"ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:56, 26 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മേയ്→സംയുക്ത ഡയറി പ്രകാശനം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
=='''കഥോൽസവം'''== | =='''കഥോൽസവം'''== | ||
[[പ്രമാണം:35230-katholsavam.jpg|ലഘുചിത്രം| | [[പ്രമാണം:35230-katholsavam.jpg|ലഘുചിത്രം|300x300px|കഥോൽസവം ഉദ്ഘാടനം|നടുവിൽ]] | ||
പ്രീ-പ്രൈമറി കുട്ടികളുടെ കഥോൽസവം നടന്നു. ആലപ്പുഴ BPC ശ്രീ. സന്ദീപ് സാർ ഉദ്ഘാടനം ചെയ്തു.BRC കോഡിനേറ്റർ ഷനിത ടീച്ചർ പങ്കെടുത്തു. | പ്രീ-പ്രൈമറി കുട്ടികളുടെ കഥോൽസവം നടന്നു. ആലപ്പുഴ BPC ശ്രീ. സന്ദീപ് സാർ ഉദ്ഘാടനം ചെയ്തു.BRC കോഡിനേറ്റർ ഷനിത ടീച്ചർ പങ്കെടുത്തു. | ||
വരി 52: | വരി 52: | ||
=='''വരയുത്സവം'''== | =='''വരയുത്സവം'''== | ||
<gallery widths="250" heights="250"> | |||
പ്രമാണം:35230-varayutsavam 1.jpeg|വരയുത്സവത്തിൽ നിന്ന് | |||
പ്രമാണം:35230-varayutsavam.jpg|വരയുത്സവത്തിൽ അമ്മമാർ | |||
</gallery> | |||
സെപ്റ്റംബർ 14 ന് KG ക്ലാസ്സുകളിലെ വരയുത്സവം സംഘടിപ്പിച്ചു. പിന്നാംപുറ വര ഉദ്ഘാടനം 10-)൦ വാർഡ് മെമ്പർ ശ്രീ, രാജേഷ് നിർവഹിച്ചു. | സെപ്റ്റംബർ 14 ന് KG ക്ലാസ്സുകളിലെ വരയുത്സവം സംഘടിപ്പിച്ചു. പിന്നാംപുറ വര ഉദ്ഘാടനം 10-)൦ വാർഡ് മെമ്പർ ശ്രീ, രാജേഷ് നിർവഹിച്ചു. | ||
വരി 85: | വരി 91: | ||
=='''ശാസ്ത്ര-പ്രവർത്തിപരിചയമേള ഉപജില്ലാതലം'''== | =='''ശാസ്ത്ര-പ്രവർത്തിപരിചയമേള ഉപജില്ലാതലം'''== | ||
<gallery> | <gallery widths="250" heights="250"> | ||
പ്രമാണം:35230-sasthramela.jpeg| | പ്രമാണം:35230-sasthramela.jpeg|alt=|ശാസ്ത്രമേള | ||
പ്രമാണം:35230-Receiving the trophy.jpg|മേളയിൽ AEO ശോഭന ടീച്ചറിൽ നിന്ന് ട്രോഫി സ്വീകരിക്കുന്നു | പ്രമാണം:35230-Receiving the trophy.jpg|മേളയിൽ AEO ശോഭന ടീച്ചറിൽ നിന്ന് ട്രോഫി സ്വീകരിക്കുന്നു | ||
പ്രമാണം:35230-certificate.jpg|സർട്ടിഫിക്കറ്റ് സ്വീകരണം | |||
</gallery>ഉപജില്ലാതലത്തിൽ നടന്ന ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തിപരിചയമേള-IT മേളയിൽ നമ്മുടെ സ്കൂൾ ഉന്നതവിജയം നേടി.ഗണിതശാസ്ത്രമേളയിൽ UPവിഭാഗത്തിലും LPവിഭാഗത്തിലും ആലപ്പുഴ സബ് ജില്ലാ ഓവറോൾ ചാമ്പ്യൻമാരായി. പ്രവർത്തി പരിചയമേളയിൽ LPവിഭാഗത്തിൽ ആലപ്പുഴ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും IT മേളയിൽ ആലപ്പുഴ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും നേടി. | </gallery>ഉപജില്ലാതലത്തിൽ നടന്ന ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തിപരിചയമേള-IT മേളയിൽ നമ്മുടെ സ്കൂൾ ഉന്നതവിജയം നേടി.ഗണിതശാസ്ത്രമേളയിൽ UPവിഭാഗത്തിലും LPവിഭാഗത്തിലും ആലപ്പുഴ സബ് ജില്ലാ ഓവറോൾ ചാമ്പ്യൻമാരായി. പ്രവർത്തി പരിചയമേളയിൽ LPവിഭാഗത്തിൽ ആലപ്പുഴ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും IT മേളയിൽ ആലപ്പുഴ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും നേടി. | ||
