"എ.കെ.എ.എം.എൽ.പി.എസ് വലഞ്ചുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== വലഞ്ചുഴി ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
== വലഞ്ചുഴി ==
== വലഞ്ചുഴി ==
ഒരു മലയോരഗ്രാമമായിരുന്ന വലഞ്ചൂഴിയിൽ വാഹനസൗകര്യം പോലും ഇല്ലാതിരുന്ന സമയത്ത് പ്രാഥമിക വിദ്യാഭ്യാസം ചെയ്യാൻ നാലു കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടിയിരുന്നു.ഈ സാഹചര്യത്തിൽ ഒരു സ്കൂളിന്റെ ആവശ്യകത മനസ്സിലാക്കിയ ശ്രീമാൻ ടി.എം.സാഹിബ് റാവുത്തർ നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഗവൺമെന്റിൽനിന്നും സ്കൂൾ തുടങ്ങുന്നതിള്ള അനുമതി തേടി.9/5/1968-ൽ ബഹുമാനപ്പെട്ട ഗവൺമെന്റിൽനിന്നും സ്കൂളിനുള്ള അനുമതി ലഭിച്ചു.അങ്ങനെ ശ്രീമാൻ ടി.എം.സാഹിബ് റാവുത്തർ(മാനേജർ)ഓലകൊണ്ട് താൽക്കാലിക ഷെഡും അതിനോട് ചേർന്ന് സ്ഥിരമായ ഓഫീസ് റൂമും നിർമ്മിച്ചു.3/6/1968-ൽ രാവിലെ 9 മണിക്ക് പത്തനംതിട്ട ഡി.ഇ.ഒ,എ.ഇ.ഒ,പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹാജി യൂസഫ് റഷീദ് മൗലവി തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2480489" എന്ന താളിൽനിന്ന് ശേഖരിച്ചത്