"ജി.ഡബ്ല്യു.എൽ.പി. എസ് പുറത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
[[പ്രമാണം:19765-Purathur.jpeg]] | [[പ്രമാണം:19765-Purathur.jpeg]] | ||
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒരു മണൽ നിറഞ്ഞ തീരദേശഗ്രാമവും ഒരു ഗ്രാമപഞ്ചായത്തുമാണ് '''പുറത്തൂർ''' . | മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒരു മണൽ നിറഞ്ഞ തീരദേശഗ്രാമവും ഒരു ഗ്രാമപഞ്ചായത്തുമാണ് '''പുറത്തൂർ''' . മനോഹരമായ ഒരു കടലോര പ്രദേശമാണ് പുറത്തൂർ .ഇവിടുത്തെ പ്രദേശ വാസികളിൽ ഭൂരിഭാഗവും മൽസ്യബന്ധന മേഖലയുമായി ബന്ധപെട്ടു ജീവിക്കുന്നവണ്. | ||
== ഭൂമിശാസ്‌ത്രം == | == ഭൂമിശാസ്‌ത്രം == | ||
പുറത്തൂർ ഗ്രാമപഞ്ചായത്ത് ജലാശയങ്ങളാൽ ചുറ്റപ്പെട്ടതാണ്. പടിഞ്ഞാറ് അറബിക്കടലും തെക്ക് കിഴക്കും തെക്കും ഭാരതപ്പുഴയുമാണ് ഇതിൻ്റെ അതിരുകൾ . വടക്ക് മംഗലം ഗ്രാമപഞ്ചായത്തും കിഴക്ക് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തും അതിരുകളുള്ളതാണ് . | പുറത്തൂർ ഗ്രാമപഞ്ചായത്ത് ജലാശയങ്ങളാൽ ചുറ്റപ്പെട്ടതാണ്. പടിഞ്ഞാറ് അറബിക്കടലും തെക്ക് കിഴക്കും തെക്കും ഭാരതപ്പുഴയുമാണ് ഇതിൻ്റെ അതിരുകൾ . വടക്ക് മംഗലം ഗ്രാമപഞ്ചായത്തും കിഴക്ക് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തും അതിരുകളുള്ളതാണ് .ഒരേ പഞ്ചായത്തിന്റെ ഭാഗമാണെങ്കിലും പടിഞ്ഞാറേക്കര പുഴയുടെ മറ്റേ ഭാഗത്തായി സ്ഥിതിചെയ്യുന്നു | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | == പ്രധാന പൊതു സ്ഥാപനങ്ങൾ == | ||
*കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ, പുറത്തൂർ | * കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ, പുറത്തൂർ | ||
* വില്ലേജ് ഓഫീസ്,പുറത്തൂർ | * വില്ലേജ് ഓഫീസ്,പുറത്തൂർ | ||
[[പ്രമാണം:19765-VILLAGE-OFFICE.jpg|thumb|]] | * മൃഗാശുപത്രി ,പുറത്തൂർ | ||
* കൃഷി ഭവൻ ,പുറത്തൂർ | |||
* | |||
[[പ്രമാണം:19765-VILLAGE-OFFICE.jpg|thumb|വില്ലേജ് ഓഫീസ്]] | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
ഈ ഗ്രാമത്തിലെ പ്രധാന ഹൈന്ദവ ആരാധനാലയമാണ് പുറത്തൂർ ഭയങ്കാവ് ക്ഷേത്രം.എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും മൂന്ന് ഉത്സവങ്ങൾ നടക്കാറുണ്ട്. ജാതി-മതഭേദമന്യേ എല്ലാ ഗ്രാമവാസികളും ഈ ഉത്സവങ്ങളിൽ പങ്കെടുക്കുന്നു. ക്ഷേത്രത്തിനടുത്തായി ചില മുസ്ലീം പള്ളികളുമുണ്ട്. ഈ പ്രദേശത്തെ മതസൗഹാർദ്ദമാണ് ഇതു സൂചിപ്പിക്കുന്നത്. | ഈ ഗ്രാമത്തിലെ പ്രധാന ഹൈന്ദവ ആരാധനാലയമാണ് പുറത്തൂർ ഭയങ്കാവ് ക്ഷേത്രം.എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും മൂന്ന് ഉത്സവങ്ങൾ നടക്കാറുണ്ട്. ജാതി-മതഭേദമന്യേ എല്ലാ ഗ്രാമവാസികളും ഈ ഉത്സവങ്ങളിൽ പങ്കെടുക്കുന്നു. ക്ഷേത്രത്തിനടുത്തായി ചില മുസ്ലീം പള്ളികളുമുണ്ട്. ഈ പ്രദേശത്തെ മതസൗഹാർദ്ദമാണ് ഇതു സൂചിപ്പിക്കുന്നത്.പൂരങ്ങൾക്കും ഉത്സവങ്ങൾക്കും വളരെ പ്രാധാന്യം കൊടുക്കുന്ന പ്രദേശ വാസികളാണ് എവിടെ ഉള്ളത് | ||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