=='''കേരളപ്പിറവി ദിനം'''== | =='''കേരളപ്പിറവി ദിനം'''== | ||
നവംബർ 1 ന് കേരളപ്പിറവിയോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. കുട്ടികൾ കേരള തനിമയുള്ള വേഷങ്ങളിൽ വരികയുംഘോഷയാത്ര നടത്തുകയും ചെയ്തു.കുട്ടികളെ അണിനിരത്തി കേരളത്തിൻറെ രൂപം ഉണ്ടാക്കുകയും അതിൽ പരശുരാമൻ മഴുവുമായി നിൽക്കുന്ന രീതിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് പായസവും വിതരണം ചെയ്തു. | നവംബർ 1 ന് കേരളപ്പിറവിയോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. കുട്ടികൾ കേരള തനിമയുള്ള വേഷങ്ങളിൽ വരികയുംഘോഷയാത്ര നടത്തുകയും ചെയ്തു.കുട്ടികളെ അണിനിരത്തി കേരളത്തിൻറെ രൂപം ഉണ്ടാക്കുകയും അതിൽ പരശുരാമൻ മഴുവുമായി നിൽക്കുന്ന രീതിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് പായസവും വിതരണം ചെയ്തു. | ||
വരി 115: | വരി 121: | ||
=='''സംയുക്ത ഡയറി പ്രകാശനം'''== | =='''സംയുക്ത ഡയറി പ്രകാശനം'''== | ||
[[പ്രമാണം:35230-samyuktha diary.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:35230-samyuktha diary.jpg|നടുവിൽ|ലഘുചിത്രം|300x300px|സംയുക്തഡയറി പ്രകാശനം-HM ശ്രീമതി മിനിമോൾ റ്റി,ആർ.]] | ||
ഒന്നാം ക്ലാസ്സുകാരുടേയും രണ്ടാം ക്ലാസ്സുകാരുടേയും കുഞ്ഞു കുഞ്ഞു തേൻമൊഴികൾ ഡയറിയാക്കി. ഡയറി പ്രകാശനം ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിമോൾ റ്റി . ആർ. നിർവഹിച്ചു. | ഒന്നാം ക്ലാസ്സുകാരുടേയും രണ്ടാം ക്ലാസ്സുകാരുടേയും കുഞ്ഞു കുഞ്ഞു തേൻമൊഴികൾ ഡയറിയാക്കി. ഡയറി പ്രകാശനം ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിമോൾ റ്റി . ആർ. നിർവഹിച്ചു. | ||
വരി 125: | വരി 131: | ||
=='''കായികമേള- സബ് ജില്ലാതലം'''== | =='''കായികമേള- സബ് ജില്ലാതലം'''== | ||
[[പ്രമാണം:35230-kayikamela.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|കായികമേളയിൽ നിന്ന്]] | |||
'''കായികമേള- സബ് ജില്ലാതലത്തിൽ UP വിഭാഗം പെൺകുട്ടികളുടെ കിഡ്ഡീസ് റിലേ മത്സരത്തിൽ രണ്ടാം സ്ഥാനവും UP വിഭാഗം പെൺകുട്ടികളുടെ ഹൈജംപിൽ മൂന്നാം സ്ഥാനവും UP വിഭാഗം ആൺകുട്ടികളുടെ ഹൈജംപിൽ മൂന്നാം സ്ഥാനവും LP വിഭാഗം റിലേ മത്സരത്തിൽ ഒന്നാം സ്ഥാനവും നമ്മുടെ കുട്ടികൾ നേടി.''' | '''കായികമേള- സബ് ജില്ലാതലത്തിൽ UP വിഭാഗം പെൺകുട്ടികളുടെ കിഡ്ഡീസ് റിലേ മത്സരത്തിൽ രണ്ടാം സ്ഥാനവും UP വിഭാഗം പെൺകുട്ടികളുടെ ഹൈജംപിൽ മൂന്നാം സ്ഥാനവും UP വിഭാഗം ആൺകുട്ടികളുടെ ഹൈജംപിൽ മൂന്നാം സ്ഥാനവും LP വിഭാഗം റിലേ മത്സരത്തിൽ ഒന്നാം സ്ഥാനവും നമ്മുടെ കുട്ടികൾ നേടി.''' | ||