"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== പ്രവേശനോത്സവം 2024 ===' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
=== പ്രവേശനോത്സവം 2024 ===
=== പ്രവേശനോത്സവം 2024 ===
2024 - 25 അദ്ധ്യയന വർഷത്തിന് വർണ്ണാഭമായ ചടങ്ങുകളോടെ തുടക്കം.
പി റ്റി എ പ്രസിഡന്റ് ശ്രീ കുമരേശൻ കെ അവറുകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവ യോഗം നവാഗതർ തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ആശംസാഗാനവും നൃത്തവും അരങ്ങേറി.

07:56, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024