"ഗവ. യു.പി.എസ്. സൗത്ത് മാറാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'= '''സൗത്ത് മാറാടി''' =' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= '''സൗത്ത് മാറാടി''' = | = '''സൗത്ത് മാറാടി''' = | ||
എറണാകുളം ജില്ലയുടെ തെക്കുകിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തി ൽ പന്ത്രണ്ടാം | |||
വാർഡിൽ പിറവം മൂവാറ്റുപുഴ റോഡിൽ നിന്നും 2 കിലോ മീററർ തെക്കു മാറിയാണ് സൗത്ത് മാറാടി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. സൗത്ത് മാറാടി എന്ന് പറയുന്ന ഈ കൊച്ചുഗ്രാമം പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ്. മലകളും പുഴകളും വയലുകളും ഒക്കെ അടങ്ങിയ ഈ കാർഷിക ഗ്രാമം പ്രകൃതിയുടെ വരദാനമായി നിലനിൽക്കുന്നു .തെക്കൻ മാറാടിയിലാണ് മാറാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. | |||
=== പൊതു സ്ഥാപനങ്ങൾ === | |||
* മാറാടി സർവീസ് സഹകരണ ബാ ങ്ക് | |||
* പോസ്റ്റ് ഓഫീ സ് | |||
* ഗവ. ആയുർവേദ ഡിസ്പെൻസറി | |||
* ഗവ.വെറ്ററിനറി ഡിസ്പെൻസറി | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
* ഗവ. യു. പി . സ് സൗത്ത് മാറാടി | |||
* ജി .എൽ.പി.എസ് കുരുക്കുന്നപുരം | |||
* അംഗൻവാടി , സൗത്ത് മാറാടി | |||
* ഹൈടെക് അംഗൻവാടി ,കുരുക്കുന്നപുരം | |||
==ചിത്രശാല== | |||
[[പ്രമാണം:28319 marady.jpeg|thumb| marady gramam]] | |||
[[പ്രമാണം:28319 marady .jpeg|thumb| marady]] | |||