"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1974
|പെൺകുട്ടികളുടെ എണ്ണം 1-10=1711
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2087
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1711
|അദ്ധ്യാപകരുടെ എണ്ണം 1-10=67
|അദ്ധ്യാപകരുടെ എണ്ണം 1-10=67
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=18
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=18
|പ്രിൻസിപ്പൽ=വിനോദ് എം എം
|പ്രിൻസിപ്പൽ=മോസസ് എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജോട്ടില്ല ജോയിസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പ്രവീൺ പ്രകാശ്
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
വരി 70: വരി 70:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്,  മണക്കാട്. 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 10 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 80 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 27ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്. ഹയർ സെക്കന്ററി  വിഭാഗത്തിൽ 24 റൂമുകളും ഒരു മൾട്ടീമീഡിയ റൂം, ഒരു ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർ ലാബ്, മറ്റു വിഷയങ്ങളുടെ ലാബുകൾ ​എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂളിനു 2കമ്പ്യൂട്ടർ ലാബുണ്ട്. 30 കമ്പ്യൂട്ടറുകളുമുണ്ട്. യു.പി. വിഭാഗത്തിനു 1 കമ്പ്യൂട്ടർ ലാബ് ഉണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം, ഒരു അസംബ്ലി ഹാൾ എന്നിവ ഉണ്ട്. സ്കൂളിൽ നഴ്‌സി൯െറ സേവനത്തോടെ ഒരു ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഒരു സ്റ്റോറും, ക്യാന്റീനും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ജൈവവൈവിധ്യ തോട്ടം, നക്ഷത്രവനം എന്നിവ സ്കൂളിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. കുട്ടികൾക്കായി ഗേൾസ് ഫ്രണ്ടിലി ബാത്ത്റൂമുകൾ, സി.ഡബ്ള്യൂ . എസ്.എൻ കുട്ടികൾക്കായുള്ള പ്രത്യേകം ക്ലാസ് മുറികൾ എന്നിവയും സ്കൂളിലുണ്ട്. മാസ്റ്റർ പ്ലാൻ പ്രകാരം 17 കോടിയുടെ അതിവിശാലമായ പുതിയ കെട്ടിടം നിർമ്മിച്ചു .
5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്,  മണക്കാട്. 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 10 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 80 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 27ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്. ഹയർ സെക്കന്ററി  വിഭാഗത്തിൽ 24 റൂമുകളും ഒരു മൾട്ടീമീഡിയ റൂം, ഒരു ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർ ലാബ്, മറ്റു വിഷയങ്ങളുടെ ലാബുകൾ ​എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂളിനു 2കമ്പ്യൂട്ടർ ലാബുണ്ട്. 30 കമ്പ്യൂട്ടറുകളുമുണ്ട്. [[ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
===ബസ്സ്===
ടി അബൂബക്കർ ചെയർമാനും  ശ്രീ അക്ബർ ഷാ കൺവീനറുമായ കമ്മിറ്റി ബസുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നു. വലിയ തുറ, കരമന, ബീമാപള്ളി, വിഴിഞ്ഞം ,പൂന്തുറ ,കോവളം എന്നീ റൂട്ടുകളിലായി 7 ബസുകൾ പ്രവർത്തിക്കുന്നു.
===സ്കൂൾ സൊസൈറ്റി===
വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ ,മറ്റ് പഠനോപകരണങ്ങൾ ഇവ സ്കൂൾ സൊസൈറ്റി വഴി നൽകിവരുന്നു. ബിന്ദു ടീച്ചറിനാണ് ചുമതല.
===ലൈബ്രറി===
==സാരഥികൾ==
<center><gallery>
പ്രമാണം:Karprinci.jpeg|600px|''' സജൻ ഇ ബെനിസൺ ''' (ഹയർ സെക്കൻഡറി പ്രിൻസിപ്പൽ )
പ്രമാണം:Karvhse.jpeg|'''ജോട്ടില്ല ജോയ്സ്'''  (വി.എച്ച്.എസ് .ഇ പ്രിൻസിപ്പൽ)'
പ്രമാണം:Karhm.jpeg|'''ജോസ് പി ജെ''' <br/> (ഹെഡ് മാസ്റ്റർ)
</gallery></center>
===പി .ടി .എ===
21 അംഗങ്ങൾ ഉൾപ്പെടുന്ന പിടിഎ കമ്മിറ്റി സ്കൂളിൻറെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. 2019ജൂലൈയിൽ അധികാരത്തിൽവന്ന ഭരണസമിതിയിൽ ശ്രീ എം. മണികണ്ഠൻ പ്രസിഡൻറ് ,ശ്രീ എ.എം മിഖ്ദാദ് വൈസ് പ്രസിഡൻറ് , സർവ്വശ്രീ അൻസാരി ,അബൂബക്കർ ,ഹാഷിം ,ലെനിൻ ആൻറണി, വിജയകുമാർ ,സുലൈമാൻ ,  സുരേഷ് കുമാർ ,അംബികാദേവി ജയശ്രീ  എന്നിവർ രക്ഷാകർത്തൃ പ്രതിനിധികളും പ്രിൻസിപ്പൽ  സജൻ എസ് ബെനിസൺ ,ശ്രീ ജോസ് പി.ജെ എച്ച് .എം, ശ്രീമതി ജോട്ടില്ല ജോയ്സ് വിഎച്ച്എസ്ഇ പ്രിൻസിപ്പൽ , വി വി വേണുഗോപാൽ , എൽ.അക്ബർഷാ,പ്രമോദ് പി ,ഹരി പി, ലിജോ ജി.എൽ , ബിജു എസ് വി എന്നിവർ അധ്യാപക പ്രതിനിധികളും ആണ്.വിദ്യാഭ്യാസം, മരാമത്ത് , ബസ് എന്നീ സബ് കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു .
===സ്റ്റാഫ് കൗൺസിൽ===
 
എച്ച് എസ്, എച്ച് എസ് എസ്, വി എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിലെ അധ്യാപകരും ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, ഓഫീസ് സ്റ്റാഫ് എന്നിവർ ഉൾക്കൊള്ളുന്നതാണ് സ്റ്റാഫ് കൗൺസിൽ . 2019 ലെ സ്റ്റാഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീ ലിജോ ജി എൽ ആണ്.
===സ്കൂൾ പാർലമെൻറ്===
71 ക്ലാസ്സുകളിലെ പ്രതിനിധികൾ ഉൾക്കൊള്ളുന്നതാണ് സ്കൂൾ പാർലമെൻറ്.2019 - 20 വർഷത്തെ സ്കൂൾ പാർലമെൻറ് പ്രതിനിധികൾ ചെയർപേഴ്സൺ നിസി പി സണ്ണി (വിഎച്ച്എസ്എസ്) വൈസ് ചെയർപേഴ്സൺ - സോപാന രാജ് 10 എച്ച്, സെക്രട്ടറി - കാവ്യ ജെ.കെ,ജോയിൻ സെക്രട്ടറി അഞ്ജന പി എസ് , കലാവേദി സെക്രട്ടറി തൻസീന എസ്, കലാവേദി ജോ.സെക്രട്ടറി - ദിഷ്ന ബി, കായിക വേദി സെക്രട്ടറി - ഫർഹാന ഷഫീർ, കായിക വേദി ജോ.സെക്രട്ടറി - ഖദീജ എസ്, സാഹിത്യ വേദി സെക്രട്ടറി - ദേവിക , സാഹിത്യ വേദി ജോയിന്റ് സെക്രട്ടറി - കാളിന്ദി. വി സാനു എന്നിവരാണ്
 
കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുവാൻ സ്കൂൾ ലൈബ്രറിയിൽ മികവുറ്റ സേവനം ഒരുക്കിയിട്ടുണ്ട് ശ്രീമതി മാഗി വിൽഫ്രഡ് ടീച്ചറിനാണ് ചുമതല.
===നൂൺ ഫീഡിങ്===
സംസ്ഥാന സർക്കാരിനെയും കോർപ്പറേഷന്റെ യും നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന നൂൺ ഫീഡിങ് പ്രോഗ്രാം സ്കൂളിൻറെ മികവാണ്. സാധനടീച്ചറിനാണ് ചുമതല .പ്രഭാതഭക്ഷണത്തിന് ആയിരത്തോളവും ഉച്ചഭക്ഷണത്തിന് രണ്ടായിരത്തോളവും കുട്ടികൾ പങ്കെടുക്കുന്നു.
 
===ഇംഗ്ലീഷ് ക്ലബ്ബ്===
ഇംഗ്ലീഷ് ക്ലബ്ബിൻറെ ഭാഗമായി കുട്ടികളുടെ കമ്മ്യൂണിക്കേഷൻ സ്കിൽസ് വർദ്ധിപ്പിക്കുന്നതിനായി അബ്ദുൽ ജലീൽ സാറിന്റെ നേതൃത്വത്തിൽ യുപി  വിഭാഗം കുട്ടികൾ കുക്കറി ഷോ അവതരിപ്പിക്കുന്നു.കുട്ടികൾ തന്നെ സാധനങ്ങൾ കൊണ്ടുവരികയും സ്കൂളിൽ വച്ച് ഇംഗ്ലീഷിൽ തന്നെ സംസാരിച്ച് ആഹാരം പാചകം ചെയ്യുകയും ചെയ്യുന്നു.  തുടർന്ന് കുട്ടികൾ തന്നെ ഇംഗ്ലീഷിൽ ആ പ്രോഗ്രാമിന്റെ ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും അതിലെ തെറ്റുകൾ അധ്യാപകൻ കറക്റ്റ് ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഏതാണ്ട് അഞ്ചുമണിക്കൂറോളം നീണ്ട ഈ പ്രോഗ്രാമിൽ കുട്ടികളുടെ കമ്മ്യൂണിക്കേഷൻ സ്കിൽസ് വളരെയധികം വർദ്ധിപ്പിച്ച് കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ആത്മവിശ്വാസം നൽകുന്നു.
<gallery>
43072_eng clubcookery show.jpg
43072_eng clubcookery show1.jpg
</gallery>
 
===ലാബുകൾ===
 
സുസജ്ജമായ ശാസ്ത്ര - ഗണിതശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ എച്ച് എസ് , എച്ച്.എസ് എസ് , വിഎച്ച്എസ്എസ് വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു.
===സൗഹൃദ ക്ലബ്, കരിയർ ഗൈഡൻസ് ===
 
എച്ച് എസ് എസ് വിഭാഗത്തിൽ സൗഹൃദ ക്ലബ്ബ്, കരിയർ ഗൈഡൻസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ പലതരം പ്രവർത്തനങ്ങൾ നടക്കുന്നു. വിദ്യാർത്ഥിനികളുടെ പരീക്ഷ പേടി മാറ്റാനും ആത്മവിശ്വാസം കൂട്ടാനുമായുള്ള മോട്ടിവേഷൻ ക്ലാസുകൾ നൽകുന്നു
===കാർത്തിക സ്കോളർഷിപ്പ്===
 
സാന്ത്വനത്തിന്റെ തൂവൽസ്പർശമായി വിദ്യാർത്ഥിനികളിലേക്ക് പെയ്തിറങ്ങുന്ന കാരുണ്യ പദ്ധതി. ഓരോ ക്ലാസിലും സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ കുട്ടികൾ നാണയത്തുട്ടുകൾ നിക്ഷേപിക്കുകയും മാസത്തിന്റെ അവസാനം പെട്ടി തുറന്ന് ബാങ്കിൽ തുക നിക്ഷേപിക്കുന്നു. ഓരോ ക്ലാസിലയും പഠിക്കുവാൻ സമർത്ഥയും സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്ന കുട്ടികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.
 
=== നേട്ടങ്ങൾ /മികവുകൾ ===
നേട്ടങ്ങൾ 2022-23 അധ്യയന വർഷം
സംസ്ഥാനതലത്തിൽ നടത്തിയ റോളർ സ്കാറ്റിങ് മത്സരത്തിൽ വെങ്കല മെഡൽ നേടി കാർത്തികതിരുനാൾ ഗവൺമെൻറ് വി ആൻഡ് എച്ച് എസ് എസ് ഹൈസ്കൂളിലെ 10 എച്ചിൽ പഠിക്കുന്ന വിജയകുമാരി ആർ പി സ്കൂളിന്റെ അഭിമാന താരമായി.
<gallery>
vija.jpg|വിജയകുമാരി ആർ പി
</gallery>
ഗാന്ധി ദർശൻ പഠന പരിപാടിയുടെ ഭാഗമായി നടന്ന തിരുവനന്തപുരം ജില്ലയിലെ മെഗാക്വിസിൽ ശ്രീധി എസ് കുമാർ (എച്ച്.എസ് വിഭാഗം )ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.
<gallery>
sreedhi s kumar.jpg|ശ്രീധി എസ് കുമാർ
</gallery>
 
==കാർത്തിക തിരുനാളിന് മറ്റൊരു തിലകക്കുറി കൂടി==
ഭുവനേശ്വറിൽ നടന്ന 48 -ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ് 2022, വാട്ടർ പോളോയിൽ ഒന്നാം സ്ഥാനം നേടിയ അംഗമായ 10 എച്ചിലെ വിസ്മയ .നമ്മുടെ അഭിമാന താരകത്തിനു് അഭിനന്ദനങ്ങൾ...
<gallery>
vis.jpg|വിസ്മയ
wapo.jpg|വിസ്മയ ഉൾപ്പെട്ട കേരളടീം
</gallery>
"പൊതു  വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കുന്നതിനായി ഗവ : പ്രഖ്യാപിച്ച പദ്ധതിയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം .തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ എം .എൽ .എ  ശ്രീ . വി .എസ് . ശിവകുമാർ ആണ് മണക്കാട് കാർത്തിക തിരുനാൾ ഗവ: വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിനെ അന്തർദേശിയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ഗവണ്മെന്റിനോട് ശുപാർശ ചെയ്‌തത്‌ .ഗവണ്മെന്റിന്റെ അഞ്ച് കോടിയും എം .എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും രണ്ടു കോടി 8 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ  ജനുവരി 19 തിയതി ദേവസം വകുപ്പ് മന്ത്രി ബഹു: കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു . 32ക്ലാസ് മുറികൾ, അടുക്കള ,ഡൈനിംഗ്ഹാൾ ,ഓഫിസ് റൂം ,34 ടോയ്‌ലറ്റുകൾ ,ഒരു ഓപ്പൺ എയർ ആഡിറ്റോറിയം ,ഒരു ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന  ജലസംഭരണി ,മഴവെള്ള സംഭരണി എന്നിവയുടെ പണി പൂർത്തിയായി .സയൻസ്‌ലാബ് ,കംപ്യൂട്ടർലാബ്  ഉൾപ്പെടെ 30,000 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് പണിതത്  .
 
