"ജി.യു.പി.എസ് ഏ.ആർ .നഗർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== '''ഏ.ആർ .നഗർ''' == | == '''ഏ.ആർ .നഗർ''' == | ||
[[പ്രമാണം:19859 a r nagar.jpeg| | [[പ്രമാണം:19859 a r nagar.jpeg|thumb|എ ആർ നഗർ]] | ||
ഇന്ത്യ എന്ന രാജ്യത്തെ കേരളം എന്ന സംസ്ഥാനത്തെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ ഉൾപ്പെടുന്ന പഞ്ചായത്ത് ആണ് എ ആർ നഗർ അഥവാ അബ്ദുറഹിമാൻ നഗർ | ഇന്ത്യ എന്ന രാജ്യത്തെ കേരളം എന്ന സംസ്ഥാനത്തെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ ഉൾപ്പെടുന്ന പഞ്ചായത്ത് ആണ് എ ആർ നഗർ അഥവാ അബ്ദുറഹിമാൻ നഗർ | ||
21:36, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഏ.ആർ .നഗർ
ഇന്ത്യ എന്ന രാജ്യത്തെ കേരളം എന്ന സംസ്ഥാനത്തെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ ഉൾപ്പെടുന്ന പഞ്ചായത്ത് ആണ് എ ആർ നഗർ അഥവാ അബ്ദുറഹിമാൻ നഗർ
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ അബ്ദുറഹ്മാൻ നഗർ എന്ന പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു സ്ഥലമാണ് അബ്ദുറഹിമാൻ നഗർ . പഞ്ചായത്തിൻറെ അതേ പേരിൽ തന്നെ ആണ് ഈ സ്ഥലവും അറിയപ്പെടുന്നത്. കടലുണ്ടി പുഴയോട് ചേർന്ന് കിടക്കുന്ന ഭൂപ്രദേശമാണ് അബ്ദുറഹിമാൻ നഗർ പഞ്ചായത്ത്
പ്രധാന പൊതു സ്ഥാപനങ്ങൾ
- കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രം
- മമ്പുറം ഗവൺമെൻറ് ആയുർവേദിക് ഡിസ്പെൻസറി
ആരാധനാലയങ്ങൾ
- കൊടുവായൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
- ഫസലിയാ ജുമാമസ്ജിദ്
- മമ്പുറം മഖാം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവൺമെൻറ് ഹൈസ്കൂൾ കൊളപ്പുറം
- ഗവൺമെൻറ് യുപി സ്കൂൾ എ ആർ നഗർ
- അബ്ദുറഹിമാൻ നഗർ ഹയർസെക്കൻഡറി സ്കൂൾ,ചെണ്ടപ്പുറായ