"ജി.എച്ച്.എസ്. എസ്. ഉപ്പള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= ഉപ്പള = | === ജി എച്ച് എസ് എസ് സ്കൂൾ ഉപ്പള === | ||
ഉപ്പളയിൽ ജീവിക്കുന്ന സാധാരണക്കാരുടെ വിദ്യാഭ്യാസത്തിന് നിറം പകരുന്ന ഒരു ഗവണ്മെന്റ് വിദ്യാലയം. | |||
<gallery> | |||
ജി എച്ച് എസ് എസ് സ്കൂൾ ഉപ്പള.jpg | |||
</gallery> | |||
= <u>'''ഉപ്പള'''</u> = | |||
കേരളത്തിലെ കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു പട്ടണവും ആസ്ഥാനവുമാണ് ഉപ്പള . | കേരളത്തിലെ കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു പട്ടണവും ആസ്ഥാനവുമാണ് ഉപ്പള . | ||
വരി 8: | വരി 14: | ||
തലസ്ഥാനമായ തിരുവനന്തപുരത്തിന് 586KM വടക്കയാണ് ഉപ്പള. | തലസ്ഥാനമായ തിരുവനന്തപുരത്തിന് 586KM വടക്കയാണ് ഉപ്പള. | ||
=== ഔദ്യോഗിക ഭാഷ === | === <u>'''ഔദ്യോഗിക ഭാഷ'''</u> === | ||
മലയാളം ,ഉറുദു ,തുളു ,കന്നഡ . | മലയാളം ,ഉറുദു ,തുളു ,കന്നഡ . | ||
വരി 17: | വരി 23: | ||
വാഹന റെജിസ്ട്രേഷൻ :KL -14 | വാഹന റെജിസ്ട്രേഷൻ :KL -14 | ||
<nowiki>====</nowiki> <u>'''റോഡ്'''</u> ==== | |||
[[പ്രമാണം:ROAD.jpg|ഇടത്ത്|ഉപ്പള റോഡ്]] | |||
NH -66ലാണ് ഉപ്പള സ്ഥിതി ചെയ്യുന്നത് .ഇവിടെ ഒരു ബസ് സ്റ്റേഷനും കാസറഗോഡിലേക്കും മംഗലാപുരത്തേക്കും മിനുട്ടിനുള്ളിൽ ബസ് സൗകര്യമുണ്ട് . | |||
===== <u>നദി</u> ===== | |||
[[പ്രമാണം:11015 UPPALA RIVER.jpeg|thumb|left|ഉപ്പള നദി ]] | |||
കർണ്ണാടകയിലെ വീരകമ്പ കുന്നുകളിൽ നിന്നാണ് ഉപ്പള നദി യുടെ ഉൽഭവം . | |||
കലൈ നദി എന്നും അറിയപ്പെടുന്നു .ഉപ്പള നദി കാസർഗോഡിലെ മഞ്ചേശ്വരം താലൂക്ക് (ഉപ്പള) വഴി കേരളത്തിൽ പ്രവേശിച്ചു ഒടുവിൽ ഉപ്പള ഗേറ്റ് നു സമീപം അവസാനിക്കുന്നു .നടിയുടെ നീളം ഏകദേശം 50KM ആണ് .കേരളത്തിലെ 25മതേ വലിയ നദി . | |||
====== == ====== |
20:09, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജി എച്ച് എസ് എസ് സ്കൂൾ ഉപ്പള
ഉപ്പളയിൽ ജീവിക്കുന്ന സാധാരണക്കാരുടെ വിദ്യാഭ്യാസത്തിന് നിറം പകരുന്ന ഒരു ഗവണ്മെന്റ് വിദ്യാലയം.
ഉപ്പള
കേരളത്തിലെ കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു പട്ടണവും ആസ്ഥാനവുമാണ് ഉപ്പള .
ഭൂമിശാസ്ത്രപരമായി കാസറഗോഡ് പട്ടണത്തിനും മംഗലാപുരത്തിനുമിടയിൽ സ്ഥിതി ചെയുന്നു .
കാസറഗോഡ് നഗരത്തിനു 22KM വടക്കും മംഗലാപുരം നഗരത്തിനു 24KM തെക്കുമാണ് ഈ നഗരം .
തലസ്ഥാനമായ തിരുവനന്തപുരത്തിന് 586KM വടക്കയാണ് ഉപ്പള.
ഔദ്യോഗിക ഭാഷ
മലയാളം ,ഉറുദു ,തുളു ,കന്നഡ .
പിൻ കോഡ്:671322
ടെലിഫോൺ കോഡ് :04998
വാഹന റെജിസ്ട്രേഷൻ :KL -14
==== റോഡ് ====
NH -66ലാണ് ഉപ്പള സ്ഥിതി ചെയ്യുന്നത് .ഇവിടെ ഒരു ബസ് സ്റ്റേഷനും കാസറഗോഡിലേക്കും മംഗലാപുരത്തേക്കും മിനുട്ടിനുള്ളിൽ ബസ് സൗകര്യമുണ്ട് .
നദി
കർണ്ണാടകയിലെ വീരകമ്പ കുന്നുകളിൽ നിന്നാണ് ഉപ്പള നദി യുടെ ഉൽഭവം .
കലൈ നദി എന്നും അറിയപ്പെടുന്നു .ഉപ്പള നദി കാസർഗോഡിലെ മഞ്ചേശ്വരം താലൂക്ക് (ഉപ്പള) വഴി കേരളത്തിൽ പ്രവേശിച്ചു ഒടുവിൽ ഉപ്പള ഗേറ്റ് നു സമീപം അവസാനിക്കുന്നു .നടിയുടെ നീളം ഏകദേശം 50KM ആണ് .കേരളത്തിലെ 25മതേ വലിയ നദി .