<p align="justify">  സ്കൂൾ വികസന സമിതിയുടെയും പി.ടി.എ.യുടെയും നേതൃത്വത്തിൽ ഷട്ടിൽ, ബാഡ്മിന്റൺ, വോളീബോൾ കോർട്ടുകൾ, സ്കൂൾസൗന്ദര്യവത്കരണം, എല്ലാ ക്ലാസ്‌ മുറികൾക്കുള്ളിലും ഉച്ചഭാഷിണി ഇവ ചെയ്യുന്നതിന് പ്രവർത്തനങ്ങൾ നടന്നുവരുന്നു .
</p>
 
=== ഹയർസെക്കണ്ടറി മികച്ച വിജയം===
2020-21 അധ്യയന വർഷത്തിൽ 118 ഫുൾ എ പ്ലസ് കളോടുകൂടി 96% വിജയം കരസ്ഥമാക്കിയത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്.
===വി.എച്ച് എസ് ഇ മികച്ച വിജയം===
2020-21 അധ്യയന വർഷത്തിലും 100 % വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.
=== എസ്.എസ്.എൽ.സി. മികച്ച വിജയം===
2019 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ മണക്കാട് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് മികച്ച വിജയം ലഭിച്ചു. പരീക്ഷ എഴുതിയ കുട്ടികളിൽ 99 ശതമാനം കുട്ടികൾ വിജയിക്കുകയും 21 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.
==2020-21അധ്യയന വർഷം ==
2020-21അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മണക്കാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചരിത്രം കുറിച്ചു .108 ഫുൾ എ പ്ലസ്, 23  9എ പ്ലസ് ഓടുകൂടി 99% വിജയം കരസ്ഥമാക്കി.
 
==2021-22അധ്യയന വർഷം ==
2021-22 അധ്യയന വർഷത്തിൽ 36 ഫുൾ എ പ്ലസ് ഉൾപ്പെടെ 99.7% വിജയം മണക്കാട് ഗേൾസിലെ കുട്ടികൾ നേടുകയുണ്ടായി. വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻ കുട്ടി, ബഹുമാനപ്പെട്ട ഡി.ജി. ഇ , സി.ഇ.ഒ ശ്രീ. സുരേഷ് ബാബു സാർ എന്നിവർ സ്കൂളിലെത്തി കുട്ടികൾക്ക് മധുരം നൽകി ആഹ്ളാദം പങ്കിട്ടത് കുട്ടികൾക്ക് നവ്യ അനുഭവമായി.
 
=== യു.എസ്.എസ്. സ്കോളർഷിപ്പ് ===
2018-19 അക്കാദമിക വർഷത്തിൽ ഏഴാം തരത്തിൽ പഠിച്ചിരുന്ന 3 കുട്ടികൾക്ക് യു.എസ്.എസ്. ലഭിച്ചു.
2020 - 21 അധ്യയന വർഷത്തിലെ യു.എസ്.എസ് റിസൾട്ട്
ഗിഫ്റ്റഡ് ചിൽഡ്രൻസ്-ദീപ പ്രഭ,ശ്രീധി എസ് കുമാർ,കാളിന്ദി വി.സനു,ജുമാന ഖാൻ
മറ്റ് വിജയികൾ-അനസൂയ ബിമൽ,അഫ്സാന,മെറീന രാജ്,വീണ എം,തേജസ്വിനി എം.വിനോദ്,അപ്സര ബി,സ്വരൂപ.
 
