"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{PHSSchoolFrame/Pages}} {{Yearframe/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗുകൾ: മാറ്റിച്ചേർക്കൽ Manual revert
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
{{Yearframe/Header}}
==ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ് ==
കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി കാലഘട്ടത്തിൽ  എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാനേജ്‍മെന്റും അധ്യാപകരും ക‍ുട്ടികൾക്ക്  സ്മാർട്ട് ഫോൺ സമാഹരിച്ചു അർഹരായവർക്കു നൽകി.
==പ്രവേശനോത്സവം 2021==
ഹെഡ്മാസ്റ്റർ  ശ്രീ മൈക്കിൾ സിറിയക് സാറിന്റെ നേതൃത്വത്തിൽ june 1 ചൊവ്യാഴ്ച രാവിലെ 10.30  am ന് ഗൂഗിൾ മീറ്റീലൂടെ നടത്തപ്പെട്ട  പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും  വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.ഹെഡ്മാസ്റ്റർ  മൈക്കിൾ സിറിയക്  ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ Fr. Shaji John CMi മുഖ്യപ്രഭാഷണം നടത്തി.രക്ഷിതാക്കളുടെ  നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാമെന്ന ധാരണയുണ്ടായി..

""പ്രവേശനോത്സവം 2021"" ([https://youtu.be/LoauADOI6A0 പ്രവേശനോത്സവം 2021])
==പ്രഭാത വന്ദനം==
2021 കോവിഡ് കാല അദ്ധ്യയന വർഷത്തിൽ ഹെഡ്മാസ്റ്റർ  ശ്രീ മൈക്കിൾ സിറിയക് സാറിന്റെ മനോമുകരത്തിൽ വിടർന്ന ആശയമാണ് '''പ്രഭാത വന്ദനം'''. ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ്  അധ്യാപകരുടെ നേതൃത്ത്വത്തിൽ മഹത് വചനങ്ങൾ,സന്ദേശങ്ങൾ ആദർശവാക്യങ്ങൾ എന്നിവ വീഡിയോയിൽ പകർത്തി ഓരോ ദിനത്തിന്റേയും പ്രഭാതത്തിൽ ക്ലാസ്സ് വാട്ട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു.ഇതിനെ മനോഹരമാക്കുന്നതിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ ജിജോ സാർ നേതൃത്വം വഹിക്കുന്നു.

'''പ്രഭാത വന്ദനം''' ([ https://fb.watch/bLYDcDcxPG/ പ്രഭാത വന്ദനം'])
==പരിസ്ഥിതി ദിനാചരണം 2021==
സ്കൂൾ സയൻസ് ക്ലമ്പിന്റെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ സമുചിതമായി ആചരിച്ചു.ക‍ുട്ടികൾ ഭവനങ്ങളിൽ വൃക്ഷത്തെകൾ നട്ടു. ശ്രീമതി റിൻസി ടീച്ചർ പരിസ്ഥിതി ദിനാചരണത്തിന് നേതൃത്വം നൽകി.

"'പരിസ്ഥിതി ദിനാചരണം  2021"" ([https://www.youtube.com/watch?v=XHYJGGBVboM പരിസ്ഥിതി ദിനാചരണം  2021])
<gallery mode="packed-hover">
33056_14.21.jpeg |പരിസ്ഥിതി ദിനാചരണം
33056_15.21.jpeg |പരിസ്ഥിതി ദിനാചരണം
33056_16.21.jpeg |പരിസ്ഥിതി ദിനാചരണം
</gallery>
== ഓൺലൈൻ പഠനം 2021 ==
വിക്ടേഴ്സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ ആസ്പദമാക്കി കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിനായി വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സൗകപ്യപ്രദമായ സമയത്ത്  ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു,
== ലാപ്ടോപ്പ് വിതരണം ==
ജില്ലാ പഞ്ചായത്തിന്റെ നേതൃത്തിൽ അതിരമ്പുഴ ഡിവിഷനിലെ ഹൈസ്കൂൾ ഹയർ സെക്കണ്ടറിസ്കൂളുകളിലെ നിർധരരായ വിദ്യാർത്ഥികൾക്കുള്ള  ലാപ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസിൽ വച്ച് നടത്തപ്പെട്ടു.ജില്ലാ പഞ്ചായത്ത് അംഗം Dr.റോസമ്മ സോണി ഉദ്ഘാടനം നിർവ്വഹിച്ചു.സെന്റ് എഫ്രേംസിലെ 24 ക‍ുട്ടികൾ ഇതിന്റെ ഉപഭോക്താക്കളായി.
