"എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== നെടുങ്ങണ്ട == | == നെടുങ്ങണ്ട == | ||
[[പ്രമാണം:350px-42227 school picture.jpeg|thumb|നെടുങ്ങണ്ട]] | |||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല വിദ്യാഭ്യാസ ഉപ ജില്ലയ്ക്കു കീഴിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം,അഞ്ചുതെങ്ങ് പഞ്ചായത്തിലെ 2 ആം വാർഡിലാണ് സ്ഥിതി ചെയുന്നത്.മഹാ കവി കുമാരനാശാന്റെ കാല്പാടുകൾ പതിഞ്ഞ ഈ വിദ്യാലയം പൊതു വിദ്യാഭ്യാസ രംഗത്തു ചരിത്ര പ്രധാനമായ പങ്ക് വഹിക്കുന്നു . തീരദേശ സ്കൂളുകളിൽ ഉൾപ്പെടുന്ന വിദ്യാലയം തീരദേശത്തെ പാവപ്പെട്ട കുട്ടികളുടെ പ്രതീക്ഷ കൂടിയാണ്. മഹാകവി കുമാരനാശാന്റെ പല കവിതകൾക്കും ജന്മം നല്കാൻ ഊർജ്ജം നൽകിയ പ്രകൃതിരമണീയത കൊണ്ടും അനുഗ്രഹീതമാണ് ഈ വിദ്യാലയം. | തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല വിദ്യാഭ്യാസ ഉപ ജില്ലയ്ക്കു കീഴിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം,അഞ്ചുതെങ്ങ് പഞ്ചായത്തിലെ 2 ആം വാർഡിലാണ് സ്ഥിതി ചെയുന്നത്.മഹാ കവി കുമാരനാശാന്റെ കാല്പാടുകൾ പതിഞ്ഞ ഈ വിദ്യാലയം പൊതു വിദ്യാഭ്യാസ രംഗത്തു ചരിത്ര പ്രധാനമായ പങ്ക് വഹിക്കുന്നു . തീരദേശ സ്കൂളുകളിൽ ഉൾപ്പെടുന്ന വിദ്യാലയം തീരദേശത്തെ പാവപ്പെട്ട കുട്ടികളുടെ പ്രതീക്ഷ കൂടിയാണ്. മഹാകവി കുമാരനാശാന്റെ പല കവിതകൾക്കും ജന്മം നല്കാൻ ഊർജ്ജം നൽകിയ പ്രകൃതിരമണീയത കൊണ്ടും അനുഗ്രഹീതമാണ് ഈ വിദ്യാലയം. | ||
ഭൂമിശാസ്‌ത്രം | === ഭൂമിശാസ്‌ത്രം === | ||
=== വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലെ വർക്കല കടയ്ക്കാവൂർ റോഡിൽ സ്ഥിതി ചെയ്യുന്നു. === | |||
* കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 kmഅകലെ കടയ്ക്കാവൂർ വർക്കല റോഡിൽ സ്ഥിതി ചെയ്യുന്നു | * കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 kmഅകലെ കടയ്ക്കാവൂർ വർക്കല റോഡിൽ സ്ഥിതി ചെയ്യുന്നു | ||
* നെടുങ്ങണ്ട S N B.Ed ട്രെയിനിങ് കോളേജിനു പുറകു വശത്തു ആയി സ്ഥിതി ചെയ്യുന്നു | * നെടുങ്ങണ്ട S N B.Ed ട്രെയിനിങ് കോളേജിനു പുറകു വശത്തു ആയി സ്ഥിതി ചെയ്യുന്നു | ||
* near HSS Nedunganda | |||
==== പൊതു സ്ഥാപനങ്ങൾ ==== | |||
* എസ് എൻ വി എഛ് എസ് എസ് | |||
* നെടുങ്ങണ്ട S N B.Ed ട്രെയിനിങ് കോളേജി | |||
* Nedunganda post office |
20:29, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
നെടുങ്ങണ്ട
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല വിദ്യാഭ്യാസ ഉപ ജില്ലയ്ക്കു കീഴിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം,അഞ്ചുതെങ്ങ് പഞ്ചായത്തിലെ 2 ആം വാർഡിലാണ് സ്ഥിതി ചെയുന്നത്.മഹാ കവി കുമാരനാശാന്റെ കാല്പാടുകൾ പതിഞ്ഞ ഈ വിദ്യാലയം പൊതു വിദ്യാഭ്യാസ രംഗത്തു ചരിത്ര പ്രധാനമായ പങ്ക് വഹിക്കുന്നു . തീരദേശ സ്കൂളുകളിൽ ഉൾപ്പെടുന്ന വിദ്യാലയം തീരദേശത്തെ പാവപ്പെട്ട കുട്ടികളുടെ പ്രതീക്ഷ കൂടിയാണ്. മഹാകവി കുമാരനാശാന്റെ പല കവിതകൾക്കും ജന്മം നല്കാൻ ഊർജ്ജം നൽകിയ പ്രകൃതിരമണീയത കൊണ്ടും അനുഗ്രഹീതമാണ് ഈ വിദ്യാലയം.
ഭൂമിശാസ്‌ത്രം
വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലെ വർക്കല കടയ്ക്കാവൂർ റോഡിൽ സ്ഥിതി ചെയ്യുന്നു.
- കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 kmഅകലെ കടയ്ക്കാവൂർ വർക്കല റോഡിൽ സ്ഥിതി ചെയ്യുന്നു
- നെടുങ്ങണ്ട S N B.Ed ട്രെയിനിങ് കോളേജിനു പുറകു വശത്തു ആയി സ്ഥിതി ചെയ്യുന്നു
- near HSS Nedunganda
പൊതു സ്ഥാപനങ്ങൾ
- എസ് എൻ വി എഛ് എസ് എസ്
- നെടുങ്ങണ്ട S N B.Ed ട്രെയിനിങ് കോളേജി
- Nedunganda post office