===എൻ .എം .എം.എസ്.ഇ സ്കോളർഷിപ്പ്===
2020-21 അധ്യയന വർഷത്തിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ 9 കുട്ടികൾ എൻ.എം.എം.എസ്.ഇ സ്കോളർഷിപ്പുകൾക്ക് അർഹത നേടി
<gallery>
nmmse.jpg|
</gallery>
===വേനലവധിക്കാല ക്യാംപ് 2022 -23 -"കാർത്തിക ശലഭങ്ങൾ" -നവാഗതരുടെ സൗഹൃദ കൂട്ടായ്മ===
കാർത്തിക തിരുനാൾ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി ഫോർ ഗേൾസ് മണക്കാടിന്റെ 2022 ലെ വേനലവധി ക്യാംപ് 'കാർത്തിക ശലഭങ്ങൾ ' എന്ന പേരിൽ സംഘടിപ്പിച്ചു. 5,8 ക്ലാസുകളിൽ പുതുതായി പ്രവേശനം ലഭിച്ച 120 വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് 5 ദിവസത്തെഈ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചത്.മെയ് 6 മുതൽ 10 വരെയാണ് ക്യാമ്പ് നടന്നത്. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജുവാണ് ഈ ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.വിവിധ രംഗങ്ങളിലെ വിദഗ്ധർ ഈ പരിപാടിയിൽ കുട്ടികളുമായി സംവദിക്കുകയുണ്ടായി.ഒമ്പത് എ എം മുതൽ 4 പി എം വരെയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. 'മഞ്ഞുരുകൽ 'എന്ന പേരിൽ ഒരു പരിപാടി അവതരിപ്പിച്ചാണ് ഓരോ ദിവസവും ക്യാമ്പ് ആരംഭിക്കുന്നത്.കുട്ടികൾക്ക് ഇഷ്ടപ്പെട്ട കവിതകളും കഥകളും കളികളും അവതരിപ്പിച്ച് അവരുടെ പൂർണ്ണശ്രദ്ധ ക്യാമ്പിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മഞ്ഞുരുകൽ നടത്തിയിരുന്നത്. കുട്ടികളുടെ കലാപരിപാടികളോടെയാണ് ഓരോ ദിവസവും അവസാനിക്കുന്നത്.
ഒന്നാംദിവസം 6- 5- 2022
ഉദ്ഘാടന കർമ്മം നടന്നു.ശ്രീ ആൻറണി രാജു ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി, പിടിഎ പ്രസിഡണ്ട് ശ്രീ എം മണികണ്ഠൻ ,ശ്രീവരാഹം വാർഡ് കൗൺസിലർ ശ്രീ വിജയകുമാർ ,ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ സജൻ എസ് ബെന്നിസൺ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീമതി ജോട്ടില ജോയ്സ് ,ഹെഡ്മാസ്റ്റർ ശ്രീ ജോസ് പി.ജെ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.പോപ്പുലർ ഗവേഷകനായ ശ്രീ പി സി ദിവാകരൻകുട്ടി നയിച്ച പാട്ടും പറച്ചിലും എന്ന നാടൻ പാട്ടുകളെ കുറിച്ചുള്ള ക്ലാസ് അധ്യാപകർക്കും കുഞ്ഞുങ്ങൾക്കും വേറിട്ടൊരു അനുഭൂതിയായിരുന്നു അന്നേദിവസം ശ്രീ രഞ്ജിത്ത് ആർഎസ്എസ് നയിച്ച വരയ്ക്കാൻ പഠിക്കാം എന്ന ചിത്രരചനയെ കുറിച്ചുള്ള പരിപാടി കുട്ടികളെ ഏറെ ആകർഷിപ്പിച്ചു.
രണ്ടാം ദിവസത്തെ പരിപാടികളിൽ കവിയും അധ്യാപകനുമായ ശ്രീ സുമേഷ് കൃഷ്ണൻറെ കവിത 'മണക്കും കാടുകൾ' എന്ന കവിതയെ കുറിച്ചുള്ള അറിവും ആലാപനവും എല്ലാം നിറഞ്ഞുനിന്ന പരിപാടി കുട്ടികൾ നന്നായി ആസ്വദിച്ചു.അന്നേദിവസം ശാസ്ത്ര പ്രചാരകനായ ശ്രീ ആദർശ് എ. ഒ യുടെ ശാസ്ത്രബോധം ജനിപ്പിക്കുന്ന 'ശാസ്ത്രം നിത്യജീവിതത്തിൽ' എന്ന പരിപാടി അരങ്ങേറി.ദൂരദർശൻ സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവായ ശ്രീമതി സജീദേവിയുടെ മാധ്യമ പരിചയ ക്ലാസും കുട്ടികളുടെ ശ്രദ്ധ ആകർഷിച്ചു.
മൂന്നാം ദിവസത്തെ(8- 5 -2022 )പരിപാടികൾ ആരംഭിച്ചത് അഭിനയ കലയുടെ രംഗപാടം എന്ന പേരിൽ അഭിനയകലയെ കുറിച്ചുള്ള അറിവുകൾ നൽകിയാണ് .സംവിധായകനായ ശ്രീ ജോയ് നന്ദാവനമാണ് ഈ പരിപാടി നയിച്ചത്.അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി വീണ 'നമ്മുടെ ആരോഗ്യം' എന്ന പേരിൽ ആരോഗ്യ സംബന്ധമായ ഉപദേശങ്ങളും പുത്തൻ അറിവുകളും കുട്ടികൾക്ക് നൽകുകയുണ്ടായി.തുടർന്ന് 'സ്റ്റാർട്ട് ആക്ഷൻ'  എന്ന പേരിൽ സിനിമ ലോകത്തെക്കുറിച്ച് അറിവ് നൽകുന്ന പരിപാടിയാണ് നടന്നത്.സിനിമ സംവിധായകനായ ശ്രീ അരുൺ കിരൺ ആണ് ഈ പരിപാടി നയിച്ചത് .കുട്ടികൾക്കായി ചാർലി ചാപ്ലിന്റെ 'ദ കിഡ് ' എന്ന സിനിമ പ്രദർശിപ്പിക്കുകയുണ്ടായി.
നാലാം ദിവസം 9 -5 -2022
മാജിക്കിന്റെ ലോകം കുട്ടികളെ പരിചയപ്പെടുത്തുന്ന പരിപാടിയോടെയാണ് ആരംഭിച്ചത്.മജീഷ്യൻ സദാനന്ദൻ 'വിസ്മയം 'എന്ന പേരിലുള്ള ഈ പരിപാടിക്ക് നേതൃത്വം നൽകി.മുൻ കലാ പ്രതിഭയായ അഞ്ചുമഹാദേവിന്റെ നർമ്മസല്ലാപം കുട്ടികളെ നന്നായി രസിപ്പിച്ചു.ശ്രീമതി ശ്രീലത ടീച്ചർ നയിച്ച കടലാസിൽ വിരിയും കൗതുകങ്ങൾ എന്ന ക്രാഫ്റ്റ് പരിപാടി അരങ്ങേറുകയുണ്ടായി.അന്നേദിവസം പെൺകുട്ടികൾക്ക് സ്വയരക്ഷാ മാർഗങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്ന 'കരാട്ടെ പഠിക്കാം അറിയാം 'എന്ന പരിപാടി നടക്കുകയുണ്ടായി.ഷിഹാൻ ജി കെ പ്രദീപ് ആണ് ക്ലാസ് നയിച്ചത്.
അഞ്ചാമത്തെ ദിവസം 10 -5 -2022
ഒരു വിനോദയാത്ര സംഘടിപ്പിച്ചിരുന്നു 'ആടിപ്പാടി പോകാം' എന്നാണ് ഈ പരിപാടിക്ക് നാമകരണം നൽകിയത്.വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജ് കുട്ടികളും അധ്യാപകരും കൂടി സന്ദർശിച്ചു .കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു ഇത്.അന്നേദിവസം പരിപാടിയെക്കുറിച്ച് കുട്ടികൾ വിലയിരുത്തൽ നടത്തി .സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് വാർഡ് കൗൺസിലർ ശ്രീ എസ് വിജയകുമാർ ആണ്.പ്രസ്തുത സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ എം മണികണ്ഠൻ ,സ്കൂൾ പ്രിൻസിപ്പൽമാരായ ശ്രീ സാജൻ എസ് ബെന്നിസൺ ശ്രീമതി ഹെഡ്മാസ്റ്റർ ശ്രീ ജോസ് പി ജെ സ്റ്റാഫ് സെക്രട്ടറി എന്നിവർ പങ്കെടുത്തു.നവാഗതരായ കുട്ടികൾക്ക് നൂതന അറിവും വിനോദവും പകർന്നു നൽകിയ ഗംഭീരമായ പരിപാടിയായിരുന്നു കാർത്തിക ശലഭങ്ങൾ .
 
===സ്‍ക‍ൂൾ പ്രവേശനോത്സവം===
''2019-20 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ ഉത്സാഹത്തോടെ ജൂൺ 6ന് കൊണ്ടാടി .അഡ്വ ദീപക് എസ്.പി (ജനറൽ  സെക്രട്ടറി , ശിശുക്ഷേമ  സമിതി) ഉദ്ഘാടനം നിർവഹിച്ചു .പ്രസ്തുതചടങ്ങിൽ വച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 10-ാം ക്ലാസ്സ് ,+2 വിദ്യാർഥികളെയും യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ 7-ാം ക്ലാസ്സ് വിദ്യാർഥികളെയും പുസ്തകങ്ങൾ നൽകി അനുമോദിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂൾ ചരിത്രത്തിന്റെ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. 5-ാം ക്ലാസിലേക്ക് പുതുതായി പ്രവേശനം ലഭിച്ച കുഞ്ഞുങ്ങൾക്ക് കത്തുന്ന മെഴുകുതിരിയുടെയും ലൈബ്രറി പുസ്തകങ്ങളുടെയും അകമ്പടിയോടെ അതതു ക്ലാസ് അദ്ധ്യാപകർ ക്ലാസ് മുറികളിലേക്ക് നയിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും മധുരം നൽകി പ്രവേശനോത്സവം ഗംഭീരമാക്കി. തുടർന്ന് രക്ഷകർത്താക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ പരിപാടി നടത്തി.
 