<gallery mode="packed-hover">
33056_17.21.jpeg |ലാപ്ടോപ്പ് വിതരണം
33056_18.21.jpeg |ലാപ്ടോപ്പ് വിതരണം
33056_19.21.jpeg |ലാപ്ടോപ്പ് വിതരണം
</gallery>
== വായനാപക്ഷാചരണം ==
"വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും".. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും ആചരിക്കുന്നു. സെന്റ് എഫ്രേംസ് ഹയർ സെക്കന്ററി സ്കൂൾ ഓൺലൈൻ ആയി വായനാദിനം സമുചിതമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. മൈക്കിൾ സിറിയക് വായനാദിനസന്ദേശം നൽകി. പ്രശസ്ത ഗാനരചയിതാവ് ശ്രീ ബീയാർ പ്രസാദ് വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ആശംസകൾ നേർന്നു. വെർച്വൽ ആയി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കൂടാതെ വായനാദിനസന്ദേശം നൽകുന്ന പോസ്റ്ററുകളും നിർമ്മിച്ചു. വായനാവാരാഘോഷത്തിൻെറ ഭാഗമായി വാർത്താവായന മത്സരം, പോസ്റ്റർരചനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ' വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക 'എന്ന പി എൻ പണിക്കരുടെ സന്ദേശം  വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ ആഘോഷത്തിലൂടെ സാധിച്ചു..

"'വായനാപക്ഷാചരണം  2021"" ([https://youtu.be/vvXcvASxexI വായനാപക്ഷാചരണം 2021])
== ദിനാചരണങ്ങൾ ,ക്ലാസ്സ് അസംബ്ലികൾ 2021==
ദിനാചരമവുമായി ബന്ധപ്പെട്ട് പ്രത്യേക വെർച്ചൽ അസംബ്ലികൾ ക്ലാസ് അടിസ്ഥാനത്തിൽ നടന്നു വരുന്നു.
== ഓൺലൈൻ പഠനം 2021 ==
വിക്ടേഴ്സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ ആസ്പദമാക്കി കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിനായി വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സൗകപ്യപ്രദമായ സമയത്ത്  ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു,
== പി.റ്റി.എ മീറ്റിംഗ് 2021 ==
ഗൂഗിൾ മീറ്റീലൂടെ ക്ലാസ് പി.റ്റി.എ, ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു..കുട്ടികൾ  വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മ്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ടന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണം.അതുപോലെത്തന്നെ അസൈൻമെന്റുകൾ മുടങ്ങാതെ അതാതുവിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അയച്ചുകൊടുക്കണം,യഥാസമയം സംശയനിവാരണം വരുത്തണം എന്നീ നിർദ്ദേശങ്ങൾ അധ്യാപർ നൽകി.ക്ലാസ് പി.റ്റി.എയിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാനും  അവസരമൊരുക്കുന്നു.
== സ്റ്റാഫ് കൗൺസിൽ 2021 ==
സ്റ്റാഫ് കൗൺസിൽ ഹെഡ്‌മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക്കിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റീലൂടെ  ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ജിജോ മാത്യു, S.R.G. Convenor ശ്രീ ബെന്നി സ്കറിയ എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത്  പ്രാവർത്തികമാക്കുന്നു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ  സ്മാർട്ട് ഫോൺ ഇവ വിതരണം ചെയ്തു വരുന്നു.
== പഠനോപകരണങ്ങളുടെ വിതരണം==
CMI മാനേജ്മെന്റിന്റെ നേതൃത്വത്തിൽ  കോവിഡ്ദുരിതാശ്വാസനിധിയിലേക്ക് സ്റ്റാഫ് കൗൺസിൽ സംഭാവനകൾ സ്വീകരിച്ച്  കിറ്റ് വിതരണം ചെയ്തു.അമ്പതിൽപരം കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.ഗുരുസ്പർശം പദ്ധതിയിലൂടെ ലഭിച്ച കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ST. EPHREM'S COVID HELP DESK വഴി ഹെഡ്മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക് വിതരണം ചെയ്യുന്നു.അതിരമ്പ‍ുഴ ഗ്രാമ പഞ്ചായത്ത്, കോർപറേറ്റ് ബാങ്കുകൾ എന്നിവർ കുട്ടികൾക്കാവശ്യമായ സ്മാർട്ട് ഫോണുകൾ സമ്മാനിച്ചു.അർഹരാത ക‍ുട്ടികളെ കണ്ടെത്തി പഠനോപകരണം വിതരണം ചെയ്തു വരുന്നു.
[[പ്രമാണം:33056_19.28.jpeg |500px|ലഘുചിത്രം|നടുവിൽ|''പഠനോപകരണങ്ങളുടെ വിതരണം2021''']]
== യോഗദിനാചരണം 2021==

NCCയൂണിറ്റിന്റെ നേതൃത്വത്തിൽ യോഗാദിനാചരണം ഓൺലൈനായി നടത്തപ്പെട്ടു.ഹെഡ്‍മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് വിവിധ യോഗാസനങ്ങൾ ക‍ുട്ടികൾക്കളെ പരിശീലിപിപിച്ച‍ു.

<gallery>
33056_19.25.jpeg |യോഗാദിനാചരണം 2021
33056_19.24.jpeg |യോഗാദിനാചരണം 2021
</gallery>
"''യോഗാദിനാചരണം 2021"" ([https://www.youtube.com/watch?v=8cVD10SNoYg&t=149s""യോഗാദിനാചരണം 2021""])
== ലഹരിവിരുദ്ധ ദിനാചരണം 2021==
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ജ‍ൂൺ 26  7.00 p.m ന് സൂം മീറ്റിലൂടെ ഓൺലൈനായി നടത്തപ്പെട്ടു.സിവിൽ എക്സൈസ് ആഫീസർ ഏറ്റുമാനൂർ റേഞ്ച് ശ്രീ .ദീപേഷ് എ.എസ് ക്ലാസ്സു നയിച്ച‍ു.200 ൽ അധികം കുട്ടികൾ പങ്കെടുത്തു.

