"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
{{Yearframe/Pages}}
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
കമ്പിൽ മാപ്പിൽ ഹൈസ്കൂൾ പ്രവേശനോത്സവം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ ഉദ്ഘാടനം ചെയ്തു.  നവീകരിച്ച ആറാം ക്ലാസ്സ് ബ്ലോക്കിന്റെ ഉദ്‌ഘാടനം മാനേജർ മുഹമ്മദ് ഷാഹിർ നിർവഹിച്ചു.  മുഴുവൻ വിഷയങ്ങൾക്കും എ+ ലഭിച്ച എസ് എസ് എൽ സി, പ്ലുസ്ടു വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ മാനേജർ നിർവ്വഹിച്ചു.  പി ടി എ വൈസ്പ്രസിഡണ്ട് അബ്ദുൽസലാം, മദർ പി ടി എ പ്രസിഡണ്ട് സ്മിത, എസ് ആർ ജി കൺവീനർ നസീർ തുടങ്ങിയവർ ആശംസകൾ നേർന്നു.  പി ടി എ വൈസ്പ്രസിഡണ്ട് വിനോട് അധ്യക്ഷത വഹിച്ചു.  പ്രിൻസിപ്പാൾ രാജേഷ് കെ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീജ പി നന്ദിയും പറഞ്ഞു.{{Yearframe/Pages}}
 
കമ്പിൽ മാപ്പിൽ ഹൈസ്കൂൾ പ്രവേശനോത്സവം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ ഉദ്ഘാടനം ചെയ്തു.  നവീകരിച്ച ആറാം ക്ലാസ്സ് ബ്ലോക്കിന്റെ ഉദ്‌ഘാടനം മാനേജർ മുഹമ്മദ് ഷാഹിർ നിർവഹിച്ചു.  മുഴുവൻ വിഷയങ്ങൾക്കും എ+ ലഭിച്ച എസ് എസ് എൽ സി, പ്ലുസ്ടു വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ മാനേജർ നിർവ്വഹിച്ചു.  പി ടി എ വൈസ്പ്രസിഡണ്ട് അബ്ദുൽസലാം, മദർ പി ടി എ പ്രസിഡണ്ട് സ്മിത, എസ് ആർ ജി കൺവീനർ നസീർ തുടങ്ങിയവർ ആശംസകൾ നേർന്നു.  പി ടി എ വൈസ്പ്രസിഡണ്ട് വിനോട് അധ്യക്ഷത വഹിച്ചു.  പ്രിൻസിപ്പാൾ രാജേഷ് കെ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീജ പി നന്ദിയും പറഞ്ഞു.

05:37, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം