"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:


<gallery>
<gallery>
പ്രമാണം:16057-pravesanolsavam2024-1.jpeg|
പ്രമാണം:16057-pravesanolsavam2024-1.jpeg
പ്രമാണം:16057-pravesanolsam-2.jpeg
പ്രമാണം:16057-pravesanolsam-3.jpeg
പ്രമാണം:16057-pravesanolsam-4.jpeg
പ്രമാണം:16057-pravesanolsam-5.jpeg
പ്രമാണം:16057-pravesanolsam-6.jpeg
</gallery>
</gallery>

10:48, 11 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-252025-26


പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം ഏറെ നിറപ്പകിട്ടാർന്നതായിരുന്നു.ജില്ല പഞ്ചായത്ത് മെമ്പർ

സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ വികസന സമിതി

ചെയർപേഴ്സൺ ഷീബ രാമചന്ദ്രൻ മുഖ്യ അതിഥിയായി . ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ

ശ്രീമതി മീന കെ കെ സ്വാഗതവും പി.ടി.എ പ്രസിഡൻറ് ശ്രീ. സന്ദീപ് കുമാർ നാലു പുരക്കൽ

അധ്യക്ഷതയും വഹിച്ചു.വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീ.ഫൈസൽ കെ പി ,ഹെഡ്മിസ്ട്രസ് സുഹറ പി പി ,സീനിയർ അസിസ്റ്റന്റ് ശ്രീ.കെഎം മണി, എന്നിവർ സംസാരിച്ചു.ശ്രീമതിജാസ്മിൻ ക്രിസ്റ്റബൽ നന്ദി പറഞ്ഞു.പുതുതായി അഞ്ചാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്കുള്ള പഠന കിറ്റ് ചടങ്ങിൽ വിതരണം ചെയ്തു.മോളി ടീച്ചർരക്ഷിതാക്കൾക്കുള്ള ക്ലാസ് എടുത്തു.തുടർന്ന് കുട്ടികളുടെയും അധ്യാപകരുടെയും  കരോക്കെ ഗാനമേളയും കുട്ടികളുടെ നൃത്ത പരിപാടിയും നടന്നു. കുട്ടികൾക്ക് പായസ വിതരണം നടത്തി.

ചിത്രശാല