"കെ.എ.യു.പി.എസ്.പടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 44: വരി 44:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
3 ഏക്കർ സ്ഥലത്ത് 3 കെട്ടിടങ്ങളിലായി ചുറ്റുമതിലോട് കൂ‍ൂടിയ വൈദ്യുതീകരിച്ച ക്ലാസ്സ് മുറികളാണ് ഈ സ്കൂ‍ൂളിലുള്ളത്. സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് ലാബ്, ഗണിത ലാബ്, സാമൂ‍ഹ്യ ശാസ്ത്ര് ലാ‍ബ്, ലൈബ്രറീ കം റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ്,  എന്നിവയ്ക്ക് പുറമെ യു.പി. ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ ക്ലാസ്സ് ലാബുകളും ലൈബ്രറികളും ഈ സ്കൂളിൽ ഉണ്ട്. മനോ‍ാഹരമായ പൂ‍ന്തോട്ടം, ഔഷധോദ്യാനം, വാഴത്തോട്ടം, പച്ചക്കറി ക്രിഷി എന്നിവ കുട്ടികൾ പരിപാലിച്ചു പോരുന്നു. സ്റ്റേജ്, കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ, ജൈവ മാലിന്യ സംസ്ക്കരണത്തിനാ‍യി മണ്ണിര കംമ്പോസ്റ്റ് എന്നിവയ്യും ഈ സ്കൂളിൽ ഉണ്ട്. അടുക്കള, 2 സ്റ്റോർ റൂം, കിണർ ആവശ്യമായ ശൂചിമുറികൾ, ശൌചാലയങ്ങൾ എന്നിവയും ഇവിടെയുണ്ട്..


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

10:46, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എ.യു.പി.എസ്.പടിയം
വിലാസം
പടിയം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201719785





ചരിത്രം

മലപ്പുറം ജില്ലയിൽ തികച്ചും സാധാരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പഞ്ചായത്താണ് വെട്ടം. ഈ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ 3 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1976 ൽ എൽ.പി. സ്കൂളായി ആരംഭിക്കപ്പെട്ട ഈ വിദ്യാലയം 1983 -ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യ്തു. ശ്രീ. കുറ്റിയിൽ കറപ്പനാണ് ഈ വിദ്യാ‍ാലയത്തിന്റെ ആദ്യക്കാലം മുതൽ ഇന്നുവരെയുള്ള മാനേജർ.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കർ സ്ഥലത്ത് 3 കെട്ടിടങ്ങളിലായി ചുറ്റുമതിലോട് കൂ‍ൂടിയ വൈദ്യുതീകരിച്ച ക്ലാസ്സ് മുറികളാണ് ഈ സ്കൂ‍ൂളിലുള്ളത്. സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് ലാബ്, ഗണിത ലാബ്, സാമൂ‍ഹ്യ ശാസ്ത്ര് ലാ‍ബ്, ലൈബ്രറീ കം റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ്, എന്നിവയ്ക്ക് പുറമെ യു.പി. ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ ക്ലാസ്സ് ലാബുകളും ലൈബ്രറികളും ഈ സ്കൂളിൽ ഉണ്ട്. മനോ‍ാഹരമായ പൂ‍ന്തോട്ടം, ഔഷധോദ്യാനം, വാഴത്തോട്ടം, പച്ചക്കറി ക്രിഷി എന്നിവ കുട്ടികൾ പരിപാലിച്ചു പോരുന്നു. സ്റ്റേജ്, കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ, ജൈവ മാലിന്യ സംസ്ക്കരണത്തിനാ‍യി മണ്ണിര കംമ്പോസ്റ്റ് എന്നിവയ്യും ഈ സ്കൂളിൽ ഉണ്ട്. അടുക്കള, 2 സ്റ്റോർ റൂം, കിണർ ആവശ്യമായ ശൂചിമുറികൾ, ശൌചാലയങ്ങൾ എന്നിവയും ഇവിടെയുണ്ട്..

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കെ.എ.യു.പി.എസ്.പടിയം&oldid=249040" എന്ന താളിൽനിന്ന് ശേഖരിച്ചത്