"ജി.എച്ച്.എസ്സ്.മീനാക്ഷിപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== മീനാക്ഷിപുരം ==
== മീനാക്ഷിപുരം ==
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ പെരുമാട്ടി പഞ്ചായത്തിന്റെ ഏറ്റവും അറ്റത്തിൽ  തമിഴ്നാടുമായി ചേർന്ന് കിടക്കുന്ന ഒരു സുന്ദര ഗ്രാമമാണ് മീനാക്ഷിപുരം
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ പെരുമാട്ടി പഞ്ചായത്തിന്റെ ഏറ്റവും അറ്റത്തിൽ  തമിഴ്നാടുമായി ചേർന്ന് കിടക്കുന്ന ഒരു സുന്ദര ഗ്രാമമാണ് മീനാക്ഷിപുരം.
{| class="wikitable"
 
|
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
|ReplyForward
 
|}
==== വില്ലജ് ഓഫീസ് ====
ജില്ലാ ആസ്ഥാനത്തു നിന്ന് നാൽപ്പതു കിലോമീറ്റർ അകലെ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന അതിർത്തി ഗ്രാമമായ മീനാക്ഷിപുരത്താണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. മീനാക്ഷിപുരത്തു നിന്ന് പതിനാറു കിലോമീറ്റർ അകലെ ഉള്ള പൊള്ളാച്ചിയാണ് അടുത്തുള്ള പട്ടണം.
[[പ്രമാണം:21355-VILLAGE OFFICE.png|VILLAGE OFFICE]]
 
=== '''മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ.''' ===
പൊള്ളാച്ചി പാലക്കാട് മെയിൻ റോഡിലാണ് മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ സ്ഥിതി ചെയുന്നത് .
[[പ്രമാണം:21355 POLICE STATION.png|thump|police station]]
 
=== റെയിൽവേ സ്റ്റേഷൻ മീനാക്ഷിപുരം . ===
പാലക്കാടിനും  പൊള്ളാച്ചിക്കും നടുവെ ഒരു അതിമനോഹരമായ റെയിൽവേ സ്റ്റേഷനാണ് മീനാക്ഷിപുരം റെയിൽവേ സ്റ്റേഷൻ .
[[പ്രമാണം:21355 RAILWAY STATION.png|thump| Railwaystation]]
 
=== മീനാക്ഷിപുരം  ആർ ടി ഒ. ===
 
=== ആരാധനാലയങ്ങൾ ===
രാമർപണ്ണ .മീനാക്ഷിപുരത്തിനും ഗോപാലപുരത്തിനും ഇടയെ ഉള്ള ഒരു പ്രശസ്‌ത ആരാധന സ്ഥലമാണ്  രാമർപ്പണ്ണ.ഈ അമ്പലത്തിന്റെ  ആരാധന ദൈവം ശ്രീ രാമൻ .
 
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===[[/home/kite/Pictures/Screenshot from 2024-04-20 12-37-50.png|thumb|ITI]]
 
==== ഐ.ടി .ഐ  പെരുമാട്ടി ====
ഗവണ്മെന്റ് ഐ.ടി.ഐ  ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് .[[പ്രമാണം:21355 ITI.png|thumb|govt ITI|]]
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2476374...2479735" എന്ന താളിൽനിന്ന് ശേഖരിച്ചത്