"ജി എം യു പി എസ് ആരാമ്പ്രം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ആരാമ്പ്രം മടവൂർ) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''<big>ആരാമ്പ്രം മടവൂർ</big>''' == | == '''<big>ആരാമ്പ്രം മടവൂർ</big>''' == | ||
കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിലെ ഒരു അങ്ങാടിയാണ് ആരാമ്പ്രം. നഗരത്തിൽ നിന്നും 19കി.മീ ദൂരെയായി സ്ഥിതി ചെയ്യുന്നു. ചക്കാലക്കൽ, ചോലക്കരത്താഴം, പുല്ലോറമ്മൽ, കൊട്ടക്കാവ് വയൽ എന്നീ സ്ഥലങ്ങൾ ആരാമ്പ്രത്തിൻെറ അനുബന്ധ പ്രദേശങ്ങളാണ്. | |||
====== കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിലെ ഒരു അങ്ങാടിയാണ് ആരാമ്പ്രം. നഗരത്തിൽ നിന്നും 19കി.മീ ദൂരെയായി സ്ഥിതി ചെയ്യുന്നു. ചക്കാലക്കൽ, ചോലക്കരത്താഴം, പുല്ലോറമ്മൽ, കൊട്ടക്കാവ് വയൽ ,പടനിലം എന്നീ സ്ഥലങ്ങൾ ആരാമ്പ്രത്തിൻെറ അനുബന്ധ പ്രദേശങ്ങളാണ്. ====== | |||
[[പ്രമാണം:LSS 47483.jpg|ലഘുചിത്രം]] | |||
പൂക്കളുടെ നാട് എന്നർത്ഥം വരുന്ന "ആരാമപുര"ത്തിൽ നിന്നാണ് ആരാമ്പ്രം എന്ന പേര് വന്നതെന്നാണ് കേട്ടുകേൾവി. | |||
കൊടുവള്ളി നിയമസഭാമണ്ഡലത്തിലും കോഴിക്കോട് ലോകസഭാമണ്ഡലത്തിലും ഉൾപ്പെടുന്ന ഈ സ്ഥലത്തിന്റെ പിൻകോഡ് 673571 ആണ്. | |||
മടവൂർ -കുന്നമംഗലം പഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ട് ഒഴുകുന്ന പൂനൂർ പുഴയാണ് ആരാമ്പ്രത്തിന്റെ പ്രധാന ജലസ്രോതസ് | |||
[[പ്രമാണം:47483-poonoor river (2).jpg|thumb|പുനൂർ പുഴ]] | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
1921 ൽ സ്ഥാപിതമായ ആരാമ്പ്രം ജി.എം.യു.പി സ്കൂൾ , ചക്കാലക്കൽ ഹയർസെക്കന്ററി സ്കൂൾ, കൊട്ടക്കാവുവയൽ സ്കൂൾ, പുല്ലോറമ്മൽ സ്കൂൾ , എ.യു.പി .എസ് മടവൂർ എന്നിവയാണ് പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങൾ | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
CM മഖാം-മടവൂർ | |||
=== CM മഖാം-മടവൂർ === | |||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == | ||
വരി 9: | വരി 21: | ||
വി.എം.കെ ബൊട്ടാണിക്കൽ ഗാർഡൻ ആരാമ്പ്രം | വി.എം.കെ ബൊട്ടാണിക്കൽ ഗാർഡൻ ആരാമ്പ്രം | ||
Laila Park | |||
മടവൂർ പഞ്ചായത്ത് ഓഫീസ് | |||
== <big>അക്ഷയകേന്ദ്രം</big> == | |||
ആരാമ്പ്രം അങ്ങാടിയുടെ മധ്യഭാഗത്ത് സഥിതി ചെയ്യുന്നു.ആധാർ എൻറോൾമെൻറ്,സർക്കാർ ഓൺലൈൻ സേവനങ്ങൾ തുടങ്ങിയവ പൊതുജനങ്ങൾക്കായി നിർവഹിക്കുന്നു. |
19:38, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ആരാമ്പ്രം മടവൂർ
കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിലെ ഒരു അങ്ങാടിയാണ് ആരാമ്പ്രം. നഗരത്തിൽ നിന്നും 19കി.മീ ദൂരെയായി സ്ഥിതി ചെയ്യുന്നു. ചക്കാലക്കൽ, ചോലക്കരത്താഴം, പുല്ലോറമ്മൽ, കൊട്ടക്കാവ് വയൽ ,പടനിലം എന്നീ സ്ഥലങ്ങൾ ആരാമ്പ്രത്തിൻെറ അനുബന്ധ പ്രദേശങ്ങളാണ്.

പൂക്കളുടെ നാട് എന്നർത്ഥം വരുന്ന "ആരാമപുര"ത്തിൽ നിന്നാണ് ആരാമ്പ്രം എന്ന പേര് വന്നതെന്നാണ് കേട്ടുകേൾവി.
കൊടുവള്ളി നിയമസഭാമണ്ഡലത്തിലും കോഴിക്കോട് ലോകസഭാമണ്ഡലത്തിലും ഉൾപ്പെടുന്ന ഈ സ്ഥലത്തിന്റെ പിൻകോഡ് 673571 ആണ്.
മടവൂർ -കുന്നമംഗലം പഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ട് ഒഴുകുന്ന പൂനൂർ പുഴയാണ് ആരാമ്പ്രത്തിന്റെ പ്രധാന ജലസ്രോതസ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ
1921 ൽ സ്ഥാപിതമായ ആരാമ്പ്രം ജി.എം.യു.പി സ്കൂൾ , ചക്കാലക്കൽ ഹയർസെക്കന്ററി സ്കൂൾ, കൊട്ടക്കാവുവയൽ സ്കൂൾ, പുല്ലോറമ്മൽ സ്കൂൾ , എ.യു.പി .എസ് മടവൂർ എന്നിവയാണ് പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങൾ
ആരാധനാലയങ്ങൾ
CM മഖാം-മടവൂർ
പൊതുസ്ഥാപനങ്ങൾ
ജി.എം.യു.പി സ്കൂൾ ആരാമ്പ്രം
വി.എം.കെ ബൊട്ടാണിക്കൽ ഗാർഡൻ ആരാമ്പ്രം
Laila Park
മടവൂർ പഞ്ചായത്ത് ഓഫീസ്
അക്ഷയകേന്ദ്രം
ആരാമ്പ്രം അങ്ങാടിയുടെ മധ്യഭാഗത്ത് സഥിതി ചെയ്യുന്നു.ആധാർ എൻറോൾമെൻറ്,സർക്കാർ ഓൺലൈൻ സേവനങ്ങൾ തുടങ്ങിയവ പൊതുജനങ്ങൾക്കായി നിർവഹിക്കുന്നു.