===കാർത്തിക ന്യൂസ്===
സ്കൂളിൽ നടക്കുന്ന സംഭവങ്ങൾ കുട്ടികൾ തന്നെ ഫോട്ടോയും വീഡിയോയും എടുത്ത് അവർ തന്നെഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കി അവതരിപ്പിക്കുന്നു. കുട്ടികൾ അവതരിപ്പിക്കുന്ന ഈ വാർത്ത പ്രോഗ്രാം സ്കൂളിന്റെ ഒഫീഷ്യൽ ഗ്രൂപ്പിൽ ഇടുകയും അത് മറ്റു  ക്ലാസ് ഗ്രൂപ്പുകളിലേക്ക് അതാത് ക്ലാസ് അധ്യാപകർ ഷെയർ ചെയ്ത് കുട്ടികളെ അറിയിക്കുകയും ചെയ്തു വരുന്നു.വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ , വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ , ആധാർ കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾഎന്നിവ ന്യൂസ് വഴി കുട്ടികളിലേക്ക് അറിയിക്കുന്നു.അതുപോലെ രാജ്യത്ത് നടക്കുന്ന പ്രധാന സംഭവങ്ങൾ കുട്ടികൾ തന്നെ അതിൻറെ വീഡിയോയും ഫോട്ടോയും കളക്ട് ചെയ്ത് എഡിറ്റ് ചെയ്ത് ഇംഗ്ലീഷിലും മലയാളത്തിലും ന്യൂസ് തയ്യാറാക്കി  അവതരിപ്പിക്കുന്നു. സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ ഉദാഹരണം ക്ലാസ് റൂം വൃത്തിയാക്കൽ ,സ്കൂളിൻറെ പരിസരം വൃത്തിയാക്കൽ അതു പോലെയുള്ള കാര്യങ്ങൾ ഹെഡ്മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ  എന്നിവരുമായി സംവദിക്കുകയുംകുട്ടികൾ ശേഖരിച്ച് അതും ന്യൂസ് ആയി കുട്ടികളിലേക്ക് എത്തിക്കുന്നു.അതുപോലെ 'ഈ -ക്യൂബ് 'എന്ന പ്രോഗ്രാമിനെ കുറിച്ച് സ്കൂളിലെ തന്നെ സാധന ടീച്ചറുമായി കുട്ടികൾ ഇംഗ്ലീഷിൽ ഇൻറർവ്യൂ നടത്തുകയും തുടർന്ന് അത് ന്യൂസിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.എസ്പിസിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ എസ് പി സി യുടെ ചുമതലയുള്ള അധ്യാപകരുമായി കുട്ടികൾ ഇൻറർവ്യൂ നടത്തുകയും അത് ന്യൂസ് ആയി പ്രസിദ്ധീകരിക്കുകയും ചെയ്തു .ബസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബസിന്റെ കൺവീനറായ അക്ബർ ഷാ സാറുമായി ഇംഗ്ലീഷിൽ ഒരു ഇൻറർവ്യൂ നടത്തുകയും അതും ന്യൂസ് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചു.
===കലാപഠനം===
കുട്ടികളുടെ വിദ്യാഭ്യാസ പരമായ ഉയർച്ചയോടൊപ്പം കലാപരമായ ഉയർച്ചയും ലക്‌ഷ്യം വെയ്ക്കുന്ന സ്കൂളിൽ വട്ടിയൂർക്കാവിൽ പ്രവർത്തിച്ചുവരുന്ന ഗുരു ഗോപിനാഥ് നടന ഗ്രാമവുമായി ബന്ധപ്പെട്ടുകൊണ്ട് കുട്ടികൾക്ക് കേരളനടനം , വയലിൻ , സംഗീതം എന്നിവയുടെ പരിശീലനം ചിട്ടയായി നടന്നുവരുന്നു .കേരളനടനം,സംഗീതം ,വയലിൻ പരിശീലനം എന്നിവ നടന്നു വരുന്നു.നടനഗ്രാമം പ്രതിഫലം കൈപ്പറ്റാതെയാണ് കലാപരിശീലനം നടത്തുന്നത് .രക്ഷാകർത്താക്കളുടെ അകമഴിഞ്ഞ പിന്തുണ ഈ പദ്ധതിക്കുണ്ട് .  <p>
 
== അംഗീകാരം==
2018 - 19 അധ്യയനവർഷത്തിൽ കാർബൺ റേറ്റിംഗുമായി ബന്ധപ്പെട്ട് " സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻസിന്റെ " ഗോൾഡ് റേറ്റിംഗ് അവാർഡ് ലഭിച്ചത് സ്കൂളിന് വളരെയധികം അഭിമാനിക്കാനാവുന്ന ഒരു അംഗീകാരമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 188: വരി 82:
*'''റേഡിയോ - പിങ്ക് എഫ്.എം'''
*'''റേഡിയോ - പിങ്ക് എഫ്.എം'''


=== സാമൂഹ്യ മേഖല ===
== മാനേജ്മെന്റ്==
* സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം, പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് മണക്കാട് ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ പെൺകുട്ടികളുടെ സ്കൂളാണ് കാർത്തികതിരുന്നാൾ ഗവൺമെന്റ് വി ആന്റ് എച്ച് എസ് എസ് മണക്കാട്. തിരുവനന്തപുരം കോർപ്പറേഷന്റെ കീഴിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
* ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ .
* വിവിധ ബോധവൽക്കരണ  ക്ലാസുകൾ
* സ്കൂൾ പരിസര ശൂചീകരണം .
* സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി  ബോധവൽക്കരണം .
* പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
* ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം
* രോഗികൾക്ക് ചികിത്സാ സഹായം
* രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
* രക്ഷകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി


===ഓൺലൈൻ ഇടം===
[[സ്കൂൾ മാനേജ്‍മെന്റ്|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
</font size>
♣  '''[https://youtu.be/y0yicuI8fLs]'''
<!-- 
              ♣  '''[[{{PAGENAME}}/വാട്സപ്പ് കൂട്ടായ്മ|വാട്സപ്പ് കൂട്ടായ്മ]]'''<br/>
              ♣  '''[https://m.facebook.com/100006816032801/ FACEBOOK]'''
-->
<font size=3>


==മുൻസാരഥികൾ==


=== മുൻ സാരഥികൾ ===
=== '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' ===


