"ജി.ഡബ്ല്യു.എൽ.പി.എസ്. ബാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ബാര | | സ്ഥലപ്പേര്= ബാര | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് |
11:20, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ഡബ്ല്യു.എൽ.പി.എസ്. ബാര | |
---|---|
വിലാസം | |
ബാര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 12203 |
1925-ലാണ് ബാര ജി.ഡബ്ല്യു.എല്‍.പി. സ്കൂള്‍ ആരംഭിച്ചത്.സ്വാതന്ത്ര്യം കിട്ടുന്നതിനു 22വര്‍ഷംമുമ്പ് ഒരു സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലായിരുന്നു സ്കൂള്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നത്.1986-ല്‍സര്‍ക്കാരില്‍നിന്നും കൈമാറിക്കിട്ടിയ രണ്ടേക്കര്‍ സ്ഥലത്ത്(ഉദുമ ഗ്രാമപ്പഞ്ചായത്തിലെ ബാര വില്ലേജിലെ ആര്യടുക്കം എന്ന സ്ഥലത്ത്) സ്കൂളിന് സ്വന്തമായി നാല് കെട്ടിടങ്ങള്‍ ഉണ്ടായി.നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ സ്കൂള്‍ ഇന്ന് ഉദുമ ഗ്രാമപ്പഞ്ചായത്തില്‍ ഏറെ ശ്രദ്ധിക്കുന്ന ഒരു വിദ്യാലയമാമണ്.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കൈവരിക്കാനായ നേട്ടങ്ങളാണ് ഈ അംഗീകാരത്തിന്നാധാരം.