"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

===പ്രാഥമിക പരീക്ഷ===
[[പ്രമാണം:44046-spctest2.jpeg|300x300px|എസ് പി സി എഴുത്തുപരീക്ഷ|ലഘുചിത്രം|വലത്ത്‌]]എസ് പി സി യുടെ സെലക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രാഥമിക പരീക്ഷ 8.06.2023 വ്യാഴാഴ്ച രാവിലെ10.30 നും മുഖ്യപരീക്ഷ 12.06. 2023 തിങ്കളാഴ്ച 11.30 നും നടന്നു.പ്രാഥമിക പരീക്ഷയിൽ തിരഞ്ഞെടുത്ത കുട്ടികൾ മുഖ്യ പരീക്ഷയിലും തുടർന്ന് കായിക പരീക്ഷയിലും  പങ്കെടുത്തു. അറുപത് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. എസ് പി സി സൂപ്പർ സീനിയേഴ്സിൻറെ ഫിസിക്കൽ ടെസ്റ്റ് നടന്നു.
===മധുരവനം പദ്ധതി===
ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എസ് പി സി കേഡറ്റുകൾ മധുരവനം എന്ന പദ്ധതിയുടെ ഭാഗമായി മരത്തേക്കാൾ നട്ടുപിടിപ്പിക്കുന്നു ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ, വീര്യം സ്റ്റേഷനിലെ എസ് ഐ ജോൺപോൾ സർ, DI എന്നിവർ ഇതിൽ പങ്കാളികളാവുകയും പരിസ്ഥിതി ദിനത്തെ പറ്റി അവയർനസ് ക്ലാസുകൾ കേഡറ്റുകൾക്ക് നൽകുകയും ചെയ്തു
===വായനാദിനം===
[[പ്രമാണം:44046-spcprayer.jpeg|ലഘുചിത്രം|എസ് പി സി കേഡറ്റുകൾ പ്രാർത്ഥന ചൊല്ലുന്നു]]വായനാദിനത്തോടനുബന്ധിച്ച് എസ് പി സി കേഡറ്റുകൾ കണ്ടക്ട് ചെയ്ത അസംബ്ലിയിൽ കേഡറ്റുകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
===യോഗാ ദിനാചരണം===
17 6 2023 നടന്ന എസ് പി സി കേഡറ്റുകൾക്ക് നൽകിയ വിവിധ ആക്ടിവിറ്റികളിൽ  യോഗ,പിടി അവയർനസ് ക്ലാസുകൾ, വിവിധ ആക്ടിവിറ്റികൾ, റോഡ് വാക്ക് പരേഡ് എന്നിവ ഉൾപ്പെടുന്നു.
===ക്യാപ്റ്റൻ ജെറി  പ്രേം രാജിന്റെ ഓർമ്മ ദിനാചരണം===
[[പ്രമാണം:44046-spckargil.jpeg|300x300px|ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ഓർമ്മദിനതിതിന് പുഷ്പാർച്ചന നടത്തുന്നു|ലഘുചിത്രം]]കാർഗിലിൽ വീരമൃത്യു  വരിച്ച വീര ജവാൻ ക്യാപ്റ്റൻ ജെറി  പ്രേം രാജിന്റെ ഓർമ്മ ദിനമായ ജൂലൈ 7 വി പി എസ് മലങ്കര എച്ച്എസ്എസ് വെങ്ങാനൂർ എസ് പി സി യൂണിറ്റിലെ സീനിയർ എസ് പി സി കേഡറ്റുകൾ പുഷ്പാർച്ചന നടത്തി. സല്യൂട്ട്  നൽകുകയുണ്ടായി. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ സമ്പത്ത്, പി എസ് എൽ ഓ  ശ്രീ ജോൺപോൾ , സ്കൂൾ പ്രിൻസിപ്പൽ  ശ്രീ ജസ്റ്റിൻ രാജ്, സ്റ്റാഫ് സെക്രട്ടറി ശ്രീ ജയ്സൺ  എന്നിവർ സന്നിഹിതരായിരുന്നു.
===കാർഗിൽ വിജയദിനം===
കാർഗിൽ വിജയദിവസമായ ഇന്ന് വി പി എസ് മലങ്കര എസ് പി സി യൂണിറ്റ് കാർഗിലിൽ വീരമൃത്യു വരിച്ച നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ആയിരുന്ന ക്യാപ്റ്റൻ ജെറി പ്രേം രാജിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും സല്യൂട്ട് നൽകുകയും ചെയ്തു.
===സ്വാതന്ത്രദിന പരേഡ്===
ഭാരതത്തിന്റെ 76 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്രദിന പരേഡിൽ നോൺ പോലീസ് വിഭാഗത്തിൽ മികച്ച കണ്ടീജന്റ് ആയി തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്റ്റുഡന്റ്  പോലീസ് കേഡറ്റ് ഗേൾസ് പ്ലട്ടൂൺ തിരഞ്ഞെടുത്തു. ഇതിൽ നമ്മുടെ സ്കൂളിൽ നിന്ന് സെലക്ട് ചെയ്യപ്പെട്ട കേഡറ്റുകൾക്ക്  ട്രോഫിനൽകി.