{| class="wikitable"
==== ഹൈസ്‍കൂൾ വിഭാഗം ====
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമ
നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|-
| 1942-1955 || ശ്രീമതി. ചാച്ചി തോമസ്
|1
അലൈ വർഗീസ്
|ശ്രീമതി. ചാച്ചി തോമസ്
ഗൗരിക്കുട്ടിയമ്മ
|
സുമുഖി അമ്മ
|
രാജയും മോസസ്
|-
|-
| 1955-57 || ജെ ഭാർഗവി അമ്മ
|2
|അലൈ വർഗീസ്
|
|
|-
|-
| 1957-60 || പി.എൻ മാധവിക്കുട്ടിയമ്മ
|3
|ഗൗരിക്കുട്ടിയമ്മ
|
|
|-
|-
| 1960-64 ||എൻ. ഹവ്വ ബീവി പി
|4
|സുമുഖി അമ്മ
|
|
|-
|-
| 1964-65 || ബി രാധമ്മ
|5
|രാജയും മോസസ്
|
|
|-
|-
| 1965-67 || പി. ദേവകി
|6
|ജെ ഭാർഗവി അമ്മ
|1955
|1957
|-
|-
| 1967-70|| വി.കെ സരോജിനി
|7
|പി.എൻ മാധവിക്കുട്ടിയമ്മ
|1957
|1960
|-
|-
| 1970-73|| സി.പത്മാവതി അമ്മ
|8
എൻ രുക്മിണി അമ്മാൾ
|എൻ. ഹവ്വ ബീവി പി
|1960
|1964
|-
|-
| 1973-74 ||ഡി. വിജയമ്മ അമ്മ
|9
|ബി രാധമ്മ
|1964
|1965
|-
|-
| 1975-78 || കാഞ്ചന അമ്മ
|10
|പി. ദേവകി
|1965
|1967
|-
|-
| 1978-80 || സി. ജയന്തി ദേവി
|11
|വി.കെ സരോജിനി
|1967
|1970
|-
|-
| 1980-82 || കെ.പി വിമല
|12
|സി.പത്മാവതി അമ്മ
|1970
|1973
|-
|-
| 1982-84 || സി.ആനന്ദമയി ദേവി
|13
|എൻ രുക്മിണി അമ്മാൾ
|
|
|-
|-
| 1984-87 || പി. രാജലക്ഷ്മി അമ്മ
|14
|ഡി. വിജയമ്മ അമ്മ
|1973
|1974
|-
|-
| 1987-89 || ജോയ് മേരി സാമുവൽ
|15
|കാഞ്ചന അമ്മ
|1975
|1978
|-
|-
| 1989-91 || ജോതിഷ്മതി
|16
|സി. ജയന്തി ദേവി
|1978
|1980
|-
|-
| 1991-96 || സൂസമ്മ ജോസഫ്
|17
|കെ.പി വിമല
|1980
|1982
|-
|-
| 1996-98 || ഡി. പത്മകുമാരി
|18
|സി.ആനന്ദമയി ദേവി
|1982
|1984
|-
|-
| 1998-99|| കെ. തങ്കമ്മ
|19
|പി. രാജലക്ഷ്മി അമ്മ
|1984
|1987
|-
|-
| 1999-2005 || ആർ.രാധാമണി
|20
|ജോയ് മേരി സാമുവൽ
|1987
|1989
|-
|-
| 2005-2006 || ചന്ദ്രിക
|21
|ജോതിഷ്മതി
|1989
|1991
|-
|-
| 2006-2008 || എം.ഗിരിജാദേവി
|22
|സൂസമ്മ ജോസഫ്
|1991
|1996
|-
|-
| 2008-2011 || ബി.വത്സരാജ്
|23
|ഡി. പത്മകുമാരി
|1996
|1998
|-
|-
| 2011-2013|| ശ്രീ സുകുമാരൻ എം
|24
|കെ. തങ്കമ്മ
|1998
|1999
|-
|-
| 2013-15 || റസിയ ബീവി എ
|25
|ആർ.രാധാമണി
|1999
|2005
|-
|-
| 2015-16 || രാജശേഖരൻ നായർ
|26
|ചന്ദ്രിക
|2005
|2006
|-
|-
| 2016-18 || രാജേന്ദ്രൻ എസ്
|27
|എം.ഗിരിജാദേവി
|2006
|2008
|-
|-
| 2018-19|| വിജയകുമാരൻ നമ്പൂതിരി
|28
|ബി.വത്സരാജ്
|2008
|2011
|-
|-
| 2019 ജൂൺ ,ജൂലൈ || യമുനാദേവി
|29
|ശ്രീ സുകുമാരൻ എം
|2011
|2013
|-
|-
| 2019-21 || വിനീതകുമാരി
|30
|റസിയ ബീവി എ
|2013
|2015
|-
|-
| 2021ജൂലൈ -|| ജോസ് പി ജെ
|31
|രാജശേഖരൻ നായർ
|2015
|2016
|-
|-
|32
|രാജേന്ദ്രൻ എസ്
|2016
|2018
|-
|33
|വിജയകുമാരൻ നമ്പൂതിരി
|2018
|2019
|-
|34
|യമുനാദേവി
|06/2019
|07/2019
|-
|35
|വിനീതകുമാരി
|2019
|2021
|-
|36
|ജോസ് പി ജെ
|2021
|
|}
|}


===പഠനോത്സവം===
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥിനികൾ==


സ്കൂളിന്റെ പഠനോത്സവം ഫെബ്രുവരി 8-ാം തീയതി സ്കൂളിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു.പ്രശസ്ത സിനിമ സീരിയൽ നടൻ ശ്രീ ജോബി ഉദ്ഘാടനം നിർവഹിച്ചു. 9.30 മുതൽ 3.30 വരെ ആയിരുന്നു പരിപാടി. ഇതിൽ 5 മുതൽ 7 വരെ കുട്ടികളുടെ പഠനുവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ മാറ്റുരയ്ക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർക്കാവശ്യമായ ലാപ്‍ടോപ്, സ്ക്രീൻ തുടങ്ങിയവ സജ്ജീകരിച്ചു. കൂടാതെ കുട്ടികൾ ചെയ്ത ഡോക്കുമെന്റേഷൻ  പഠനോത്സവത്തിൽ കുട്ടികളെയും രക്ഷാകർത്താക്കളെയും കാണിച്ചു.
ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനികൾ സമൂഹത്തിൻറെ നാനാതുറകളിൽ ഇന്ത്യക്കകത്തും പുറത്തും സേവനമനുഷ്ഠിക്കുന്നു എന്നുള്ളത് അഭിമാനകരമായ ഒരു നേട്ടം തന്നെയാണ്.ജസ്റ്റിസ് ലക്ഷ്മിക്കുട്ടി (മെമ്പർ, മനുഷ്യാവകാശ കമ്മീഷൻ ), ഡോ.ജി.സരസ്വതി അമ്മ (റിട്ട. റീഡർ , ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി-യൂണിവേഴ്സിറ്റി ഓഫ് കേരള, പി. ഇന്ദിര (എക്സിക്യൂട്ടീവ് എൻജിനിയർ - പി.ഡബ്ള്യൂ.ഡി, ഡോ. സിമി, പ്രശസ്ത ചലച്ചിത്ര നടി ശ്രീമതി.ശ്രീലത (പൂജക്കെടുക്കാത്ത പൂക്കൾ ) , ശ്രീമതി.ഉഷ നന്ദിനി (നഗരമേ നന്ദി, ഓളവും തീരവും), ശ്രീമതി പാറുക്കുട്ടി (നാടക നടി ) ശ്രീമതി. സൗമ്യ (അസിസ്റ്റന്റ് പ്രാഫസർ (യൂണിവേഴ്സിറ്റി കോളേജ്) ഇവർ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.തൃശൂർ മെഡിക്കൽ കോളേജിലെ ഒഫ്താൽമോളജിസ്റ്റായ ഡോക്ടർ പപ്പ 1988 ബാച്ചിലെ എസ്എസ്എൽസി ഒന്നാം റാങ്കുകാരിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ആയിരുന്നു.ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് കോർപ്പറേഷൻ ഡയറക്ടർ ആയ ശ്രീമതി ഷമീമ 1987 ബാച്ചിലെ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയായിരുന്നു. ഇന്ത്യൻ റെയിൽവേ സർവീസിലെ ശ്രീമതി എം ആർ വിജി ,തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളേജിലെ പ്രൊഫസർ ശ്രീമതി ഗിരിജ,എൻജിനീയറായ ശോഭ ,നാഷണൽ ഹാൻഡ് ബോൾ താരം രാഖി ജി ആർ , ദുരദർശൻ ന്യൂസ് റീഡർ സജി ദേവി ,സിനിമ പിന്നണി ഗായിക സോണി സായ്, സിനിമതാരം ശ്രീജ, ഇനിയ, സീരിയൽ താരം അഞ്ചു , രേഷ്മ എന്നിവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. ഈ സ്കൂളിലെ തന്നെ അധ്യാപികമാരായ ശ്രീമതി മായാ ജി നായർ ,ശ്രീമതി സുലൈഖ ,ശ്രീമതി ബിന്ദു , ശ്രീമതി കവിത,ശ്രീമതി കാർത്തിക  തുടങ്ങിയവർ ഈ സ്കൂളിലെ തന്നെ പൂർവവിദ്യാർത്ഥിനികൾ ആണ് .


