"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:47, 3 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Yearframe/Header}} | ||
[[പ്രമാണം:SNTD22 TSR 22051 1.jpg|ലഘുചിത്രം|ലഹരി | |||
'''SAY NO TO DRUGS''' | |||
[[പ്രമാണം:SNTD22 TSR 22051-2.jpg|ഇടത്ത്|ലഘുചിത്രം|297x297ബിന്ദു|'''ഞാനും ലഹരിക്കെതിരെ''' ]] | |||
[[പ്രമാണം:SNTD22 TSR 22051 1.jpg|ലഘുചിത്രം|'''ലഹരി മുക്ത കേരളം''' |പകരം=|നടുവിൽ|300x300ബിന്ദു]] | |||
ഞങ്ങളുടെ വിദ്യാലയത്തിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സെപ്റ്റംബർ 29 ന് തുടക്കം കുറിച്ചു . സെപ്റ്റംബർ 30 ന് പി ടി എ എക്സിക്യൂട്ട് ചേർന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു . [[പ്രമാണം:22051 SCHOOL RALI.jpg|ലഘുചിത്രം|200x200ബിന്ദു]] | ഞങ്ങളുടെ വിദ്യാലയത്തിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സെപ്റ്റംബർ 29 ന് തുടക്കം കുറിച്ചു . സെപ്റ്റംബർ 30 ന് പി ടി എ എക്സിക്യൂട്ട് ചേർന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു . [[പ്രമാണം:22051 SCHOOL RALI.jpg|ലഘുചിത്രം|200x200ബിന്ദു]] | ||
[[പ്രമാണം:22051 INDEPENDENCE DAY).jpg|ലഘുചിത്രം|140x140ബിന്ദു]] | [[പ്രമാണം:22051 INDEPENDENCE DAY).jpg|ലഘുചിത്രം|140x140ബിന്ദു]] | ||
വരി 11: | വരി 28: | ||
ആഗസ്റ്റ് 13 മുതൽ ദേശീയ പതാക വീടുകളിൽ ഉയർത്തേണ്ടതിന്റെ ആവശ്യകത കുട്ടികളെ അറിയിച്ചു .പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ക്ലാസ് ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു .ഇതിനാവശ്യമായ പതാകകൾ കുട്ടികൾക്ക് വിതരണം ചെയ്തു | ആഗസ്റ്റ് 13 മുതൽ ദേശീയ പതാക വീടുകളിൽ ഉയർത്തേണ്ടതിന്റെ ആവശ്യകത കുട്ടികളെ അറിയിച്ചു .പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ക്ലാസ് ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു .ഇതിനാവശ്യമായ പതാകകൾ കുട്ടികൾക്ക് വിതരണം ചെയ്തു | ||
ആഗസ്റ്റ് 15 നു സ്കൂളിലെ '''സ്വാതന്ത്ര്യ'''ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ പ്രിൻസിപ്പൽ ജോസഫ് എം സി പതാക ഉയർത്തി .SPC, NCC കുട്ടികൾ പരേഡ് നടത്തി .ഈ പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും പി ടി എ അംഗങ്ങളും അധ്യാപകരും അനധ്യാപകരും പങ്കെടുത്തു .ദിനാഘോഷവുമായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.'''സ്വാതന്ത്ര്യ'''ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നടത്തി .ഈ പരിപാടി വിജയമാക്കിയ എല്ലാവരിലും നന്ദി പറഞ്ഞു അവസാനിച്ചു . | ആഗസ്റ്റ് 15 നു സ്കൂളിലെ '''സ്വാതന്ത്ര്യ'''ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ പ്രിൻസിപ്പൽ ജോസഫ് എം സി പതാക ഉയർത്തി .SPC, NCC കുട്ടികൾ പരേഡ് നടത്തി .ഈ പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും പി ടി എ അംഗങ്ങളും അധ്യാപകരും അനധ്യാപകരും പങ്കെടുത്തു .ദിനാഘോഷവുമായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.'''സ്വാതന്ത്ര്യ'''ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നടത്തി .ഈ പരിപാടി വിജയമാക്കിയ എല്ലാവരിലും നന്ദി പറഞ്ഞു അവസാനിച്ചു . | ||