<gallery>
33056_19.31.jpeg |ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്
</gallery>
== Doctorsday celeration ==
Doctor's Day യോട് അനുബന്ധിച്ച് നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഡിയ വിനീത മുരളിയുടെ  മാതാപിതാക്കളായ ഡോക്ടർമാരേ ആദരിച്ചു.
[[പ്രമാണം:33056_19.3൨.jpeg|500px|ലഘുചിത്രം|നടുവിൽ|''Doctorsday celeration''']]
== Technology tranforms Classrooms into smart rooms വെബിനാർ  ==
ജൂലൈ 17-ാം തിയതി വൈകുന്നരം zoom meeting ഓൺനൗനായി നടത്തപ്പെട്ടു.വെബ്ബിനാർ നയിച്ചത് പ്രഫസർ സാബു ഡി തോമസാണ്.മൊബ്ബൽ ഫോണിന്റെ ദുരുപയോഗം ഉളവാക്കുന്ന ദോഷഫലങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
""Technology tranforms Classrooms into smart rooms "" ([https://www.youtube.com/watch?v=u8G36c0sDMo Technology tranforms Classrooms into smart rooms ])
== SSLC FULL APLUS STUDENTS 2021 അവാർഡ് വിതരണം ==
ബഹുമാനപ്പെട്ട സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വിഎൻ വാസവൻ SSLC FULL APLUS STUDENTS ക‍ുട്ടികളുടെ അവാർഡ് വിതരണംസ്ക‍ൂൾ  ഇൻഡോർ സ്റ്റേഡിയത്തിൽ  വച്ച് ആഗസ്റ്റ് 7 2.30 PM ന് നടന്നു.

""SSLC FULL APLUS STUDENTS 2021 അവാർഡ് വിതരണം"" ([https://youtu.be/iLfG6IYzqmU SSLC FULL APLUS STUDENTS 2021 അവാർഡ് വിതരണം ])
== ഹിരോഷിമ ദിനാചരണം ==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനാചരണം ഓൺലൈനായി നടന്നു. Sr. Rosamma Francis ആണ് പ്രവർത്തനങ്ഹൾക്ക് നേതൃത്വം നൽകിയത്.യുദ്ധവിരുദ്ധ സന്ദേഷം കുട്ടികളിൽ എത്തിക്കുന്നതിന് പ്രസ്തുത ദിനാചരണം വഴി സാധിച്ചു.
""ഹിരോഷിമ ദിനാചരണം 2021"" ([https://www.youtube.com/watch?v=GYT8oOBearU ഹിരോഷിമ ദിനാചരണം 2021])
== മെരിറ്റ് ഈവനിംഗ് 2021 ==
മെരിറ്റ് ഈവനിംഗ് 2021 ആഗസ്റ്റ് 20ാം തിയതി വൈകുന്നരം ZOOM meetingലൂടെ ഓൺലൈനായി നടത്തപ്പെട്ടു.
""SSLC Result 2021"" ([https://youtu.be/dAJrJu62hWs SSLC Result 2021])
== Grant Parents Day 2021 ==
September 12-ാം തിയതി സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ Grant Parents Day സമുചിതമായി ആചരിച്ചു.കട്ടികൾക്ക് മാതാപിതാക്കളേയും മുത്തശ്ശി മുത്തശ്ശന്മാരെ സ്നേഹിക്കാനും ബഹംമാനിക്കാനുമുള്ള മനോഭാവം രൂപപ്പെടുത്താൻ ഇത് സഹായകമായി.
""Grant Parents Day  2021"" ([https://www.youtube.com/watch?v=4vgLRQXtvqw Grant Parents Day 2021])
== സ്വാതന്ത്രദിനാചരണം 2021 ==
NCC,Scout,Red Cross എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ 75-ാമത് സ്വാതന്ത്രദിനാചരണം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സമുചിതമായി ആചരിച്ചു. 8.30 a.m ന് സ്കൂൾ പ്രിൻസിപ്പൾ ശ്രീ. ഇമ്മാനുവൾ അഗസ്റ്റിൻ ദേശീയ പതാക ഉയർത്തി. .NCC Officer ശ്രീ.ബെന്നി സ്കറിയ മുഖ്യപ്രഭാഷണം നടത്തി.