== അംഗീകാരം==


===പുരാവസ്തു വകുപ്പിന്റെ ദ്വിദിന ക്യാമ്പിന്റെ  സംസ്ഥാന തല ഉദ്‌ഘാടനം ===
* 2023 എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ചവിജയം. 51 ഫുൾ A പ്ലസ്.
സംസ്ഥാന  പുരാവസ്തു വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനകിയവത്കരിക്കുന്നതിന്റെ ഭാഗമായുള്ള "കുട്ടികൾ ആർകൈവ്സിന്റെ കുട്ടുകാർ "എന്ന ദ്വിദിന സമ്പർക്ക പരിപാടിയുടെ  സംസ്ഥാനതല ഉദ്‌ഘാടനം 25/09/2019 ബുധനാഴ്ച നമ്മുടെ സ്കൂളിൽ നടന്നു .ബഹുമാനപെട്ട തുറമുഖവകുപ്പ് മന്ത്രി  ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം നിർവഹിച്ചു .സ്വാഗതം റെജികുമാർ  ജെ. സംസ്ഥാന പുരാരേഖാ  വകുപ്പ്  ഡയറക്ടർ നിർവഹിച്ചു .വിശിഷ്ട്ടാഥിതിയായ മുരുകൻ കാട്ടാക്കട കുട്ടികൾക്കായി താൻ രചിച്ച കവിതാലാപനവും  പ്രസംഗംവും നടത്തി .
* 2024 സംസ്ഥാന സ്കൂൾകലോൽസവത്തിൽ അറബിക് പോസ്റ്റ‍ർ രചന, അറബിക് സംഘഗാനം എന്നിവയിൽ A ഗ്രേഡ്
കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ "ആർക്കൈവ്സും  കുട്ടികളും "എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി .സ്കൂൾ ഹെഡ്മിസ്ട്രസ് വിനീതകുമാരി ഡെപ്യൂട്ടി  എച്ച്.എം .ശ്രീ. സജികുമാർ,പി .ടി .എ  പ്രസിഡന്റ് ശ്രീ. മണികണ്ഠൻ എന്നിവർ ആശംസകൾ അർപ്പിച്ചു .സ്കൂൾ  ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച പുരാവസ്തുരേഖാ പ്രദർശനം കുട്ടികൾക്ക് കൗതുകം  ഉണർത്തി.
* 2024 സംസ്ഥാന ശാസ്ത്രമേളയിൽ ഗണിതശാസ്ത്ര ഗെയിം മത്സരത്തിൽ കാളിന്ദി വി സാനുവിന് A ഗ്രേഡ്.
 
* 2024 ദേശീയ ഗെയിംസിൽ ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക് ജൂനിയർ, സബ്‍ജൂനിയർ വിഭാഗത്തിൽ സുവർണ്ണനേട്ടം.<br />
===സ്കൂൾ  പാർലമെന്റ് ഇലക്ഷൻ===


2019-20 അധ്യയന വർഷത്തെ  സ്കൂൾ  പാർലമെന്റ് ഇലക്ഷൻ 25.09.2019 ന് വളരെ ജനാധിപത്യപരമായും മാതൃകാപരമായും നടന്നു .ദേശിയ തെരെഞ്ഞെടുപ്പ്  കമ്മീഷൻ അനുശാസിക്കും വിധം ,അതേ നടപടി ക്രമത്തിലാണ് ഇലക്ട്രോണിക് വോട്ടിംഗ്  യന്ത്രത്തിന്റെ സഹായത്തോടെ സ്കൂൾ ഇലക്ഷൻ നടന്നത് .ഒരു ആഴ്ചക്ക് മുമ്പ് ആരംഭിച്ച ഇലക്ഷൻ  ഒരുക്കങ്ങൾ ഇന്ന് ഉച്ചക്ക് 2 മണിക്ക് നടന്ന  വിജയികളുടെ യോഗത്തോടെ സമാപിച്ചു .
രാവിലെ പത്തു മണിക്കാണ് ഇലക്ഷൻ നടപടി ക്രമങ്ങൾ ആരംഭിച്ചത് .ലാപ്ടോപ്കളിൽ ഇൻസ്റ്റാൾ ചെയ്ത മത്സരാർത്ഥികളുടെ പേര് വിവരങ്ങളുമായി  ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ അവരറ്വർക്ക് നല്കിയിട്ടുള്ള ബൂത്തുകളിൽ വന്നു ചേർന്നു .തുടർന്ന് അതാത് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ക്ലാസ്സുകളിലെ വിദ്യാർത്ഥിനികളെ വരിവരിയായി അവിടെയെത്തിക്കുകയും ക്രമ നമ്പർ അനുസരിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു .പ്രിസൈഡിങ് ഓഫീസർ ,മറ്റു ബൂത്ത്  ഭാരവാഹികൾ എന്നിവരെല്ലാം  വിദ്യാർത്ഥിനികൾ തന്നെ ആയിരുന്നു. കുട്ടികൾക്ക്  അവരുടെ പേരിലുള്ള തിരിച്ചറിയൽ കാർഡ് സമ്പൂർണയിൽ നിന്നും ഡൗൺലോഡ് ചെയ്ത് നൽകിയിരുന്നു.വോട്ട് രേഖപെടുത്തിക്കഴിഞ്ഞ് ഒപ്പിട്ട ശേഷം കൈ വിരലിൽ മഷി അടയാളം പതിപ്പിച്ച ശേഷമാണ് വിദ്യാർത്ഥിനികൾ ബൂത്ത് വിട്ട് ഇറങ്ങിയത് .സ്കൂൾ  ഇലക്ഷൻ ചുമതല എസ് .എസ്  വിഭാഗം അദ്ധ്യാപിക ശ്രീമതി. സുഷമ ടീച്ചറിന് ആയിരുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി..വിനിതകുമാരി  ടീച്ചറിന്റെ നിർദേശ പ്രകാരം  ശ്രി .അഭിലാഷ് സർ , സുനന്ദിനി ടീച്ചർ , രേഖ ടീച്ചർ ,ശിവപ്രിയ ടീച്ചർ ആണ് ഇൻസ്റ്റാളേഷൻ പ്രക്രിയ ഹൈസ്കൂൾ വിഭാഗത്തിൽ കൈകാര്യം ചെയ്‌തത്‌. യൂ .പി അദ്ധ്യാപകരായ ശ്രീമതി.സാധന കെ .വി ,ശ്രീമതി. ഷീബ , ശ്രീമതി. മായ ജി  നായർ എന്നിവരുടെ സഹായത്തോടെ യൂ .പി  വിഭാഗം ഇൻസ്റ്റളേഷൻ നടന്നു. ലിറ്റിൽ  കൈറ്റ്സ്  അദ്ധ്യാപകർ ,എസ് ഐ റ്റി സി, ജോയിന്റ് എസ് ഐ റ്റി സി എന്നിവരുടെ സഹായത്തോടെ ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഇലക്ഷൻ  പ്രക്രിയ കുട്ടികൾക്ക്  വളെരെ  ഇഷ്ടപ്പെട്ടു .ഈ  പുതിയ രീതി കൗതുകത്തോടെ അവർ കൈകാര്യം ചെയ്‌തു.
തുടർന്ന് പ്രവർത്തനം  പൂർത്തിയാക്കി  11.00 മണിയോടെ  വിജയികളെ പ്രഖ്യാപിച്ചു .വിജയികളിൽ നിന്നും കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ്  തെരഞ്ഞെടുത്തു .ആദ്യ പാർലമെന്റ് യോഗം സെപ്തംബർ 30ന് കൂടും എന്ന്  ചെയർപേഴ്സൺ  അറിയിച്ചു.


