"എ.യു.പി.എസ്.മനിശ്ശേരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2015-16 പരിസ്ഥിതി ദിനം ക്വിസ് നടത്തി . ചെറിയ ക്ലാസ്സിലെ കുട്ടികൾ ചങ്ങാതി ചെടി എന്ന പേരിൽ പരസ്പരം വൃക്ഷ തൈകൾ കൈ മാറി . വലിയ ക്ലാസ്സിലെ കുട്ടികൾ ഓരോ ക്ലാസ്സിലും പൂച്ചട്ടിക്കൾ വാങ്ങി ചെടികളെ നട്ടു പരിപാലിച്ചു .
2019-20 പരിസ്ഥിതി ക്ലബിൻ്റെ ഭാഗമായി പച്ചക്കറിത്തോട്ട നിർമ്മാണം ഔഷധത്തോട്ടം എന്നിവ ഉണ്ടാക്കി ജൈവ വൈവിധ്യ ഉദ്യാനം മെച്ചപ്പെടുത്തി.  

പരിസ്ഥിതി ദിനത്തിൽ സ്കൂൾ തുറക്കാത്തത് കൊണ്ട് കുട്ടികൾക്കുള്ള തൈകൾ ജൂൺ പത്തിന് വിതരണം ചെയ്തു. പൂന്തോട്ടം, പച്ചക്കറി തോട്ടം ,ഔഷധസസ്യ തോട്ടവും വളരെ ഭംഗിയിൽ തന്നെ കുട്ടികൾ പരിപാലിച്ചു വരുന്നുണ്ട്. ഓരോ ക്ലാസിനും അതിൻറെ ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട് . പ്ലാസ്റ്റിക് വിമുക്ത സ്കൂൾ എന്നതിൻറെ ഭാഗമായി കുട്ടികൾക്ക് തുണിസഞ്ചി കൊടുക്കുകയുണ്ടായി . സ്കൂളിലേക്ക് മിഠായി, പ്ലാസ്റ്റിക് ബാഗുകൾ ഇവകൊണ്ടു വരാതിരിക്കാൻ പ്രത്യേകം നിർദ്ദേശവും നൽകി.

2024-25 ജൂൺ 5 പരിസ്ഥിതിദിനത്തിൽ കുട്ടികളുടെ വിവിധ പരിപാടികളും കുട്ടികൾ പ്രകൃതിക്കു ദോഷം വരുന്ന രീതിയിലുള്ള ഒരു പ്രവർത്തനങ്ങളും ഉണ്ടാവില്ലെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു . കുട്ടികൾ പരസ്പരം വൃക്ഷത്തൈകൾ കൈ മാറി സൗഹൃദ മരം എന്ന പേരിൽ പദ്ധതി നടപ്പിലാക്കി . കുട്ടികൾക്ക് പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും നടത്തി .

10:58, 5 ജൂൺ 2024-നു നിലവിലുള്ള രൂപം

2015-16 പരിസ്ഥിതി ദിനം ക്വിസ് നടത്തി . ചെറിയ ക്ലാസ്സിലെ കുട്ടികൾ ചങ്ങാതി ചെടി എന്ന പേരിൽ പരസ്പരം വൃക്ഷ തൈകൾ കൈ മാറി . വലിയ ക്ലാസ്സിലെ കുട്ടികൾ ഓരോ ക്ലാസ്സിലും പൂച്ചട്ടിക്കൾ വാങ്ങി ചെടികളെ നട്ടു പരിപാലിച്ചു .

2019-20 പരിസ്ഥിതി ക്ലബിൻ്റെ ഭാഗമായി പച്ചക്കറിത്തോട്ട നിർമ്മാണം ഔഷധത്തോട്ടം എന്നിവ ഉണ്ടാക്കി ജൈവ വൈവിധ്യ ഉദ്യാനം മെച്ചപ്പെടുത്തി. പരിസ്ഥിതി ദിനത്തിൽ സ്കൂൾ തുറക്കാത്തത് കൊണ്ട് കുട്ടികൾക്കുള്ള തൈകൾ ജൂൺ പത്തിന് വിതരണം ചെയ്തു. പൂന്തോട്ടം, പച്ചക്കറി തോട്ടം ,ഔഷധസസ്യ തോട്ടവും വളരെ ഭംഗിയിൽ തന്നെ കുട്ടികൾ പരിപാലിച്ചു വരുന്നുണ്ട്. ഓരോ ക്ലാസിനും അതിൻറെ ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട് . പ്ലാസ്റ്റിക് വിമുക്ത സ്കൂൾ എന്നതിൻറെ ഭാഗമായി കുട്ടികൾക്ക് തുണിസഞ്ചി കൊടുക്കുകയുണ്ടായി . സ്കൂളിലേക്ക് മിഠായി, പ്ലാസ്റ്റിക് ബാഗുകൾ ഇവകൊണ്ടു വരാതിരിക്കാൻ പ്രത്യേകം നിർദ്ദേശവും നൽകി.