<gallery mode="packed-hover">
1_ind_33056.jpeg |സ്വാതന്ത്രദിനാചരണം 2021
2_ind_33056.jpeg |സ്വാതന്ത്രദിനാചരണം 2021
3_ind_33056.jpeg |സ്വാതന്ത്രദിനാചരണം 2021
4_ind_33056.jpeg |സ്വാതന്ത്രദിനാചരണം 2021
5_ind_33056.jpeg |സ്വാതന്ത്രദിനാചരണം 2021
</gallery>
== ഓണാഘോഷം 2021==
9 ഇ ക്ലാസ്സിന്റെ വെർച്ചൽ ഓണാഘാഷം 21/08/2021 ശനിയാഴ്ച ശ്രീമതി ആൻസമ്മ ടീച്ചറിന്റെ  നേതൃത്വത്തിൽ സമുചിതമായി നടത്തപ്പെട്ടു.കുട്ടികളുടെ വിവിധങ്ങളായ കലാപരിപായികൾ വെർച്ചൽ അസംമ്പ്ലിയുടെ മാറ്റ് കൂട്ടി. കുട്ടികൾ വീടുകളിൽ പൂക്കളം ഒരുക്കി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഈ വർഷത്തെ ഓണം ആഘോഷിക്കാം.കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു..എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി ഓണാഘോഷം നടത്തി.

""ഓണാഘോഷം 2021"" ([https://www.youtube.com/watch?v=eSmZ1sfiOJg ഓണാഘോഷം 2021])
== ലോക ഹൃദയദിനം 2021==
ലോക ഹൃദയദിനം സെപ്റ്റംമ്പർ 29 എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം സ്കൂളിൽ ഓൺലൈനായി സംഘടിപ്പിച്ചു.

""ലോക ഹൃദയദിനം 2021"" ([https://www.youtube.com/watch?v=tD57URW7Ccg&t=6s ലോക ഹൃദയദിനം 2021])
== എഫ്രേംസിന്റെ അഭിമാനം ==
പ്രശസ്ത കാർഡിയോളജിസ്റ്റും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രീയ രംഗത്ത് മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം സെന്റ് എഫ്രംസിലെ പൂർവ്വവിദ്യാർത്ഥിയാണ്.
[[പ്രമാണം:33056_jose.jpg|ലഘുചിത്രം|''ഡോക്ടർ ജോസ് പെരിയപ്പുറം''']]
== Cyber Security Awareness Programme 2021==
സൈബർ സെക്യൂരിറ്റി ബോധവത്ക്കരണ ക്ലാസ് 09/10/2021 7.30 p m ന് സൂം ഫ്ലാറ്റ് ഫോം ഉപയോഗിച്ച് ഓൺലൈനായി നടത്തി.പ്രസ്തുത യോഗം കോട്ടയം DDE ശ്രീമതി എൻ സുജയ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സ്വാഗതവും ശ്രീ  ബിജു കൃതജ്ഞതയും രേഖപ്പെടുത്തി.ശ്രീ അരുൺ കുമാർ കെ ആർ(Assistant Sub inspector of Police)ക്ലാസ് നയിച്ചു.500 പേർ ക്ലാസ്സിൽ പങ്കെടുത്തു.

""Cyber Security Awareness Programme 2021"" ([https://fb.watch/8E8m4VrPNq/ Cyber Security Awareness Programme 2021])
== ഗാന്ധിജയന്തി ആഘോഷം 2021 ==
ഗാന്ധിജയന്തി ആഘോഷം ഒക്ടോബർ 2-ാം തിയതി വെർച്ചൽ ആയി നടത്തപ്പെട്ടു.സോഷ്യൽ സയൻസ് ക്ലബ് ആണ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്.
""ഗാന്ധിജയന്തി ആഘോഷം 2021""([https://www.youtube.com/watch?v=DmB0LzMA6Dk&t=237s / ഗാന്ധിജയന്തി ആഘോഷം 2021])
== കേരളപ്പിറവി ആഘോഷം 2021 ==
XD ക്ലാസ്സിലെ വെർച്ചൽ  കേരളപ്പിറവി ആഘോഷം നവംമ്പർ  ഒന്നാം തിയതി  ശ്രീമതി ലിനി  ടീച്ചറിന്റെ  നേതൃത്വത്തിൽ സമുചിതമായി നടത്തപ്പെട്ടു.കുട്ടികളുടെ വിവിധങ്ങളായ കലാപരിപായികൾ വെർച്ചൽ അസംമ്പ്ലിയ്ക്ക്  മാറ്റ് കൂട്ടി.
""കേരളപ്പിറവി ആഘോഷം 2021"" ([https://www.youtube.com/watch?v=uK4cgJVPLTA/ കേരളപ്പിറവി ആഘോഷം 2021])
== എയിഡ്സ് ദിനാചരണം ==
ലിറ്റിൽ  കൈറ്റ്സ് ഐ.റ്റി ക്ലബിന്റെ നേതൃത്തിൽ എയിഡ്സ് ദിനാചരണം നടത്തി.
""എയിഡ്സ് ദിനാചരണം 2021""([https://www.youtube.com/watch?v=kFNwedUvXXA/ എയിഡ്സ് ദിനാചരണം 2021])
== തിരികെ വിദ്യാലയത്തിലേക്ക് ==
2021 നവംമ്പർ  ഒന്നാം തിയതി ക‍ുട്ടികൾ തിരികെ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്നു.ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിൽ എത്തിയ ക‍ുട്ടികളെ ഹെഡ്‍മാസ്റ്ററും അധ്യാപകരും ചേർന്ന് പൂക്കളും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു.സ്കൂൾ അങ്കണം കുട്ടികളുടെ സന്തോഷാരവത്താൽ പുളകിതമായി.
