"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ആമുഖം ഉൾപ്പെടുത്തി)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 37: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=248
|പെൺകുട്ടികളുടെ എണ്ണം 1-10=248
|വിദ്യാർത്ഥികളുടെ എണ്ണം 1-10=510
|വിദ്യാർത്ഥികളുടെ എണ്ണം 1-10=510
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അഗസ്റ്റിൻ പി. ഫ്രാൻസിസ്
|പി.ടി.എ. പ്രസിഡണ്ട്=അഗസ്റ്റിൻ പി. ഫ്രാൻസിസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത സിജു
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത സിജു
|സ്കൂൾ ചിത്രം=15366(i).jpg
|സ്കൂൾ ചിത്രം=15366 ST THOMAS .jpeg
|size=350px
|size=350px
|caption=
|caption=
വരി 84: വരി 85:
*[[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച .]]
*[[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച .]]

== '''മാനേജ്‌മന്റ്''' ==
== മാനേജ്‌മന്റ് ==
വയനാട് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ മുള്ളെങ്കൊലി പഞ്ചായത്തിന്റെ  നിയന്ത്രണത്തിലാണ് സെന്റ് തോമസ് എ യു പി സ്കൂൾ പ്രവർത്തിക്കുന്നത്. [[സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / മാനേജ്മെന്റ്/ കൂടുതൽ വായിക്കുക|കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]  

വരി 152: വരി 153:
|12
|12
|ശ്രീ. ബിജു മാത്യു
|ശ്രീ. ബിജു മാത്യു
|2018-2021
|[[പ്രമാണം:89px-15366 HMbiju.png|നടുവിൽ|ലഘുചിത്രം]]
|-
|13
|ശ്രീ ജോൺസൺ കെ ജി
|2021-
|
|
|[[പ്രമാണം:89px-15366 HMbiju.png|നടുവിൽ|ലഘുചിത്രം]]
|}
|}
ഹെഡ്‌മാസ്റ്റേഴ്സ്
ഹെഡ്‌മാസ്റ്റേഴ്സ്
വരി 423: വരി 429:

അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ , വിജ്ഞാനത്തിന്റെ പ്രഭ പകരാൻ പുതിയൊരധ്യയന വർഷം കൂടി ആരംഭിക്കുകയായി. സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. അധ്യയനത്തിന് നൂതന രീതികളും സംവിധാനങ്ങളും ശൈലികളും ആവിഷ്കരിച്ച് വിദ്യാഭ്യാസ സംവിധാനം ഒരുക്കപ്പെട്ടിരിക്കുന്നു. [[സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

== '''[[2023-2024 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ]]''' ==
അധ്യയന ആരംഭം
അറിവിന്റെ ലോകത്തിലേക്ക് കുട്ടികളെ പിച്ചവെച്ച് നടത്താൻ ഒരു അധ്യായന വർഷം കൂടി ഇവിടെ ആരംഭിക്കുകയാണ്. ശരിയായ വിദ്യാഭ്യാസം ഒരു നല്ല വ്യക്തിയെ സൃഷ്ടിക്കുന്നു. വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്കും സമൂഹത്തിൽനിന്ന് രാഷ്ട്രത്തിലേക്കും ആ നന്മ പടരുന്നു. അങ്ങനെ മാത്രമേ ഒരു സംസ്കാര സമ്പന്നമായ ക്ഷേമ രാഷ്ട്രം ഉണ്ടാക്കാൻ കഴിയൂ. സമൂഹത്തിൽ ഒരു ഉത്തമ പൗരനായ ജീവിക്കണമെങ്കിൽ വിദ്യാഭ്യാസം കൊണ്ട് കഴിയും. വിദ്യാലയത്തിൽ എത്തുന്ന കുട്ടി അച്ചടക്കം, ക്ഷമാശീലം,കൃത്യനിഷ്ഠ, സത്യസന്ധത സൗഹാർദ്ദം തുടങ്ങിയ ഗുണവിശേഷങ്ങൾ  ആർജിക്കുന്നു. മറ്റുള്ളവരോട് പെരുമാറേണ്ടത് എങ്ങനെയെന്ന് കുട്ടി പഠിക്കുന്നത് വിദ്യാലയത്തിൽ നിന്നാണ്. ദുശ്ശീലങ്ങൾ എല്ലാം ഒഴിവാക്കി നല്ല സ്വഭാവം നേടാൻ പഠനകാലത്ത് സാധിക്കുന്നു. കാലത്തിന് മുന്നേ സഞ്ചരിക്കുന്ന സെന്റ് തോമസ് എ യു പി സ്കൂൾ പുതിയ  ചുവടുവെപ്പുകളുമായി എന്നും നിങ്ങളോടൊപ്പം... എല്ലാ വിദ്യാർത്ഥികൾക്കും നന്മനിറഞ്ഞ ഒരു അധ്യായന വർഷം ആശംസിക്കുന്നു.

1,027

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768677...2482683" എന്ന താളിൽനിന്ന് ശേഖരിച്ചത്