"അരങ്ങ് എൽ പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== '''അരങ്ങ്''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''അരങ്ങ്''' ==
== '''അരങ്ങ്''' ==
[[പ്രമാണം:13702 .png|thumb|]]
കുടിയേറ്റ കർഷകരാണ് ഭൂരിഭാഗവും ഇവിടെ താമസിക്കുന്നത്. കുടിയേറ്റത്തിന് ശേഷം ഇന്ന് ആധുനിക സൗകര്യങ്ങളുള്ള ചെറുപട്ടണമായി .
== '''ചരിത്രം''' ==
ആറുപതിറ്റാണ്ട് മുൻപുവരെ ഇത് വനപ്രദേശം ആയിരുന്നു. ആദ്യകാലത്ത് കരിമ്പാലർ എന്ന ആദിവാസി വിഭാഗം മാത്രമായിരുന്നു ഇവിടെ അധിവസിച്ചിരുന്നത്. അരങ്ങ്, കോട്ടയംതട്ട്, പുല്ലംവനം എന്നീ സ്ഥലങ്ങളിലായിരുന്നു ഇവർ കൂട്ടമായി ജീവിച്ചിരുന്നത്.
== എത്തിച്ചേരേണ്ട വഴി ==
തളിപ്പറമ്പിൽ നിന്നും, കുടിയേറ്റ പ്രദേശങ്ങളായ ചെമ്പേരി, കുടിയാന്മല എന്നിവിടങ്ങളിൽ നിന്നും ബസ്, ഓട്ടോ, ജീപ്പ് സർവീസുകൾ ഉണ്ട്.
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2478267...2478540" എന്ന താളിൽനിന്ന് ശേഖരിച്ചത്