നിരവധി തനത് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.ഗണിത ക്ലബ്,ശാസ്ത്ര ക്ലബ് ,ഭാഷ ക്ലബ്,ഹെല്‍ത്ത ക്ലബ് എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നു
| |
|
| |
|
| == നേട്ടങ്ങള്‍ == | | == നേട്ടങ്ങള്‍ == |
| സബ് ജില്ല തല മേളകളില്‍ മികച്ച വിജയങ്ങള്‍ കൈവരിക്കുന്നു.
| | |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| പെരിന്തല്‍മണ്ണ - വെട്ടത്തൂര്‍ റൂട്ടില്‍ തേലക്കാട് ജംഗ്ഷനില്‍ നിന്ന് തെക്ക്ഭാഗത്തേക്ക് തിരിയുന്ന പോപ്സണ് റോഡിലൂടെ 150 മീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ വിദ്യാലയത്തിലെത്താം
| |