=== ത്രിദിന ഓണം ക്യാമ്പ് ===
വി പി എസ് മലങ്കര എസ് പി സി യൂണിറ്റിന്റെ  സ്കൂൾ തല ത്രിദിന ഓണം ക്യാമ്പ് അഭിവന്ദ്യ മാർ തോമസ് ഔസോബിയോസ് തിരുമേനി അവർകൾ ഉദ്ഘാടനം ചെയ്തു.

സെൽഫ് അവയർനസ്  
=== എസ് പി സി പാസ്സിങ് ഔട്ട് പരേഡ്  2023-24 ===
[[പ്രമാണം:44046 spc23-24 passing1.jpg|thumb|300px]]
തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയിലെ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന നാല് സ്കൂളുകൾ ചേർന്ന് നടത്തിയ വർണ്ണശബളമായ പാസ്സിങ് ഔട്ട് പരേഡിൽ പരേഡ് കമാൻഡർ ദിയ സുഭാഷ് ജനറൽ സല്യൂട്ട് അഭിവാദ്യമർപ്പിക്കുകയും തുടർന്ന് നാല് സ്കൂളിലെ 8 പ്ലാട്ടൂനുകൾ തമ്മിൽ നടത്തിയ വാശിയേറിയ മാർച്ച് ഫാസ്റ്റിൽ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ മയൂഖ നയിച്ച ഒന്നാമത്തെ പ്ലാട്ടൂണിനു ഒന്നാം സമ്മാനം നേടുകയും വിശിഷ്ടാതിഥി കോവളം എംഎൽഎ ശ്രി അഡ്വക്കേറ്റ്  വിൻസെന്റ് അവർകളിൽ നിന്ന് പുരസ്കാരം സ്വീകരിക്കുകയും ചെയ്തു. പ്രസ്തുത പാസ്സിങ് ഔട്ട് ൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് തിരുവനന്തപുരം ഫോർട്ട്‌ സബ് ഡിവിഷനിലെ ശ്രി ബിനുകുമാർ, വിഴിഞ്ഞം എസ് എച്ച് ഓ ശ്രീ വിനോദ് കുമാർ തിരുവനന്തപുരം സിറ്റിഎ ഡി എൻ ഒ ശ്രീ സാജു, സി ആർ ഒ ശ്രീ ജോൺപോൾ,നാല് സ്കൂളിലെയും പ്രഥമ അധ്യാപകർ, പിടിഎ പ്രസിഡണ്ട്മാർ, സാമൂഹിക രാഷ്ട്രീയ രംഗത്തെ  പ്രശസ്തർ, വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ,അധ്യാപകർ, രക്ഷകർത്താക്കൾ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
 
