"അമൃത മോ‍ഡൽ ഇ.എം. സ്കൂൾ അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ആറ്റിങ്ങല്‍
{{prettyurl|Amrita Model E M School Avanavancherry}}
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
{{Infobox School
| റവന്യൂ ജില്ല= തിരുവനന്തപുരം
|സ്ഥലപ്പേര്=തച്ചൂർകുന്ന്
| സ്കൂള്‍ കോഡ്= 42367
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്ഥാപിതവര്‍ഷം= 1996
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ വിലാസം= തച്ചൂര്‍കുന്ന് ,അവനവ൯േചരിപി. ഓ,ആറ്റിങ്ങല്‍ , തിരുവനന്തപുരം
|സ്കൂൾ കോഡ്=42367
| പിന്‍ കോഡ്= 695103
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04702622103
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= amritamodelschool@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32140100331
| ഉപ ജില്ല= ആറ്റിങ്ങല്‍
|സ്ഥാപിതദിവസം=01
| ഭരണ വിഭാഗം= അണ്‍എയ്ഡഡ്
|സ്ഥാപിതമാസം=05
| സ്കൂള്‍ വിഭാഗം= അണ്‍എയ്ഡഡ് വിദ്യാലയം
|സ്ഥാപിതവർഷം=1996
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=695103
| മാദ്ധ്യമം=  
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 92
|സ്കൂൾ ഇമെയിൽ=amritamodelschool96@gmail.com
| പെൺകുട്ടികളുടെ എണ്ണം= 95
|സ്കൂൾ വെബ് സൈറ്റ്=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 187
|ഉപജില്ല=ആറ്റിങ്ങൽ
| അദ്ധ്യാപകരുടെ എണ്ണം= 14 
|തദ്ദേശസ്വയംഭരണസ്ഥാപനം =ആറ്റിങ്ങൽ മുൻസിപ്പാലിറ്റി
| പ്രധാന അദ്ധ്യാപകന്‍= ബാബുചന്ദ്രന്‍ 
|വാർഡ്=6
| പി.ടി.. പ്രസിഡണ്ട്= റിജു.വി.ആര്‍
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| സ്കൂള്‍ ചിത്രം=   ‎|
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
|താലൂക്ക്=ചിറയിൽകീഴ്
|ബ്ലോക്ക് പഞ്ചായത്ത്=
|സ്കൂൾ ഭരണ വിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ. പി
|പഠന വിഭാഗങ്ങൾ2=യു. പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=80
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=42367_1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=
|box_width=380px
}}
}}
'''തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ഉപജില്ലയിലെ തച്ചൂര്‍കുന്ന് എന്ന സ്ഥലത്താണ് അമൃത മോഡല്‍ ഇ.എം സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങല്‍ തച്ചൂര്‍കുന്ന് 'ഉപാസനയില‍' ശ്രീ മോഹനനും ഭാര്യ ലതികാ മോഹനനും ചേര്‍ന്നാണ് സ്കൂള്‍ സ്ഥാപിച്ചത്.1996 മെയ് 19ാം തീയതി അന്നത്തെ എം.എല്‍.എ ആയിരുന്ന ബഹുമാന്യനായ ശ്രീമാന്‍ ആനത്തലവട്ടം ആനന്ദന്‍ ആണ് സ്കൂള്‍ ഉദാഘാടനം നിര്‍വഹിച്ചത്. ആദ്യ വര്‍ഷം കെ.ജി വിഭാഗത്തില്‍ 40 കുട്ടികളുമായാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ക്രമേണ കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും രക്ഷകര്‍ത്താക്കളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് 1998 -99 അധ്യയന വര്‍ഷത്തില്‍ സ്റ്റാന്‍ഡേര്‍‍ഡ് ക്ലാസ് ആരംഭിക്കുകയും ബഹുമാന്യനായ വക്കം ജി.ദാസ് പ്രിന്‍സിപ്പലായി ചാര്‍ജ് എടുക്കുകയും ചെയ്തു്. 2004-ല്‍ കേരള സര്‍ക്കാരില്‍ നിന്ന്  B1  2515/2004 ഉത്തരവ് പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. ആ കാലഘട്ടത്തില്‍ സ്കൂളിന്‍റെ പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ചത് ബഹുമാന്യനായ ശ്രീമാന്‍ പി. ശ്രീകണ്ഠന്‍ നായര്‍ ആയിരുന്നു. (2002-2007) അതിനു ശേഷം 2007- 08 അധ്യയന വര്‍ഷത്തില്‍ ബഹുമാന്യനായ ശ്രീമതി വി. ശാന്തകുുമാരി ആയിരുന്നു സ്കൂള്‍ പ്രിന്‍സിപ്പല്‍. 2008-09 അധ്യയന വര്‍ഷത്തില്‍ അഞ്ച് മാസക്കാലം ബഹുമാന്യനായ ശ്രീ. എസ്. രവീന്ദ്രന്‍ നായര്‍ സ്കൂള്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു. 2008 നവംബര്‍ ഒന്നിന് ബഹുമാന്യനായ ശ്രീമാന്‍ ബാബുചന്ദ്രന്‍ പ്രിന്‍സിപ്പലായി ചാര്‍ജ് എടുക്കുകയും ഇന്നും ആ സ്ഥാനത്ത് തുടരുകയും ചെയ്യുന്നു.
'''തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ തച്ചൂർകുന്ന് എന്ന സ്ഥലത്താണ് അമൃത മോഡൽ ഇ.എം സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''
സര്‍വ്വ ശ്രീ. എസ്. സുഗുണന്‍ നായര്‍ , ജി. അനില്‍ ലാല്‍ ,എസ് .സജീവ്, എം. വിജയന്‍, കെ.ബി ജയചന്ദ്രകുമാര്‍, ജി.രാജു, വിജയന്‍.ആര്‍, ശ്രീ.റിജു.വി.ആര്‍ എന്നിവര്‍ വിവിധ കാലഘട്ടങ്ങളില്‍ പി.റ്റി.എ പ്രസി‍‍ഡന്‍റുമാരായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു.
2015 അധ്യയന വര്‍ഷത്തില്‍ സ്കൂള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഇപ്പോള്‍ ഈ സ്കൂളില്‍ 362 വിദ്യാര്‍ത്ഥികളും 17 ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. ഒരു എല്‍.പി സ്കൂളിന് വേണ്ട എല്ലാ ഭൗതിക സാഹജര്യങ്ങളും സ്കൂളില്‍ സജ്ജമാക്കിയിട്ടുണ്ട്. പാഠ്യ വിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയങ്ങള്‍ക്കും വളരെയധികം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു വിദ്യാഭ്യാസ രീതിയാണ് അമൃത മോഡല്‍ സ്കളിന്‍റെ  പ്രത്യേകതയായി എടുത്തുപറയാനുള്ളത്. കരാട്ടെ, ‍ഡാന്‍സ് എന്നിവയ്ക്കുും പ്രാധാന്യം നല്‍കുന്നുണ്ട്.
അതുപോലെ കുട്ടികള്‍ക്ക് സ്പോര്‍ട്സില്‍ അഭിരുചി വളര്‍ത്തിയെടുക്കുന്നതിനു വേണ്ടി സ്പോര്‍ട്സ് എഡ്ജ്യൂക്കേഷന്‍ എന്ന പദ്ധതി കൂടി ഈ വര്‍ഷം സ്കൂളില്‍ നടപ്പിലാക്കുന്നു.
2002 -ല്‍ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ നാലാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി. അതില്‍ നാല് പേര്‍ മെ‍ഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി എന്നത് അഭിമാനിക്കാന്‍ വകയുള്ള വസ്തുതയാണ്. മാളു. എം, അര്‍ച്ചന രഞ്ചിത്ത്, രാഹുല്‍.എസ്.ബി, അജിത്ത്.എസ് എന്നിവരാണ്.'''


