"ജി.എച്.എസ്.എസ്.മേഴത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Silpakt (സംവാദം | സംഭാവനകൾ)
Swathicv (സംവാദം | സംഭാവനകൾ)
(ചെ.) പോസറ്റ്ഒാഫിസ്,ഗവ.വെറ്റിനറി ഹോസ്പിറ്റൽ,എം പി ശങ്കുണ്ണി,വൈദൃമഠം ചെറിയ നാരയണൻ നമ്പൂതിരി,വൈദൃൻഗംഗാധരൻ നായർ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
== മേഴത്തൂർ ,തൃത്താല ==
== മേഴത്തൂർ ,തൃത്താല ==
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ തൃത്താല പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.പന്തിരുകുലപ്രഥമ സ്ഥാനീയൻ മേഴത്തോൾ അഗ്നിഹോത്രിയുടെ ജന്മം കൊണ്ട് പരിപാവനമായ പുണ്യ ഭൂമിയാണ് മേഴത്തൂർ.കേരളത്തിലെ ചരിത്രപരവും സാംസ്കാരികവുമായ ഗ്രാമമാണിത്. ചാത്തരു നായർ , വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി തുടങ്ങിയ പരമ്പരാഗത ആയുർവേദ ഭിഷഗ്വരന്മാർക്ക് ഇവിടം പ്രശസ്തമാണ് . പ്രശസ്ത എഴുത്തുകാരനും സാമൂഹിക പരിഷ്കർത്താവുമായ വി.ടി.ഭട്ടതിരിപ്പാടിൻ്റെ ജന്മദേശം കൂടിയാണിത് . പ്രശസ്ത സംസ്കൃത പണ്ഡിതനും നിരൂപകനുമായ എം.പി.ശങ്കുണ്ണി നായരുടെ ജന്മസ്ഥലം കൂടിയാണിത് .

[[പ്രമാണം:20007-map-mezhathur.png|ലഘുചിത്രം]]
[[പ്രമാണം:20007-map-mezhathur.png|ലഘുചിത്രം|നടുവിൽ]]

== പദോൽപത്തി ==
== പദോൽപത്തി ==
വരി 10: വരി 10:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
കൂറ്റനാടിനും തൃത്താലക്കും ഇടയിൽ പട്ടാമ്പിയിൽ നിന്ന് എട്ട് കി.മി അകലെയാണ് മേഴത്തൂർ. വൈദിക ഗ്രാമം എന്നറിയപ്പെടുന്ന മേഴത്തൂർ, ഔഷധസസ്യങ്ങൾ, പഴങ്ങൾ, താഴ്‌വരകൾ, തടാകം, തോടുകൾ എന്നിവയുള്ള ഒരു മലയോര പ്രദേശമാണ്.

[[പ്രമാണം:20007-geographicalimage1.jpeg|ലഘുചിത്രം]]
[[പ്രമാണം:20007-geographicalimage2.jpeg|ലഘുചിത്രം|ഇടത്ത്‌|249x249ബിന്ദു]][[പ്രമാണം:20007-geographicalimage1.jpeg|ലഘുചിത്രം|249x249ബിന്ദു]]
[[പ്രമാണം:20007-geographicalimage2.jpeg|ലഘുചിത്രം]]
 
== സവിശേഷത ==
== സവിശേഷത ==
വൈദിക ഗ്രാമം എന്നറിയപ്പെടുന്നു.
വൈദിക ഗ്രാമം എന്നറിയപ്പെടുന്നു.

== പ്രധാന സ്ഥാപനങ്ങൾ ==
== പ്രധാന സ്ഥാപനങ്ങൾ ==
* ഗ്രന്ഥശാല
* ഗ്രന്ഥശാല
* പോസറ്റ്ഓഫീസ്
* ഗവ.വെറ്റിനറി ഹോസ്പിറ്റൽ

* വൈദ്യമഠം
* വൈദ്യമഠം
വരി 29: വരി 28:

== പ്രശസ്തരായ വ്യക്തികൾ ==
== പ്രശസ്തരായ വ്യക്തികൾ ==
 
* വി.ടി.ഭട്ടതിരിപ്പാട്
* വി.ടി.ഭട്ടതിരിപ്പാട്[[പ്രമാണം:20007.VT.jpeg |thumb|വി.ടി ഭട്ടതിരിപ്പാട്‍]]

വരി 43: വരി 41:

* ചാത്തരു നായർ[[പ്രമാണം:20007 chatharu nair.png|thumb|ചാത്തരു നായർ]]
* ചാത്തരു നായർ
* എം പി  ശങ്കുണ്ണി നായർ
* വൈദൃമഠം ചെറിയ നാരയണൻ നമ്പൂതിരി
* വൈദൃൻ ഗംഗാധരൻ നായർ[[പ്രമാണം:20007 chatharu nair.png|thumb|ചാത്തരു നായർ]]
"https://schoolwiki.in/ജി.എച്.എസ്.എസ്.മേഴത്തൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്