"എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 29: | വരി 29: | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
[[പ്രമാണം:19811 school.jpg|Thumb|സ്കൂൾ കെട്ടിടം]] | |||
* അങ്കണവാടി പുഴച്ചാൽ | * അങ്കണവാടി പുഴച്ചാൽ | ||
* എ.എൽ.പി.എസ് ഇരിങ്ങല്ലൂർ പുഴച്ചാൽ | * എ.എൽ.പി.എസ് ഇരിങ്ങല്ലൂർ പുഴച്ചാൽ |
20:09, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പുഴച്ചാൽ
മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഒരു സുന്ദരമായ ഗ്രാമമാണ് പുഴച്ചാൽ.
കടലുണ്ടിപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഈ പുഴയിൽ നിന്നും ഒരു നീർച്ചാൽ ഈ പ്രദേശത്ത് കൂടെ ഒഴുകിയിരുന്നു. അതുകൊണ്ടാണ് ഈ പ്രദേശം പുഴച്ചാൽ എന്ന ഗ്രാമ പേരിൽ അറിയപ്പെടുന്നത്.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുഴച്ചാൽ.മതസൗഹാർദം വിളിച്ചോതുന്ന അമ്പലവും പള്ളിയും തൊട്ടടുത്ത് തന്നെ സ്ഥിതിചെയ്യുന്നു.
ഈ പ്രദേശം താഴ്ന്ന പ്രദേശമായത് കൊണ്ട് തന്നെ മഴക്കാലത്ത് കടലുണ്ടിപുഴ നിറഞ്ഞൊഴുകുകയും പല വർഷങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നേരിടുകയും ചെയ്തിട്ടുണ്ട്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ആയുർവേദ ഡിസ്പെൻസറി ഇരിങ്ങല്ലൂർ
- ചേക്കേലിമാട് ഗ്രന്ഥാലയം
ശ്രദ്ധേയരായ വ്യക്തികൾ
- കമ്മുഹാജി
- കുഞ്ഞാലസ്സൻ ഹാജി
- അഹമ്മദ് കുട്ടി
ആരാധനാലയങ്ങൾ
- കാട്യേക്കാവ് ഭഗവതി ക്ഷേത്രം
- പുഴച്ചാൽ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- അങ്കണവാടി പുഴച്ചാൽ
- എ.എൽ.പി.എസ് ഇരിങ്ങല്ലൂർ പുഴച്ചാൽ