==സ്കൂൾ പ്രവർത്തനം ചിത്രശാല==
<gallery>
praka.jpg|പ്രവേശനോൽസവം
karscho.jpg|കാർത്തിക സ്കോളർഷിപ്പ്
</gallery>
<gallery>
karinde.jpg|സ്വാതന്ത്ര്യ ദിനം
karsru.jpg|ശ്രുതിലയ മധുരം
</gallery>
<gallery>
karon.jpg|ഓണാഘോഷം
</gallery>
<gallery>
karme.jpg|മേള
karspo.jpg|സ്പോർട്ട്സ്
</gallery>
<gallery>
karpar.jpg|സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്
karchrist.jpg|ക്രിസ്തുമസ്
</gallery>
<gallery>
kartour.jpg|വിനോദ യാത്ര
kalokar.jpg|സ്കൂൾ കലോൽസവം
</gallery>
<font size=5>
യുഎസ് എസ് വിജയികളുടെ അനുമോദനം


<gallery mode=”packed”>
പ്രമാണം:us1.jpeg
പ്രമാണം:us2.jpeg
പ്രമാണം:us14.jpeg
പ്രമാണം:us15.jpeg
</gallery>
2020-21 എസ്എസ്എൽസി ഫലപ്രഖ്യാപനം
<gallery mode=”packed”>
പ്രമാണം:43072_sslc.jpg
പ്രമാണം:43072_sslc1.jpg
പ്രമാണം:43072_sslc2.jpg
പ്രമാണം:43072_sslc3.jpg
</gallery>
കാർത്തികതിരുനാൾ ക്രഷ്
<gallery mode=”packed”>
പ്രമാണം:43072_creche.jpg
പ്രമാണം:43072_creche1.jpg
പ്രമാണം:43072_creche2.jpg
</gallery>
2022 റിട്ടയർമെന്റ്
<gallery mode=”packed”>
പ്രമാണം:43072_2022retirement.jpg
പ്രമാണം:43072_retirementfn.jpg
പ്രമാണം:43072_retirementvenusir.jpg|വേണു സാർ
പ്രമാണം:43072_retirementmeenambikattr.jpg|മീനാംബിക ടീച്ചർ
പ്രമാണം:43072_retirementpreetha tr.jpg| പ്രീത ടീച്ചർ
പ്രമാണം:43072_retirementdavidsir.jpg|ഡേവിഡ് സാർ 
പ്രമാണം:43072_retirementismail sir.jpg|ഇസ്മായിൽ സാർ
പ്രമാണം:43072_retirementrejitr.jpg|റെജി ടീച്ചർ
പ്രമാണം:43072_retirementvijaya tr.jpg|വിജയ ടീച്ചർ
</gallery>


==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥിനികൾ==
ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനികൾ സമൂഹത്തിൻറെ നാനാതുറകളിൽ ഇന്ത്യക്കകത്തും പുറത്തും സേവനമനുഷ്ഠിക്കുന്നു എന്നുള്ളത് അഭിമാനകരമായ ഒരു നേട്ടം തന്നെയാണ്.ജസ്റ്റിസ് ലക്ഷ്മിക്കുട്ടി (മെമ്പർ, മനുഷ്യാവകാശ കമ്മീഷൻ ), ഡോ.ജി.സരസ്വതി അമ്മ (റിട്ട. റീഡർ , ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി-യൂണിവേഴ്സിറ്റി ഓഫ് കേരള, പി. ഇന്ദിര (എക്സിക്യൂട്ടീവ് എൻജിനിയർ - പി.ഡബ്ള്യൂ.ഡി, ഡോ. സിമി, പ്രശസ്ത ചലച്ചിത്ര നടി ശ്രീമതി.ശ്രീലത (പൂജക്കെടുക്കാത്ത പൂക്കൾ ) , ശ്രീമതി.ഉഷ നന്ദിനി (നഗരമേ നന്ദി, ഓളവും തീരവും), ശ്രീമതി പാറുക്കുട്ടി (നാടക നടി ) ശ്രീമതി. സൗമ്യ (അസിസ്റ്റന്റ് പ്രാഫസർ (യൂണിവേഴ്സിറ്റി കോളേജ്) ഇവർ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.തൃശൂർ മെഡിക്കൽ കോളേജിലെ  ഒഫ്താൽമോളജിസ്റ്റായ ഡോക്ടർ പപ്പ 1988 ബാച്ചിലെ എസ്എസ്എൽസി  ഒന്നാം റാങ്കുകാരിയും ഈ  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ആയിരുന്നു.ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് കോർപ്പറേഷൻ ഡയറക്ടർ ആയ ശ്രീമതി ഷമീമ 1987 ബാച്ചിലെ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയായിരുന്നു. ഇന്ത്യൻ റെയിൽവേ സർവീസിലെ ശ്രീമതി എം ആർ വിജി ,തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളേജിലെ പ്രൊഫസർ ശ്രീമതി ഗിരിജ,എൻജിനീയറായ ശോഭ ,നാഷണൽ ഹാൻഡ് ബോൾ താരം രാഖി ജി ആർ , ദുരദർശൻ ന്യൂസ് റീഡർ സജി ദേവി , സിനിമതാരം ശ്രീജ, ഇനിയ, സീരിയൽ താരം അഞ്ചു , രേഷ്മ എന്നിവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. ഈ സ്കൂളിലെ തന്നെ അധ്യാപികമാരായ ശ്രീമതി മായാ ജി നായർ ,ശ്രീമതി സുലൈഖ ,ശ്രീമതി ബിന്ദു , ശ്രീമതി കവിത,ശ്രീമതി കാർത്തിക  തുടങ്ങിയവർ ഈ സ്കൂളിലെ തന്നെ പൂർവവിദ്യാർത്ഥിനികൾ ആണ് .


==വഴികാട്ടി==
==വഴികാട്ടി==
വരി 366: വരി 300:
{{#multimaps: 8.47401,76.94618 | zoom=18 }}
{{#multimaps: 8.47401,76.94618 | zoom=18 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
567

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2118938...2493932" എന്ന താളിൽനിന്ന് ശേഖരിച്ചത്