"ജി . എച്ച് . എസ് . വെള്ളിനേഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Reeja paul (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:IMG 20240319 114130.jpg|thumb|]] | |||
| വരി 5: | വരി 5: | ||
''<big>''' ജി.എച്ച്.എസ്.എസ് വെള്ളിനേഴി / എന്റെ ഗ്രാമം '''</big>'' | ''<big>''' ജി.എച്ച്.എസ്.എസ് വെള്ളിനേഴി / എന്റെ ഗ്രാമം '''</big>'' | ||
== വെള്ളിനേഴി | == വെള്ളിനേഴി പൈതൃകഗ്രാമം == | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലാണ് വെള്ളിനേഴി എന്ന കൊച്ചു ഗ്രാമം. കുന്തി നദിയുടെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ ഒരു കഥകളി ഗ്രാമം കൂടിയാണ് വെള്ളിനേഴി .ഇവിടം അടക്കാ പുത്തൂർ കണ്ണാടിക്കു പേരു കേട്ടതാണ്. | |||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലാണ് വെള്ളിനേഴി എന്ന കൊച്ചു ഗ്രാമം. കുന്തി നദിയുടെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ ഒരു കഥകളി ഗ്രാമം കൂടിയാണ് വെള്ളിനേഴി .ഇവിടം അടക്കാ പുത്തൂർ കണ്ണാടിക്കു പേരു കേട്ടതാണ്.കലാകാരന്മാരാൽ സമ്പന്നമാണ് വെള്ളിനേഴി ഗ്രാമം .നിരവധി കലകളുടെ പരിശീലനം ഈ ഗ്രാമത്തിന്റെ സവിശേഷതയാണ് . | |||
| വരി 28: | വരി 31: | ||
# ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരി ( എഴുത്തുകാരൻ ) | # ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരി ( എഴുത്തുകാരൻ ) | ||
# പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ - ചെണ്ടവാദ്യം | # പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ - ചെണ്ടവാദ്യം | ||
# | # സതീഷ് വെളളിനേഴി- പത്രപ്രവർത്തകൻ | ||
# കുഞ്ഞുണ്ണി നമ്പൂതിരിപ്പാട് -കവി | |||
# ഇട്ടിരാരിച്ചമേനോൻ-കഥകളി | |||
== <big>''' ആരാധാനാലയങ്ങൾ '''</big> == | == <big>''' ആരാധാനാലയങ്ങൾ '''</big> == | ||
| വരി 37: | വരി 40: | ||
* കാന്തള്ളൂർ ശ്രീകൃഷ്ണ ക്ഷേത്രം | * കാന്തള്ളൂർ ശ്രീകൃഷ്ണ ക്ഷേത്രം | ||
* ചെങ്ങിണിക്കോട്ടു കാവ് | * ചെങ്ങിണിക്കോട്ടു കാവ് | ||
* ത്രിപ്പുളിക്കൽ മഹാദേവ ക്ഷേത്രം<br /> | |||
=== <big>''' കലാഗ്രാമം'''</big>=== | === <big>''' കലാഗ്രാമം'''</big>=== | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ വെള്ളിനേഴി ഗ്രാമ പഞ്ചായത്തിൽ വരുന്ന 8 ദേശങ്ങളെ വെള്ളിനേഴി കലാഗ്രാമം എന്ന് 2017 ൽ നാമകരണം ചെയ്തു. കലകളുടെ സംരക്ഷണവും പ്രോൽസാഹനവും ഏകോപനവുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായ സാംസ്കാരിക സമുച്ചയം 2019 മാർച്ച് 5 ന് കലാകേരളത്തിന് സമർപ്പിച്ചു. | |||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ വെള്ളിനേഴി ഗ്രാമ പഞ്ചായത്തിൽ വരുന്ന 8 ദേശങ്ങളെ വെള്ളിനേഴി കലാഗ്രാമം എന്ന് 2017 ൽ നാമകരണം ചെയ്തു.കലകളുടെയും കലാകാരൻമാരുടേയും ഗ്രാമമാണിത്. കലകളുടെ സംരക്ഷണവും പ്രോൽസാഹനവും ഏകോപനവുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായ സാംസ്കാരിക സമുച്ചയം 2019 മാർച്ച് 5 ന് കലാകേരളത്തിന് സമർപ്പിച്ചു.സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തിന്റെ ഭാഗമായാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നാടിന് സമർപ്പിച്ചത് . | |||
| വരി 54: | വരി 58: | ||
വെള്ളിനേഴിയിലെ കരകൗശല വിദഗ്ദനാണ് കോതാവിൽ രാമൻകുട്ടി ആചാരി. | വെള്ളിനേഴിയിലെ കരകൗശല വിദഗ്ദനാണ് കോതാവിൽ രാമൻകുട്ടി ആചാരി. | ||
പ്രശസ്ത മരപ്പണിക്കാരനായ അച്ഛൻ കൃഷ്ണൻ ആചാരിയാണ് അദ്ദേഹത്തെ ഈ കോപ്പ് നിർമ്മാണ മേഖലയിലേക്ക് കൊണ്ടു | പ്രശസ്ത മരപ്പണിക്കാരനായ അച്ഛൻ കൃഷ്ണൻ ആചാരിയാണ് അദ്ദേഹത്തെ ഈ കോപ്പ് നിർമ്മാണ മേഖലയിലേക്ക് കൊണ്ടു വന്നത്. | ||