'ആധുനിക മലയാള ഭാഷയുടെ പിതാവ്' എന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മനാടായ തിരൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് പുറത്തൂർ ഗ്രാമം. മഹാകവി വള്ളത്തോളിന്റെയും കുറ്റിപ്പുറത്ത് കേശവൻ നായരുടെയും ജന്മസ്ഥലമായ ചേന്നര എന്ന ഗ്രാമവും പുറത്തൂരിനു സമീപമാണ് സ്ഥിതിചെയ്യുന്നത്. | 'ആധുനിക മലയാള ഭാഷയുടെ പിതാവ്' എന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മനാടായ തിരൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് പുറത്തൂർ ഗ്രാമം. മഹാകവി വള്ളത്തോളിന്റെയും കുറ്റിപ്പുറത്ത് കേശവൻ നായരുടെയും ജന്മസ്ഥലമായ ചേന്നര എന്ന ഗ്രാമവും പുറത്തൂരിനു സമീപമാണ് സ്ഥിതിചെയ്യുന്നത്.സാമൂഹ്യ സേവന രംഗത്തെ പ്രശസ്തനായ ശ്രീ സി .ഒ .ശ്രീനിവാസൻ ആണ് പുറത്തൂർ പഞ്ചായത് പ്രസിഡന്റ് | ||
പ്രശസ്തനായ നാടക നടൻ എം മോഹൻ പുറത്തൂരിന്റെ ജന്മദേശമാണ് ഇത് | |||
വിദ്യാഭ്യാസ സ്ഥാപനങ്ങൾ | |||
* GHSS Purathur | * GHSS Purathur | ||
* GUPS Purathur | * GUPS Purathur | ||
* | [[പ്രമാണം:19765-HIGH-SCHOOL.jpg|thumb|GHSS Purathur]] | ||
[[പ്രമാണം:19765-school-photo.jpeg|thumb|]] | * GWLPS Purathur | ||
[[പ്രമാണം:19765-school-photo.jpeg|thumb| GWLPS Purathur]] |
16:32, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
പുറത്തൂർ
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒരു മണൽ നിറഞ്ഞ തീരദേശഗ്രാമവും ഒരു ഗ്രാമപഞ്ചായത്തുമാണ് പുറത്തൂർ . മനോഹരമായ ഒരു കടലോര പ്രദേശമാണ് പുറത്തൂർ .ഇവിടുത്തെ പ്രദേശ വാസികളിൽ ഭൂരിഭാഗവും മൽസ്യബന്ധന മേഖലയുമായി ബന്ധപെട്ടു ജീവിക്കുന്നവണ്.
ഭൂമിശാസ്‌ത്രം
പുറത്തൂർ ഗ്രാമപഞ്ചായത്ത് ജലാശയങ്ങളാൽ ചുറ്റപ്പെട്ടതാണ്. പടിഞ്ഞാറ് അറബിക്കടലും തെക്ക് കിഴക്കും തെക്കും ഭാരതപ്പുഴയുമാണ് ഇതിൻ്റെ അതിരുകൾ . വടക്ക് മംഗലം ഗ്രാമപഞ്ചായത്തും കിഴക്ക് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തും അതിരുകളുള്ളതാണ് .ഒരേ പഞ്ചായത്തിന്റെ ഭാഗമാണെങ്കിലും പടിഞ്ഞാറേക്കര പുഴയുടെ മറ്റേ ഭാഗത്തായി സ്ഥിതിചെയ്യുന്നു
പ്രധാന പൊതു സ്ഥാപനങ്ങൾ
- കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ, പുറത്തൂർ
- വില്ലേജ് ഓഫീസ്,പുറത്തൂർ
- മൃഗാശുപത്രി ,പുറത്തൂർ
- കൃഷി ഭവൻ ,പുറത്തൂർ
ആരാധനാലയങ്ങൾ
ഈ ഗ്രാമത്തിലെ പ്രധാന ഹൈന്ദവ ആരാധനാലയമാണ് പുറത്തൂർ ഭയങ്കാവ് ക്ഷേത്രം.എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും മൂന്ന് ഉത്സവങ്ങൾ നടക്കാറുണ്ട്. ജാതി-മതഭേദമന്യേ എല്ലാ ഗ്രാമവാസികളും ഈ ഉത്സവങ്ങളിൽ പങ്കെടുക്കുന്നു. ക്ഷേത്രത്തിനടുത്തായി ചില മുസ്ലീം പള്ളികളുമുണ്ട്. ഈ പ്രദേശത്തെ മതസൗഹാർദ്ദമാണ് ഇതു സൂചിപ്പിക്കുന്നത്.പൂരങ്ങൾക്കും ഉത്സവങ്ങൾക്കും വളരെ പ്രാധാന്യം കൊടുക്കുന്ന പ്രദേശ വാസികളാണ് എവിടെ ഉള്ളത്
ശ്രദ്ധേയരായ വ്യക്തികൾ
'ആധുനിക മലയാള ഭാഷയുടെ പിതാവ്' എന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മനാടായ തിരൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് പുറത്തൂർ ഗ്രാമം. മഹാകവി വള്ളത്തോളിന്റെയും കുറ്റിപ്പുറത്ത് കേശവൻ നായരുടെയും ജന്മസ്ഥലമായ ചേന്നര എന്ന ഗ്രാമവും പുറത്തൂരിനു സമീപമാണ് സ്ഥിതിചെയ്യുന്നത്.സാമൂഹ്യ സേവന രംഗത്തെ പ്രശസ്തനായ ശ്രീ സി .ഒ .ശ്രീനിവാസൻ ആണ് പുറത്തൂർ പഞ്ചായത് പ്രസിഡന്റ്
പ്രശസ്തനായ നാടക നടൻ എം മോഹൻ പുറത്തൂരിന്റെ ജന്മദേശമാണ് ഇത്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- GHSS Purathur
- GUPS Purathur
- GWLPS Purathur