=== പറവകൾക്ക്  തണ്ണീർക്കുടം ===
 
എസ്പിസിയുടെ വേനൽക്കാല പ്രോജക്ട് ആയ പറവകൾക്ക് തണ്ണീർകുടം എന്ന പരിപാടിയിൽ വി പി എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂൾ വെങ്ങാനൂർ എസ് പി സി കേഡറ്റുകൾ തങ്ങളുടെ വീടിനടുത്ത് മരച്ചില്ലകളിലോ വീടിൻറെ ടെറസിലോ സൗകര്യപ്രദമായ സ്ഥലത്ത് പറവകൾക്ക് തണ്ണീർകുടം ഒരുക്കി സഹജീവി സ്നേഹത്തിന് മാതൃകയായി.
 
=== മധുര വനം പദ്ധതി ===
 
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന് മധുര വനം പദ്ധതി സ്കൂൾതലത്തിൽ  നടപ്പിലാക്കി. സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.  വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ എസ് ഐ ജോൺപോൾ സാർ പരിസ്ഥിതി സംരക്ഷണത്തിന്റെ ബോധവൽക്കരണ ക്ലാസ് എടുത്തു.
 
=== പെൺകുട്ടികൾക്കായി സെൽഫ് അവയർനസ് ===
 
വിപിഎസ് മലങ്കര എസ് പി സി യൂണിറ്റും കേരള പോലീസ് ഡിഫൻസ് ടീമും വിഴിഞ്ഞം പോലീസും സംയുക്തമായി സംഘടിപ്പിച്ച ഒരു സെൽഫ് അവയർനസ് ക്ലാസ് വിപിഎസിലെ എസ്പിസി കേഡറ്റുകളായ പെൺകുട്ടികൾക്ക് നൽകുകയുണ്ടായി. സമകാലിക സമൂഹത്തിൽ പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, മാനസിക ശാരീരിക അതിക്രമണങ്ങൾ,  അവയിൽ നിന്നുള്ള രക്ഷപ്പെടൽ എന്നിങ്ങനെ നല്ലൊരു ക്ലാസ്സ് കുട്ടികൾക്ക് ലഭിച്ചു.
 
=== ദിനാചരണങ്ങൾ എസ്പിസിയുടെ നേതൃത്വത്തിൽ ===

വി പി എസ് മലങ്കര എസ് പി സി യൂണിറ്റു o        കേരള പോലീസ് ഡിഫൻസ് ടീമും വിഴിഞ്ഞം പോലീസ് സ്റ്റേഷനും  സംയുക്തമായി സ്കൂളിലെ പെൺകുട്ടികൾക്കായി ഒരു സെൽഫ് അവയർനസ്ക്ലാസ് സംഘടിപ്പിച്ചു. ഇന്നത്തെ സമൂഹത്തിൽ പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും  മാനസിക ശാരീരിക അതിക്രമങ്ങളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതിനെക്കുറിച്ച് വളരെ നല്ല രീതിയിലുള്ള ക്ലാസ് നൽകുകയുണ്ടായി.

=== ചിത്രശാല ===
=== ത്രിദിന ഓണം ക്യാമ്പ് ===
<gallery mode="packed">
പ്രമാണം:44046-spckargil3.jpeg
പ്രമാണം:44046-spckargil5.jpeg
പ്രമാണം:44046-spcparade1.jpeg
പ്രമാണം:44046-spcparade3.jpeg
പ്രമാണം:44046-spcparede.jpeg
പ്രമാണം:44046-spc students.jpeg
പ്രമാണം:44046-spctest1.jpeg
പ്രമാണം:44046-spctraining2.jpeg
</gallery>