<gallery mode="packed-hover">
33056_2021_a23.jpeg |തിരികെ വിദ്യാലയത്തിലേക്ക്
33056_2021_a24.jpeg |തിരികെ വിദ്യാലയത്തിലേക്ക്
33056_2021_a25.jpeg |തിരികെ വിദ്യാലയത്തിലേക്ക്
33056_2021_a26.jpeg |തിരികെ വിദ്യാലയത്തിലേക്ക്
33056_2021_a16.jpeg |തിരികെ വിദ്യാലയത്തിലേക്ക്
</gallery>
== സത്യമേവ ജയതേ ==
പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം സ്ക്കൂൾ കുട്ടികൾക്ക്  "സത്യമേവ ജയതേ " എന്ന പേരിൽ ഡിജിറ്റൽ  മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും നൽകുന്നതിന്റെ  ഭാഗമായി സ്ക്കൂളിലെ എല്ലാ അധ്യാപകർക്കും കുട്ടികൾക്കം പരിശീലനം നൽകി.ശ്രീ ആൽവിൻ ജെയിംസാണ് പരിശീലത്തിന് നേതൃത്ത്വം നൽകിയത്.
<gallery mode="packed-hover">
33056_smj1.jpg |സത്യമേവ ജയതേ
33056_smj2.jpg |സത്യമേവ ജയതേ
33056_smj3.jpg |സത്യമേവ ജയതേ
</gallery>
== Safe & Nutritious food program ==
ജനുവരി 14-ാം തിയതി 11 ണണിക്ക് സ്കൂൾ സെമിനാർ ങാളിൽ നടന്ന സെമിനാറിൽ 8,9 ക്ലാസ്സിലെ കുട്ടികൾ പങ്കെടുത്തു. വിഷരഹിതവും പോഷക സമൃദ്ധവം ആയ ആഹാരം കഴിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടത്തുന്നതിന് പ്രസ്തത സെമിനാറിന് കഴിഞ്ഞു.നല്ല ആഹാരശീലം വളർത്തിയെടുക്കുക,ഫാസ്റ്റ് ഫുഡ് നിരാകരിക്കേണ്ടതിന്റെ ആവശ്യകത കട്ടികൾ മനസ്സിലാക്കി.
<gallery mode="packed-hover">
33056_snf_1.jpeg|Safe & Nutritious food program
33056_snf_2.jpeg|Safe & Nutritious food program
33056_snf_3.jpeg|Safe & Nutritious food program
</gallery>
== സവിശേഷ ശ്രദ്ധയർഹിക്കുന്ന കുട്ടികൾക്കായി പരിശീലനം ==
റിസോഴ്സ് അധ്യാപകനായ  സുബേർ സാർ കട്ടികളെ പരിശീലിപ്പിക്കുന്നു.ഗണിതം ,ഭാഷാ പഠനം,ശാസ്‍ത്ര പഠനം എന്നിവയിൽ സവിശേഷ ശ്രദ്ധയർഹിക്കുന്ന കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകന്നു.
<gallery mode="packed-hover">
33056_feb9_2.jpeg|പരിശീലനം
33056_feb9_3.jpeg|പരിശീലനം
</gallery>
== "കുട്ടിക്ക് ഒരു കൂട്ട്" ==
പത്താം ക്ലാസ്സിൽ പഠിക്കുന്ന  സവിശേഷ ശ്രദ്ധയർഹിക്കുന്ന കുട്ടികൾക്കായി "കുട്ടിക്ക് ഒരു കൂട്ട് "എന്ന പദ്ധതി നടപ്പിൽ വരുത്തി.ഓരോ അധ്യാപകനും പഠനപിന്നാക്കാവസ്ഥയിലുള്ള ഒരുകുട്ടിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നു.ഓരോ കുട്ടിയേയും ബന്ധപ്പെട്ട അധ്യാപകർ ഫോണിൽ വിളിക്കുകയും നേരിൽ കാണുകയും -അവനെ സംബന്ധിക്കുന്ന  പ്രൊഫൈൽ എഴുതി വയ്ക്കുകയും ചെയ്യുന്നു.അവന് എല്ലാപിന്തുണയും നൽകുന്നു.അവന്റെ കുടുംബവുമായും നല്ല ബന്ധം പുലർത്തുന്നു.മോട്ടിവേഷൻ നൽകുുന്നു.നിരന്തര വിലയിരുത്തുന്നതിലൂടെ അവനെ പഠനത്തിൽ താൽപര്യം ഉളവാക്കാൻ കഴിയുന്നു.വാരാന്ത്യത്തിൽ കു‍ുട്ടിയുടെ പഠന പുരോഗതി വിലയിരുത്തുന്നു.
<gallery mode="packed-hover">
33056 koottu1.jpeg|കുട്ടിക്ക് ഒരു കൂട്ട്
</gallery>
== ലിറ്റിൽകൈറ്റ്സ് ക‍ുട്ടികളുടെ സ്ക‍ൂൾ തല ക്യാമ്പ് ==
2020-2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് ക‍ുട്ടികളുടെ സ്ക‍ൂൾതല ക്യാമ്പ് ജനുവരി 20-ാംതിയതി രാവിലെ 10.00 am ന് ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് നിർവ്വഹിച്ചു.31 ക‍ുട്ടികൾ പങ്കെടുത്തു.