== ഭൗതികസൗകര്യങ്ങള്‍ ==
== ചരിത്രം ==
'''ആറ്റിങ്ങൽ തച്ചൂർകുന്ന് 'ഉപാസനയില‍' ശ്രീ മോഹനനും ഭാര്യ ലതികാ മോഹനനും ചേർന്നാണ് സ്കൂൾ സ്ഥാപിച്ചത്.1996 മെയ് 19ാം തീയതി അന്നത്തെ എം.എൽ.എ ആയിരുന്ന ബഹുമാന്യനായ ശ്രീമാൻ ആനത്തലവട്ടം ആനന്ദൻ ആണ് സ്കൂൾ ഉദാഘാടനം നിർവഹിച്ചത്. ആദ്യ വർഷം കെ.ജി വിഭാഗത്തിൽ 40 കുട്ടികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുകയും രക്ഷകർത്താക്കളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് 1998 -99 അധ്യയന വർഷത്തിൽ സ്റ്റാൻഡേർ‍ഡ് ക്ലാസ് ആരംഭിക്കുകയും ബഹുമാന്യനായ വക്കം ജി.ദാസ് പ്രിൻസിപ്പലായി ചാർജ് എടുക്കുകയും ചെയ്തു്. 2004-ൽ കേരള സർക്കാരിൽ നിന്ന്  B1  2515/2004 ഉത്തരവ് പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. [[അമൃത മോ‍ഡൽ ഇ.എം. സ്കൂൾ അവനവൻചേരി/ചരിത്രം|കൂടുതൽ വായനയ്ക്ക്]]'''


== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ കളിസ്ഥലം,കൂട്ടികൾക്ക്സുഗമമായി എത്താൻ വാഹനം,മികച്ച ലൈബ്രറി , മൾട്ടി മീഡിയ ക്ലാസ് റൂം, വിശാലമായ കമ്പ്യൂട്ടർ ക്ലാസ് റൂം,സയൻസ ലാബ്,എസ്എസ് ലാബ്, േമത് സ് ലാബ്,ഓഡിയോ , വീഡിയോ സിസ്ററം  benches 80 , desks 80 ,table 20, chair 50


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മാനേജ്‌മെന്റ് ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
|-
|1
|പി. ശ്രീകണ്ഠൻ നായർ
|-
|2
|വക്കം ജി.ദാസ്
|-
|3
|വി. ശാന്തകുുമാരി ,എസ്
|-
|4
|രവീന്ദ്രൻ നായർ
|}
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== അംഗീകാരങ്ങൾ ==
#
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
|-
|1
|മാളു. എം
|-
|2
|അർച്ചന രഞ്ചിത്ത്
|-
|3
|രാഹുൽ.എസ്.ബി
|-
|4
|അജിത്ത്.എസ്
|}
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
* ആറ്റിങ്ങൽ ജംഗ്ഷനിൽ നിന്ന് അയിലം റോഡിൽ 1 km അകലം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*  തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  36കി.മി.  അകലം
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*  ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ  നിന്ന് 7 കി.മി.  അകലം
*  ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്ന്  1 km  അകലം'


* ബസ് സ്റ്റാന്റില്‍നിന്നും 2 കി.മി അകലം.
{{#multimaps: 8.69694,76.82637 | zoom=18 }}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/350519...2484159" എന്ന താളിൽനിന്ന് ശേഖരിച്ചത്