11:31, 25 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

എസ് പി സി പാസ്സിങ് ഔട്ട് പരേഡ് 2023-24

തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയിലെ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന നാല് സ്കൂളുകൾ ചേർന്ന് നടത്തിയ വർണ്ണശബളമായ പാസ്സിങ് ഔട്ട് പരേഡിൽ പരേഡ് കമാൻഡർ ദിയ സുഭാഷ് ജനറൽ സല്യൂട്ട് അഭിവാദ്യമർപ്പിക്കുകയും തുടർന്ന് നാല് സ്കൂളിലെ 8 പ്ലാട്ടൂനുകൾ തമ്മിൽ നടത്തിയ വാശിയേറിയ മാർച്ച് ഫാസ്റ്റിൽ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ മയൂഖ നയിച്ച ഒന്നാമത്തെ പ്ലാട്ടൂണിനു ഒന്നാം സമ്മാനം നേടുകയും വിശിഷ്ടാതിഥി കോവളം എംഎൽഎ ശ്രി അഡ്വക്കേറ്റ് വിൻസെന്റ് അവർകളിൽ നിന്ന് പുരസ്കാരം സ്വീകരിക്കുകയും ചെയ്തു. പ്രസ്തുത പാസ്സിങ് ഔട്ട് ൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് തിരുവനന്തപുരം ഫോർട്ട്‌ സബ് ഡിവിഷനിലെ ശ്രി ബിനുകുമാർ, വിഴിഞ്ഞം എസ് എച്ച് ഓ ശ്രീ വിനോദ് കുമാർ തിരുവനന്തപുരം സിറ്റിഎ ഡി എൻ ഒ ശ്രീ സാജു, സി ആർ ഒ ശ്രീ ജോൺപോൾ,നാല് സ്കൂളിലെയും പ്രഥമ അധ്യാപകർ, പിടിഎ പ്രസിഡണ്ട്മാർ, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രശസ്തർ, വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ,അധ്യാപകർ, രക്ഷകർത്താക്കൾ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

പറവകൾക്ക് തണ്ണീർക്കുടം

എസ്പിസിയുടെ വേനൽക്കാല പ്രോജക്ട് ആയ പറവകൾക്ക് തണ്ണീർകുടം എന്ന പരിപാടിയിൽ വി പി എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂൾ വെങ്ങാനൂർ എസ് പി സി കേഡറ്റുകൾ തങ്ങളുടെ വീടിനടുത്ത് മരച്ചില്ലകളിലോ വീടിൻറെ ടെറസിലോ സൗകര്യപ്രദമായ സ്ഥലത്ത് പറവകൾക്ക് തണ്ണീർകുടം ഒരുക്കി സഹജീവി സ്നേഹത്തിന് മാതൃകയായി.

മധുര വനം പദ്ധതി

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന് മധുര വനം പദ്ധതി സ്കൂൾതലത്തിൽ നടപ്പിലാക്കി. സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ എസ് ഐ ജോൺപോൾ സാർ പരിസ്ഥിതി സംരക്ഷണത്തിന്റെ ബോധവൽക്കരണ ക്ലാസ് എടുത്തു.

പെൺകുട്ടികൾക്കായി സെൽഫ് അവയർനസ്

വിപിഎസ് മലങ്കര എസ് പി സി യൂണിറ്റും കേരള പോലീസ് ഡിഫൻസ് ടീമും വിഴിഞ്ഞം പോലീസും സംയുക്തമായി സംഘടിപ്പിച്ച ഒരു സെൽഫ് അവയർനസ് ക്ലാസ് വിപിഎസിലെ എസ്പിസി കേഡറ്റുകളായ പെൺകുട്ടികൾക്ക് നൽകുകയുണ്ടായി. സമകാലിക സമൂഹത്തിൽ പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, മാനസിക ശാരീരിക അതിക്രമണങ്ങൾ, അവയിൽ നിന്നുള്ള രക്ഷപ്പെടൽ എന്നിങ്ങനെ നല്ലൊരു ക്ലാസ്സ് കുട്ടികൾക്ക് ലഭിച്ചു.

ദിനാചരണങ്ങൾ എസ്പിസിയുടെ നേതൃത്വത്തിൽ

ത്രിദിന ഓണം ക്യാമ്പ്