"ജി യു പി എസ് പിണ്ടിമന/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ISHANINEYA (സംവാദം | സംഭാവനകൾ) |
ISHANINEYA (സംവാദം | സംഭാവനകൾ) |
||
| വരി 18: | വരി 18: | ||
== '''ആരാധനാലയങ്ങൾ''' == | == '''ആരാധനാലയങ്ങൾ''' == | ||
* | * ചേലാട് യാക്കോബായ പളളി | ||
* അയ്യപ്പൻമുടി അമ്പലം | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് | * ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് | ||
20:56, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
പിണ്ടിമന,ചേലാട്
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കോതമംഗലം ബ്ലോക്കിൽ സ്ഥിതി ചെയുന്ന ഗ്രാമപഞ്ചായത്താണ് പിണ്ടിമന.തൃക്കാരിയൂർ വില്ലേജ് പരിധിയിലുളളതും 25.77 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുളളതുമാണ് പിണ്ടിമന ഗ്രാമപഞ്ചായത്ത്.
പൊതുസ്ഥാപനങ്ങൾ
- ജി.യു.പി.എസ് പിണ്ടിമന
- പോസ്റ്റ് ഓഫീസ്
- ഡെന്റൽ കോളേജ്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
പ്രമുഖ വ്യക്തികൾ
- എം.ഐ.മാർക്കോസ് (4-ാം നിയമസഭയിലെ അംഗവുമാണ്)
ആരാധനാലയങ്ങൾ
- ചേലാട് യാക്കോബായ പളളി
- അയ്യപ്പൻമുടി അമ്പലം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ്
- ടി.വി ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ
- ഇന്ദിര ഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്
- ജി.യു.പി.എസ് പിണ്ടിമന
ടൂറിസ്റ്റ് കേന്ദ്രങ്ങൾ
- ഭൂതത്താൻകെട്ട് ഡാം
- അയ്യപ്പൻ മുടി
- ജംഗിള് പാർക്ക്
- തട്ടേക്കാട് പക്ഷി സങ്കേതം