"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→യുഎസ്എസ് ജേതാക്കൾ: ചിത്രം ചേർക്കൽ) |
(→പഠനോത്സവം: ചിത്രം ഉൾപ്പെടുത്തി) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 68: | വരി 68: | ||
== യുഎസ്എസ് ജേതാക്കൾ == | == യുഎസ്എസ് ജേതാക്കൾ == | ||
'''''<big>2022-23</big>'''''<gallery> | |||
=== '''''2023-24''''' === | |||
<gallery> | |||
പ്രമാണം:22076 USS Parvathy.jpg|പാർവ്വതി കണ്ടമ്മാട്ടിൽ | |||
</gallery>'''''<big>2022-23</big>'''''<gallery> | |||
പ്രമാണം:22076 USS2023 alekhya.jpeg|അലേഖ്യ ഹരികൃഷ്ണൻ | പ്രമാണം:22076 USS2023 alekhya.jpeg|അലേഖ്യ ഹരികൃഷ്ണൻ | ||
പ്രമാണം:22076 USS2023 anugraha.jpeg|അനുഗ്രഹ ജോഷി | പ്രമാണം:22076 USS2023 anugraha.jpeg|അനുഗ്രഹ ജോഷി | ||
പ്രമാണം:22076 USS2023)gauri.jpeg|ഗൗരി | പ്രമാണം:22076 USS2023)gauri.jpeg|ഗൗരി പ്രദീപ് പീ | ||
പ്രമാണം:22076 USS2023 lakshmi.jpeg|ലക്ഷ്‍മി എസ് നായർ | പ്രമാണം:22076 USS2023 lakshmi.jpeg|ലക്ഷ്‍മി എസ് നായർ | ||
പ്രമാണം:22076 USS2023 agnas.jpeg|ആഗ്നസ് മരിയ | പ്രമാണം:22076 USS2023 agnas.jpeg|ആഗ്നസ് മരിയ |
23:04, 28 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അപ്പർ പ്രൈമറി വിഭാഗം
![](/images/thumb/6/66/22076_UP_NEW.png/600px-22076_UP_NEW.png)
യു പി വിഭാഗത്തിൽ 11 ഡിവിഷനുകളിലായി 313 കുട്ടികൾ പഠിക്കുന്നു. ഭൂരിഭാഗം വിദ്യാർത്ഥികളും സംസ്കൃതമാണ് ഒന്നാം ഭാഷയായി തിരഞ്ഞെടുത്തിരിക്കുന്നത്. 13 അദ്ധ്യാപകർ UP വിഭാഗത്തിൽ ഉണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നു(ശ്രദ്ധ). ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി ഹലോ ഇംഗ്ലീഷ് കാര്യക്ഷമമായി നടക്കുന്നു. മലയാളത്തിളക്കം പദ്ധതിയിലൂടെ കുട്ടികളിൽ മലയാളഭാഷ എഴുതാനും വായിക്കാനുമുള്ള കഴിവും താല്പര്യവും വർദ്ധിപ്പിക്കാൻ സാധിച്ചു.ഹിന്ദി ഭാഷയോടുള്ള വിരക്തി മാറ്റാൻ സുരീലി ഹിന്ദി എന്ന പദ്ധതിയും സഹായിച്ചു.
അപ്പർ പ്രൈമറി അധ്യാപകർ
ക്രമ
നമ്പർ |
പേര് | തസ്തിക |
---|---|---|
1 | ശൈലജ എൻ | യുപിഎസ് എ |
2 | ആതിര സുരേന്ദ്രൻ | ജൂനിയർ ഹിന്ദി |
3 | സ്മിത ഒ | ജൂനിയർ ഹിന്ദി |
4 | സൗമ്യ എം | യുപിഎസ് എ |
5 | ലേഖ എം എസ് | യുപിഎസ് എ |
6 | നിമിത സി ആർ | യുപിഎസ് എ |
7 | ജിൽസി എ | യുപിഎസ് എ |
8 | ഹേമ പി എസ് | യുപിഎസ് എ |
9 | ജിനി ടി വി | യുപിഎസ് എ |
10 | സുമ എം വി | ജൂനിയർ സംസ്കൃതം |
11 | ജയ ടി പി | യുപിഎസ് എ |
12 | കവിത രാധാകൃഷ്ണൻ | യുപിഎസ് എ |
13 | ധന്യ ഐ വി | യുപിഎസ് എ |
പഠനോത്സവം
ഫെബ്രുവരി 8ാംതിയ്യതി ശ്രീ ശാരദാ പ്രസാദം ഹാളിൽ വെച്ച് പഠനോത്സവം നടത്തുകയുണ്ടായി. പൊതു വീദ്യാഭ്യാസ വകുപ്പിന്റെ ഒരു സംരഭമാണിത്. പഠനം ഒരു ഉത്സവമാക്കി മാറ്റുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. വിലയിരുത്തലോ മത്സരമോ കൂടാതെ പാഠ്യവിഷയങ്ങൾ കളിചിരിയിലൂടെ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകുക എന്നതാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ഇത് കുട്ടികളിലെ സഭാകമ്പം ഇല്ലാതാക്കാനും സഹായിച്ചു.
![]() |
![]() |
![]() |
![]() |
![]() |
യുഎസ്എസ് ജേതാക്കൾ
2023-24
-
പാർവ്വതി കണ്ടമ്മാട്ടിൽ
2022-23
-
അലേഖ്യ ഹരികൃഷ്ണൻ
-
അനുഗ്രഹ ജോഷി
-
ഗൗരി പ്രദീപ് പീ
-
ലക്ഷ്‍മി എസ് നായർ
-
ആഗ്നസ് മരിയ
2021-22
-
ദേവികൃഷ്ണ പി എം
-
ആദിലക്ഷ്മി കെ എസ്
-
ഗാഥ സി വി
2020-21
-
ദേവിപ്രിയ കെ പി
-
സേതുലക്ഷ്മി ആർ
-
ശ്രീനന്ദ സി ജെ
2019-20
-
അക്ഷര കെ ഡി
-
അക്ഷര കെ ആർ
-
നിരഞ്ജന ഇ എസ്
-
ശ്രീലയ ഇ ബി
2018-19
-
അനാമിക എം ആർ
-
അനഘ എ ജി
-
ആർദ്ര വി ജയരാജ്
-
ദേവിക പി ജെ
-
ദേവിക പി എം
-
ഇസതെരേസ്
-
കൃഷ്ണപ്രിയ പി എസ്
-
മഞ്ജിമ എം മേനോൻ
-
മേഘ എം
-
വിഭ വി മനോജ്കുമാർ
2017-18
-
ആർദ്ര പി നായർ
2016-17
-
കൃഷ്ണാഞ്ജലി എം എം
2015-16
-
റസിയ സിദ്ധാർത്ഥ സി എസ്