"പിള്ളപ്പെരുവണ്ണ ജി എൽ പി എസ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പ്രവേശനോത്സവം | |||
ചിത്രശാല | |||
<gallery> | <gallery> | ||
47614-pravesanolsavam2024.jpg| | 47614-pravesanolsavam2024.jpg|സദസ്സ് | ||
47614-pravesanolsavam2024.jpg|ഉദ്ഘാടനം | |||
47614-pravesanolsavam2024.jpg|കുട്ടികൾക്കുളള സമ്മാനവിതരണം | |||
47614-pravesanolsavam2024.jpg|കുട്ടികൾ | |||
</gallery> | </gallery> | ||
2024 -25 വർഷത്തെ പ്രവേശനോത്സവം വളരെ നല്ലരീതിയിൽ ആഘോഷിച്ചു .അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒത്തുചേർന്ന് ഈ അക്കാദമിക വർഷത്തെ നിരവധി പരിപാടികളോടെ ആഘോഷപൂർവം വരവേറ്റു .ഈ വർഷം പ്രവേശനം നേടിയ എല്ലാ കുട്ടികളെയും അവരുടെ പേരെഴുതിയ ബലൂൺ നൽകികൊണ്ട് സ്വീകരിച്ചു . | 2024 -25 വർഷത്തെ പ്രവേശനോത്സവം വളരെ നല്ലരീതിയിൽ ആഘോഷിച്ചു .അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒത്തുചേർന്ന് ഈ അക്കാദമിക വർഷത്തെ നിരവധി പരിപാടികളോടെ ആഘോഷപൂർവം വരവേറ്റു .ഈ വർഷം പ്രവേശനം നേടിയ എല്ലാ കുട്ടികളെയും അവരുടെ പേരെഴുതിയ ബലൂൺ നൽകികൊണ്ട് സ്വീകരിച്ചു . |
12:43, 15 ജൂൺ 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
ചിത്രശാല
-
സദസ്സ്
-
ഉദ്ഘാടനം
-
കുട്ടികൾക്കുളള സമ്മാനവിതരണം
-
കുട്ടികൾ
2024 -25 വർഷത്തെ പ്രവേശനോത്സവം വളരെ നല്ലരീതിയിൽ ആഘോഷിച്ചു .അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒത്തുചേർന്ന് ഈ അക്കാദമിക വർഷത്തെ നിരവധി പരിപാടികളോടെ ആഘോഷപൂർവം വരവേറ്റു .ഈ വർഷം പ്രവേശനം നേടിയ എല്ലാ കുട്ടികളെയും അവരുടെ പേരെഴുതിയ ബലൂൺ നൽകികൊണ്ട് സ്വീകരിച്ചു .
10 മണിയോടുകൂടി ഉദ്‌ഘാടനസെഷൻ ആരംഭിച്ചു .ബഹു .പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അവർകൾ പരിപാടി ഉദ്‌ഘാടനം ചെയ്‌തു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ .ശ്രീജിത്ത് അവർകൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതം ശ്രീമതി .മേരി മിറാൻഡയും( HM)ആശംസകൾ രമ്യ ടീച്ചറും നന്ദി അനഘ ടീച്ചറും പറഞ്ഞു .
പ്രദേശവാസികളായ സുമനസുകളുടെയും പാർട്ടി പ്രവർത്തകരുടെയും സമ്മാനങ്ങൾ കുട്ടികൾ വേദിയിൽ വെച്ചു സ്വീകരിച്ചു .മുൻ പ്രധാന അദ്ധ്യാപകൻ ശിവദാസൻ മാസ്റ്റർ കുട്ടികളെ പാട്ടുകളിലേക്കും കളികളിലേക്കും കൂട്ടികൊണ്ടു പോയി .തീർത്തും ഉത്സവഛായയിൽ തിളങ്ങി നിന്ന പ്രവേശനോത്സവം എല്ലാവര്ക്കും മറക്കാത്ത ഓർമ്മകൾ സമ്മാനിച്ചു .