<gallery mode="packed-hover">
33056_lk_2022_1.jpeg|ലിറ്റിൽകൈറ്റ്സ് ക‍ുട്ടികളുടെ സ്ക‍ൂൾ തല ക്യാമ്പ് 2022
33056_lk_2022_3.jpeg|ലിറ്റിൽകൈറ്റ്സ് ക‍ുട്ടികളുടെ സ്ക‍ൂൾ തല ക്യാമ്പ് 2022
33056_lk_2022_4.jpeg|ലിറ്റിൽകൈറ്റ്സ് ക‍ുട്ടികളുടെ സ്ക‍ൂൾ തല ക്യാമ്പ് 2022
33056_lk_2022_5.jpeg|ലിറ്റിൽകൈറ്റ്സ് ക‍ുട്ടികളുടെ സ്ക‍ൂൾ തല ക്യാമ്പ് 2022
33056_lk_2022_7.jpeg|ലിറ്റിൽകൈറ്റ്സ് ക‍ുട്ടികളുടെ സ്ക‍ൂൾ തല ക്യാമ്പ് 2022
33056_lk_2022_8.jpeg|ലിറ്റിൽകൈറ്റ്സ് ക‍ുട്ടികളുടെ സ്ക‍ൂൾ തല ക്യാമ്പ് 2022
33056_lk_2022_9.jpeg|ലിറ്റിൽകൈറ്റ്സ് ക‍ുട്ടികളുടെ സ്ക‍ൂൾ തല ക്യാമ്പ് 2022
33056_lk_2022_10.jpeg|ലിറ്റിൽകൈറ്റ്സ് ക‍ുട്ടികളുടെ സ്ക‍ൂൾ തല ക്യാമ്പ് 2022
</gallery>
== Fighter Plane ==
മാന്നാനം St.Ephrems H.S ലെ മൂന്ന്  സഹോദരൻമാർ( മൂവരും ബീഹാർ സ്വദേശികൾ) ചേർന്ന് രൂപകൽപ്പന ചെയ്തFighter Plane റിപ്പബ്ളിക്ക് ദിനത്തിൽ മെഡിക്കൽ കോളേജ് ഗ്രൗണ്ടിലുള്ള ഹെലിപാഡിൽ പരീക്ഷണ പറക്കൽ നടത്തിയപ്പോൾ . ഏകദേശം 25000/- രൂപ മുടക്കു മുതൽ ഉണ്ട്. മുഹമ്മദ് ആസിഫ് അൻസാരി മുഹമ്മദ് ആദിൽ അൻസാരി, മുഹമ്മദ് ആദി ഫുൾ അൻസാരി ഈ മൂന്ന് മിടുക്കൻ സഹോദരൻമാർക്ക് ഒരു കൈയ്യടി കൊടുക്കാം.
""Fighter Plane""([https://fb.watch/aO0sXdooMp/""Fighter Plane""])
== '''National Girl Child Day'''==
മാന്നാനം St.Ephrems H.S ൽ ജനുവരി  24 National Girl Child Day സമുചിതമായി  ആചരിച്ചു. ''Be the change On The National Girl Child  Day എന്ന വിഷയത്തെ ആസ്പദമാക്കി പെൺകുുട്ടികൾക്കായി Dr.Rosamma Philip പ്രിൻസിപ്പൽ  Mount Tabour College വെബിനാർ നടത്തി.എല്ലാ പെൺകുുട്ടികളും വെബിനാറിൽ പങ്കെടുത്തു.''
== '''റിപ്പബ്ലിക് ഡേ ദിനാചരണം'''==
73 -ാമത് റിപ്പബ്ലിക് ഡേ ദിനാചരണം സെന്റ് എഫ്രേംസിൽ സമുചിതമായി ആചരിച്ച‍ു. ബഹുമാനപ്പെട്ട ഫാദർ ഷാജി ഏനേക്കാട്ട് പതാക ഉയർത്തി.
== '''കോർപറേറ്റ് മാനേജരുടെ സന്ദർശനം'''==
ഈ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും 22-23 വർഷത്തെ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നതിനും ബഹുമാനപ്പെട്ട കോർപറേറ്റ് മാനേജർ റവ ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ യുടെ നേതൃത്വത്തിൽ വിശേഷാൽ സ്റ്റാഫ് കൗൺസിൽ ചേർന്നു.
<gallery mode="packed-hover">
33056_feb14_6.jpg |കോർപറേറ്റ് മാനേജരുടെ സന്ദർശനം
33056_feb14_7.jpg |കോർപറേറ്റ് മാനേജരുടെ സന്ദർശനം
33056_feb14_8.jpg |കോർപറേറ്റ് മാനേജരുടെ സന്ദർശനം
33056_feb14_9.jpg |കോർപറേറ്റ് മാനേജരുടെ സന്ദർശനം
</gallery>
== '''Special coaching for talented students'''==
എല്ലാ വിഷയങ്ങൾക്കും A plus കിട്ട‍ുന്നതിനായി മിടുക്കരായ ക‍ുട്ടികൾക്കായി പ്രത്യേക പരിശീലന പരിപാടി നടത്തി വരുന്നു.
