"ജി യു പി എസ് വട്ടോളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Yearframe/Pages}} ==പ്രവേശനോത്സവം 2024== === ചിത്രശാല === <gallery> Example.jpg|കുറിപ്പ്1 Example.jpg|കുറിപ്പ്2 </gallery>' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==പ്രവേശനോത്സവം 2024== | ==പ്രവേശനോത്സവം 2024== | ||
2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ മികച്ചരീതിയിൽ നടന്നു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.കെ. റീത്ത പ്രവേശനോത്സവോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സി.കെ.സജിത ആധ്യക്ഷ്യം വഹിച്ചു. എച്ച് എം ഇൻ ചാർജ് റീജ സി. ടി കെ സ്വാഗതം പറഞ്ഞു. ബഹു എം എൽ എ കുഞ്ഞമ്മദ്കുട്ടിമാസ്റ്ററുടെ സ്മാർട്ട് കുറ്റ്യാടി പദ്ധതിയുടെ ഭാഗമായ സമ്മാനപ്പൊതി വിതരണം പി.ടി.എ പ്രസിഡന്റ് ശ്രീ ഗനീഷ് നീർവഹിച്ചു. കവിയും എഴുത്തുകാരനുമായ രമേശ്ബാബു കാക്കന്നൂർ രക്ഷിതാക്കൾക്കുള്ള അവബോധനക്ലാസ്സ് നയിച്ചു. | |||
=== ചിത്രശാല === | === ചിത്രശാല === | ||
<gallery> | <gallery mode="packed-hover" widths="200" heights="197"> | ||
പ്രമാണം:16470-pravesanotsavam2024-1.jpg|സദസ്സ് | |||
പ്രമാണം:16470-pravesanotsavam2024-2.jpg|അക്ഷരദീപം | |||
പ്രമാണം:16470-pravesanotsavam2024-3.jpg|ഉദ്ഘാടനം | |||
പ്രമാണം:16470-pravesanotsavam2024-4.jpg|സ്മാർട്ട് കുറ്റ്യാടി- സമ്മാനപ്പൊതി | |||
പ്രമാണം:16470-pravesanotsavam2024-5.jpg|വേദി | |||
</gallery> | |||
== പരിസ്ഥിതിദിനാചരണം == | |||
ഈ വർഷത്തെ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തോടൊപ്പം പരിസഥിതിക്ലബ്ബിന്റെ ഉദ്ഘാടനവും നടക്കുകയുണ്ടായി. പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ എ. കെ. പീതാംബരൻ മാസ്റ്റർ ദിനാചരണോദ്ഘാടനം നിർവഹിച്ചു. ശ്രീ രമേശൻ ടി. ശ്രീമതി കൃഷ്ണസായി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പരിസ്ഥിതിക്ലബ്ബ് കൺവീനർ അദ്വിതാസേജൽ നന്ദി പറഞ്ഞു. | |||
ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. നൂറാം വാർഷികം പ്രമാണിച്ച് വിദ്യാലയത്തിലും വൃക്ഷത്തൈ നടുകയുണ്ടായി. പരിസ്ഥിതിഗാനാലപനം, പരിസ്ഥിതിപ്രശ്നോത്തരം, പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങഃൾ നടത്തി. | |||
=== ചിത്രശാല === | |||
<gallery mode="packed-hover"> | |||
പ്രമാണം:16470-പരിസ്ഥിതിദിനം-2024-5.jpg|സദസ്സ് | |||
പ്രമാണം:16470-പരിസ്ഥിതിദിനം-2024-4.jpg|വൃക്ഷത്തൈ നടാൻ കുഴിയെടുക്കുന്നു | |||
പ്രമാണം:16470-പരിസ്ഥിതിദിനം-2024-2.jpg|എ കെ പീതാംബരൻ മാസ്റ്റർ സംസാരിക്കുന്നു. | |||
പ്രമാണം:16470-പരിസ്ഥിതിദിനം-2024-1.jpg|ഉദ്ഘാടനദൃശ്യം | |||
പ്രമാണം:16470-paristhitidinam-4.jpg|പരിസ്ഥിതിദിനാഘോഷദൃശ്യങ്ങൾ | |||
</gallery> | </gallery> |
22:09, 5 ജൂൺ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2024
2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ മികച്ചരീതിയിൽ നടന്നു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.കെ. റീത്ത പ്രവേശനോത്സവോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സി.കെ.സജിത ആധ്യക്ഷ്യം വഹിച്ചു. എച്ച് എം ഇൻ ചാർജ് റീജ സി. ടി കെ സ്വാഗതം പറഞ്ഞു. ബഹു എം എൽ എ കുഞ്ഞമ്മദ്കുട്ടിമാസ്റ്ററുടെ സ്മാർട്ട് കുറ്റ്യാടി പദ്ധതിയുടെ ഭാഗമായ സമ്മാനപ്പൊതി വിതരണം പി.ടി.എ പ്രസിഡന്റ് ശ്രീ ഗനീഷ് നീർവഹിച്ചു. കവിയും എഴുത്തുകാരനുമായ രമേശ്ബാബു കാക്കന്നൂർ രക്ഷിതാക്കൾക്കുള്ള അവബോധനക്ലാസ്സ് നയിച്ചു.
ചിത്രശാല
-
സദസ്സ്
-
അക്ഷരദീപം
-
ഉദ്ഘാടനം
-
സ്മാർട്ട് കുറ്റ്യാടി- സമ്മാനപ്പൊതി
-
വേദി
പരിസ്ഥിതിദിനാചരണം
ഈ വർഷത്തെ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തോടൊപ്പം പരിസഥിതിക്ലബ്ബിന്റെ ഉദ്ഘാടനവും നടക്കുകയുണ്ടായി. പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ എ. കെ. പീതാംബരൻ മാസ്റ്റർ ദിനാചരണോദ്ഘാടനം നിർവഹിച്ചു. ശ്രീ രമേശൻ ടി. ശ്രീമതി കൃഷ്ണസായി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പരിസ്ഥിതിക്ലബ്ബ് കൺവീനർ അദ്വിതാസേജൽ നന്ദി പറഞ്ഞു.
ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. നൂറാം വാർഷികം പ്രമാണിച്ച് വിദ്യാലയത്തിലും വൃക്ഷത്തൈ നടുകയുണ്ടായി. പരിസ്ഥിതിഗാനാലപനം, പരിസ്ഥിതിപ്രശ്നോത്തരം, പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങഃൾ നടത്തി.
ചിത്രശാല
-
സദസ്സ്
-
വൃക്ഷത്തൈ നടാൻ കുഴിയെടുക്കുന്നു
-
എ കെ പീതാംബരൻ മാസ്റ്റർ സംസാരിക്കുന്നു.
-
ഉദ്ഘാടനദൃശ്യം
-
പരിസ്ഥിതിദിനാഘോഷദൃശ്യങ്ങൾ