ജി.എൽ.പി.എസ് വെള്ളന്നൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:09, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:June 5 glps .jpg|ലഘുചിത്രം]] | '''2023 - 2024'' | ||
== ENVIRONMENTAL DAY == | |||
[[പ്രമാണം:June 5 glps .jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനം'''|നടുവിൽ]]ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പുഴയെ അറിയാൻ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലകാർഡുകളുമായി വിദ്യാർത്ഥികൾ ചെറുപുഴ സന്ദർശിച്ചു. | |||
== YOGA DAY== | |||
[[പ്രമാണം:JUNE 21.jpg|ലഘുചിത്രം|യോഗാ ദിനം|നടുവിൽ]] | |||
ജൂൺ 21 യോഗാ ദിനത്തിൽ യോഗാചാര്യൻ ശ്രീ കിഷോർ കുമാർ കെ.സി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ യോഗയുടെ ബാലപാഠങ്ങൾ അഭ്യസിച്ചു. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു. | |||
== VEGETABLE GARDEN == | |||
[[പ്രമാണം:October2.jpg|ലഘുചിത്രം|നടുവിൽ|ജൈവ കൃഷി]] | |||
ജൈവ പച്ചക്കറിവീട്ടിലും വിദ്യാലയത്തിലും എന്ന ആശയം മുൻനിർത്തി കൊണ്ട് ഒക്ടോബർ രണ്ടാം തിയ്യതി രക്ഷിതാക്കളുടെ സഹകരണത്തോടെ പച്ചക്കറി തൈകൾ നട്ടു. ഉച്ച ഭക്ഷണ പദ്ധതിയിലേകാവശ്യമായ പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടി ഇതിലൂടെ സാധിച്ചു. | |||
== FOOD FEST == | |||
[[പ്രമാണം:Food4.jpg|ലഘുചിത്രം|നടുവിൽ]] | |||
2023 അന്താരാഷ്ട്ര ചെറുധാന്യവർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ഒക്ടോബർ 16 ന് ഭക്ഷ്യ ദിനത്തിൽ മിലറ്റ് വിഭവങ്ങളുടെ മേള സംഘടിപ്പിച്ചു. ചെറുധാന്യങ്ങൾ കൊണ്ട് തയ്യാറാക്കിയ പല തരം പലഹാരങ്ങൾ, പായസം മുതലായവ മേളയിൽ ഉണ്ടായിരുന്നു. | |||
[[പ്രമാണം:Food2.jpg|ലഘുചിത്രം|നടുവിൽ]] | |||
=CHILDREN`S DAY= | |||
[[പ്രമാണം:Childrens day vellanur.jpg|ലഘുചിത്രം|നടുവിൽ]] | |||
നവംബർ 14 ശിശുദിനത്തിൽ വിവിധ കലാപരിപാടികൾ, ക്വിസ് എന്നിവ സംഘടിപ്പിച്ചു. ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ കുരുന്നുകൾ പരിപാടി ആകർഷകമാക്കി. | |||
== CAMP == | |||
[[പ്രമാണം:Camp1 vellan ur.jpg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:Camp2 vellanur.jpg|ലഘുചിത്രം|നടുവിൽ]] | |||
2024 ജനുവരി 18 ന് ഉണർവ് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. സംയുക്ത ഡയറി പ്രകാശനം, വിദ്യാർത്ഥികൾ തയ്യാറാക്കിയ വായനാക്കുറിപ്പ് പ്രകാശനം എന്നിവ നടന്നു വിദ്യാർത്ഥികൾക്കായി ശാസ്ത്ര,യോഗ ക്ലാസുകൾ നടന്നു.രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സും ഈ അവസരത്തിൽ സംഘടിപ്പിച്ചു. | |||
== SCHOOL NEWSPAPER == | |||
[[പ്രമാണം:School pathram vellanur.jpg|ലഘുചിത്രം|നടുവിൽ]] | |||
ഒരാഴ്ചക്കാലം വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ആഴ്ചയിലൊരിക്കൽ ഓരോ ക്ലാസിന്റെയും നേതൃത്വത്തിൽ ക്ലാസ് പത്രം പുറത്തിറങ്ങുന്നു. | |||
== ''LET US TALK'' == | |||
ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു മിനുറ്റ് നേരം ഇഷ്ടപ്പെട്ട വിഷയത്തെക്കുറിച്ച് ഇംഗ്ലീഷിൽ സംസാരിക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകുന്നു ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളാകുന്നുണ്ട്. |