"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 110: വരി 110:


== പഠനോത്സവം ==
== പഠനോത്സവം ==
2023-24 അക്കാദമിക വർഷത്തിലെ മികവുകൾ അവതരിപ്പിക്കുന്നതിനായുള്ള പഠനോത്സവം 'ആരവം' എന്ന പേരിൽ 14 വ്യാഴം നടത്തി. പി ടി എ പ്രസിഡന്റ് കെ ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ഹസീന മണ്ടായപ്പുറം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് തങ്ങൾ ഈ ഒരു വർഷം നേടി എടുത്ത അക്കാദമിക പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ മുമ്പിൽ അവതരിപ്പിക്കാൻ പഠനോത്സവത്തിലൂടെ സാധിച്ചു.
2023-24 അക്കാദമിക വർഷത്തിലെ പഠന മികവുകൾ അവതരിപ്പിക്കുന്നതിനായുള്ള പഠനോത്സവം 'ആരവം' എന്ന പേരിൽ 14 വ്യാഴം നടത്തി. പി ടി എ പ്രസിഡന്റ് കെ ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ഹസീന മണ്ടായപ്പുറം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് തങ്ങൾ ഈ ഒരു വർഷം നേടി എടുത്ത അക്കാദമിക പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ മുമ്പിൽ അവതരിപ്പിക്കാൻ പഠനോത്സവത്തിലൂടെ സാധിച്ചു.
 
== ഇഫ്താർ സംഗമം ==
തോക്കാംപാറ എ എൽ പി സ്കൂളിൽ ഇഫ്താർ വിരുന്ന് ഒരുക്കി. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നു നടന്ന ചടങ്ങിൽ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും പങ്കാളികളായി. ഹെഡ് മാസ്റ്റർ ജയകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ പ്രവീൺ കെ, സുധീർ കുമാർ ടി വി, സജിത കുമാരി, പ്രീതി സി, ബരീറ പി,  ഫസീല കെ എന്നിവർ സംബന്ധിച്ചു. വിവിധ ആഘോഷങ്ങളും ആചാരങ്ങളും നിറഞ്ഞ നമ്മുടെ സംസ്കാരത്തിന്റെ വൈവിധ്യതലങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാനും സാഹോദര്യത്തിന്റെ ബാലപാഠങ്ങൾ തിരിച്ചറിയാനും  സംഘടിപ്പിച്ച അവധിക്കാല ഇഫ്താർ സംഗമത്തിൽ കുട്ടികളും നാട്ടുകാരും വലിയ സന്തോഷത്തോടുകൂടിയാണ് പങ്കെടുത്തത്. സജിമോൻ പീറ്റർ, സൈഫുദ്ദീൻ. കെ , ഫൗസിയ സി.പി, ജിത്യ. കെ, ദിവ്യ. ഇ, ജ്യോത്സ്ന, ഷിബിലി, ഇർഷാദ്, ഷബ്ന, സുമയ്യ, ഷീബ, മുബഷിറ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2248628...2485400" എന്ന താളിൽനിന്ന് ശേഖരിച്ചത്