== '''ക‍ുറച്ച് സമയം കൊണ്ട് ക‍ൂടുതൽ നേടാം''' Motivation Class by Sri Anish Mohan,Smt Sreedevi Rajeev==
x ലെ ക‍ുട്ടികൾക്കായി നടത്തിയ Motivation Class ക‍ുട്ടികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു.
<gallery mode="packed-hover">
33056_feb18_1.jpeg|Motivation class
33056_feb18_2.jpeg|Motivation class
33056_feb18_3.jpeg|Motivation class
33056_feb18_4.jpeg|Motivation class
33056_feb18_5.jpeg|Motivation class
33056_feb18_6.jpeg|Motivation class
</gallery>
== '''ട്രയിനിംഗ് അധ്യാപകർക്ക് യാത്രയപ്പ്'''==
നാല് മാസത്തിലധികമായി സെന്റ് എഫ്രേംസിന്റെ ഭാഗമായിരുന്ന അധ്യാപക വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 19-ാംതിയതി ഉച്ചയ്ക്ക് 1.30pm ന് സമുചിതമായ യാത്രയപ്പ് നൽകി.
<gallery mode="packed-hover">
33056_feb19_22_2.jpeg|ട്രയിനിംഗ് അധ്യാപകർക്ക് യാത്രയപ്പ്
</gallery>
== '''ക്ലാസ് അസംമ്പ്ലികൾ'''==
8,9,10 ക്ലാസുകളിലെ കുുട്ടികൾക്കായി  ക്ലാസ് അസംമ്പ്ലികൾ നടത്തിവരുന്നു.
<gallery mode="packed-hover">
33056_feb26_20222_1.jpeg|ക്ലാസ് അസംമ്പ്ലികൾ
33056_feb26_20222_1.jpeg |ക്ലാസ് അസംമ്പ്ലികൾ
33056_feb26_20222_1.jpeg |ക്ലാസ് അസംമ്പ്ലികൾ
33056_feb26_20222_1.jpeg |ക്ലാസ് അസംമ്പ്ലികൾ
</gallery>
== '''ഇന്റർ സ്കൂൾ ക്വിസ് മത്സരം'''==
6-ാമത് എഫ്രേംസ് ഇൻ്റർസ്കൂൾ ക്വിസ് മത്സരം ഫെബ്രുവരി 25 ന് സ്കൂൾ സെമിനാർ ഹാളിൽ വച്ച് നടത്തപ്പെട്ടു. വിവിധ സ്കൂളുകളിൽ നിന്നായി 52 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരം  ഹെഡ്മാസ്റ്റർ മൈക്കിൾ സിറിയക്, ക്വിസ് മാസ്റ്റർ മഞ്ചു ജോസഫ്, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. സെന്റ് ഫിലോമിനാസ് ഹൈസ്കൂൾ ആർപ്പൂക്കര, സെന്റ് മേരീസ് സ്കൂൾ കുടമാളൂർ,ഭാരതീയ വിദ്യാമന്ദിർ കിടങ്ങൂർ എന്നീ സ്കൂളുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.സമ്മാനാർഹർക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.
<gallery mode="packed-hover>
33056_march3_2.jpeg|ഇന്റർ സ്കൂൾ ക്വിസ് മത്സരം
33056_march3_3.jpeg |ഇന്റർ സ്കൂൾ ക്വിസ് മത്സരം
33056_march3_4.jpeg |ഇന്റർ സ്കൂൾ ക്വിസ് മത്സരം
33056_march3_5.jpeg |ഇന്റർ സ്കൂൾ ക്വിസ് മത്സരം
</gallery>
== '''സ്റ്റാഫ് ടൂർ'''==
എല്ലാ സ്റ്റാഫ് അംഗങ്ങൾ  ഫെബ്രുവരി 27-ാം തിയതി കുമരകത്തുനിന്ന് ഏകദിന പിക്നിക് നടത്തി.
<gallery mode="packed-hover>
33056_feb26_20222_6.jpeg|സ്റ്റാഫ് ടൂർ
33056_feb26_20222_7.jpeg |സ്റ്റാഫ് ടൂർ
33056_feb26_20222_8.jpeg |സ്റ്റാഫ് ടൂർ
</gallery>
== '''അന്തരാഷ്ട്ര വനിത ദിനം  2022''' ==
അന്തരാഷ്ട്ര വനിത ദിനം സെന്റ് എഫ്രേംസിൽ സമുചിതമായി ആചരിച്ചു.എല്ലാ വനിതാസ്റ്റാഫ് അംഗങ്ങൾ ഒന്നുചേർന്ന് കേക്ക് മുറിച്ച് വിതരണം ചെയ്തുു.ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത് സ്റ്റാഫ് സെക്രട്ടറിയുടെ നേതൃത്തിലുള്ള പുരുഷ സ്റ്റാഫ് അംഗങ്ങൾ ആണ്.
[[പ്രമാണം:33056_march9_1.jpeg |500px|ലഘുചിത്രം|നടുവിൽ|''അന്തരാഷ്ട്ര വനിത ദിനം 2022''']]
== '''സ്കോളർഷിപ്പ് വിതരണം'''==
വിവിധങ്ങളായ സ്കോളർഷിപ്പുകളും എൻഡോവ്മെന്റുകളും മാർച്ച് 7-ാം തിയതി 3 മണിക്ക് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് വിതരണം ചെയ്തു.ഇരുപതോളം കുട്ടികൾക്ക് ക്യാഷ് അവാർഡ് പ്രസ്തുത ചടങ്ങിൽ വച്ച് നൽകുകയുണ്ടായി.
[[പ്രമാണം:33056 march10v1.jpeg|500px|ലഘുചിത്രം|നടുവിൽ|''സ്കോളർഷിപ്പ് വിതരണം 2022''']]
== '''USS സ്കോളർഷിപ്പ് ജേതാക്കൾ '''==
സെന്റ് എഫ്രേംസ് എച്ച് എസ്ലിലെ 4 ക‍ുട്ടികൾ  USS സ്കോളർഷിപ്പ് ജേതാക്കളാണ്.മാസ്റ്റർ വിശാൽ ദിലീപ് 8 സി,നിരജ്ഞൻ കെ പ്രസാദ് 8ഇ ,അസ്ന ഹമീദ് 8 ബി,ഇഷാൻ ഭഗത്ത് സിജോ 8 ബി എന്നിവരാണ് സ്കോളർഷിപ്പ് ജേതാക്കൾ
[[പ്രമാണം:33056_uss2022.png|thumb|500px|ലഘുചിത്രം|നടുവിൽ|'USS സ്കോളർഷിപ്പ് ജേതാക്കൾ]]
== സ്‌കൂൾ വാർഷികം 2021-22 ==
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 137-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2022 ജനുവരി 24 രാവിലെ 11.00 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു . തദവസരത്തിൽ സ്തുത്യർ‌ഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന പ്രിൻസിപ്പൽ ശ്രീ.ഇമ്മാനുവൽ അഗസ്റ്റിൻ  , ഹയർ സെക്കണ്ടറി ഫിസിക്സ്  അധ്യാപികയായ ശ്രീമതി സാൻസി ഡൊമിനിക് ,ഹെഡ് ക്ലാർക്ക്  ശ്രീ കെ പി ജോസഫ് എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി. മാന്നാനം ആശ്രമ ശ്രേഷ്ഠൻ Rev. Fr. Mathews Chackala C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട സഹകരണം രജിസ്ട്രേഷൻ വക‍ുപ്പു മന്ത്രി ശ്രീ വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ സി.എം ഐ സെന്റ് ജോസഫ്സ് പ്രെവിശ്യാധിപൻ റവ.ഫാ.സെബാസ്റ്റ്യൻ ചാമത്തറ CMI മുഖ്യപ്രഭാഷണവും  കോർപറേറ്റ് മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ ഫോട്ടോ അനാച്ഛാദനവും നിർവ്വഹിച്ചു.
<gallery mode="packed-hover">
33056_anniversary_2022_11.jpeg|സ്‌കൂൾ വാർഷികം 2021-22
33056_anniversary_2022_1.jpeg|സ്‌കൂൾ വാർഷികം 2021-22
33056_anniversary_2022_2.jpeg|സ്‌കൂൾ വാർഷികം 2021-22
33056_anniversary_2022_3.jpeg|സ്‌കൂൾ വാർഷികം 2021-22
33056_anniversary_2022_4.jpeg|സ്‌കൂൾ വാർഷികം 2021-22
33056_anniversary_2022_5.jpeg|സ്‌കൂൾ വാർഷികം 2021-22
33056_anniversary_2022_13.jpeg|സ്‌കൂൾ വാർഷികം 2021-22
33056_anniversary_2022_14.jpeg|സ്‌കൂൾ വാർഷികം 2021-22
33056_march4_2022_1.png|സ്‌കൂൾ വാർഷികം 2021-22
</gallery>
""വാർഷികാഘോഷം 2022"" ([https://youtu.be/PRn58gblOpk""വാർഷികാഘോഷം 2022""])
== റിട്ടയർമെന്റ്  ==
പ്രിൻസിപ്പൽ ശ്രീ.ഇമ്മാനുവൽ അഗസ്റ്റിൻ, ഹയർ സെക്കണ്ടറി ഫിസിക്സ്  അധ്യാപികയായ ശ്രീമതി സാൻസി ഡൊമിനിക്, ഹെഡ് ക്ലാർക്ക്  ശ്രീ കെ പി ജോസഫ് എന്നിവർ ഈ വർ‍ഷം ഔദ്യോഗിക  ജീവിതത്തിന്റെ പടിയിറങ്ങുകയാണ്.അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
<gallery mode="packed-hover">
33056_anniversary_2022_9.jpeg|റിട്ടയർമെന്റ്
33056_anniversary_2022_10.jpeg|റിട്ടയർമെന്റ്
</gallery>

20:20, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം