"ഗവ. എച്ച് എസ്സ് എസ്സ് ചിതറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചിതറ ==
== ചിതറ ==
[[പ്രമാണം:40035 main entrance.jpg|thumb|ഗവ. എച്ച് എസ്സ് എസ്സ് ചിതറ]]
കൊല്ലം ജില്ലയിൽ ചടയമംഗലം ബ്ലോക്കിന് തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥതിചെയ്യുന്ന മലയോര ഗ്രാമമാണ് ചിതറ.
== ഭൂമിശാസ്ത്രം ==
[[പ്രമാണം:40035 chithara junction.jpg|thumb|]]
ചടയമംഗലം ബ്ലോക്കിന്റെ തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ചിതറ . ആകെ വിസ്തീർണം 57.97 ച.കി.മീറ്ററാണ്. ചിതറ പഞ്ചായത്ത് കിഴക്കൻ മലകളുടെ ഓരത്താണ് സ്ഥിതി ചെയ്യുന്നത്.ചടയമംഗലം ബ്ലോക്കിലെ ഏറ്റവും വലിയ പഞ്ചായത്ത് ചിതറ ആണ്.
== നേട്ടങ്ങൾ ==
* ഭരണഘടനാ സാക്ഷരതയിൽ രണ്ടാം സ്ഥാനം
== == പ്രധാന പൊതുസ്ഥാപനങ്ങൾ ==[പ്രമാണം:Chithara School picture.png\thumb\pothusthapanangal] ==
[[പ്രമാണം:40035 glps.jpg|thumb|]]
* ഗവ എൽ പി എസ് , ചിതറ.
* SBI
* Chithara Police Station
== ആരാധനാലയങ്ങൾ ==
== <nowiki>[[പ്രമാണം:40035 sreekrishna temple.jpg|thumb|ശ്രീകൃഷ്ണ ക്ഷേത്രം ചിതറ]]</nowiki>  ശ്രീകൃഷ്ണ ക്ഷേത്രം ചിതറ ==
Juma masjid
Mathira devi kshethram
== '''വിദ്യാഭാസ സ്ഥാപനങ്ങൾ''' ==
* Govt Higher Secondery School
* GLPS
* MPRM Central School
* SN High School
* Jamiya BEd College
* Mathira LPS
* Apple kids international pre-school
== പ്രശസ്ത വ്യക്തിത്വങ്ങൾ ==
== <small>ഫ്രാങ്കോ രാഘവൻ പിള്ള</small> ==
== <small>1938-ലെ കടയ്ക്കൽ കലാപത്തിൻ്റെ നേതാവ് ഫ്രാങ്കോ രാഘവൻ പിള്ള ജനിച്ചത് ചിതറയിലാണ്. അക്കാലത്ത് നിലനിന്നിരുന്ന നിയമവിരുദ്ധമായ കാർഷിക ചുങ്കത്തിനെതിരായ കലാപമായിരുന്നു അത്.</small> ==
Kollam jillayile oru malayora gramam aanu chithara. Keralathil adyamayi laksham veeducolony paddhathi nadappilakkiyathu chitharayil aanu.
Kollam jillayile oru malayora gramam aanu chithara. Keralathil adyamayi laksham veeducolony paddhathi nadappilakkiyathu chitharayil aanu.

14:46, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ചിതറ

ഗവ. എച്ച് എസ്സ് എസ്സ് ചിതറ

കൊല്ലം ജില്ലയിൽ ചടയമംഗലം ബ്ലോക്കിന് തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥതിചെയ്യുന്ന മലയോര ഗ്രാമമാണ് ചിതറ.

ഭൂമിശാസ്ത്രം

ചടയമംഗലം ബ്ലോക്കിന്റെ തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ചിതറ . ആകെ വിസ്തീർണം 57.97 ച.കി.മീറ്ററാണ്. ചിതറ പഞ്ചായത്ത് കിഴക്കൻ മലകളുടെ ഓരത്താണ് സ്ഥിതി ചെയ്യുന്നത്.ചടയമംഗലം ബ്ലോക്കിലെ ഏറ്റവും വലിയ പഞ്ചായത്ത് ചിതറ ആണ്.

നേട്ടങ്ങൾ

  • ഭരണഘടനാ സാക്ഷരതയിൽ രണ്ടാം സ്ഥാനം

== പ്രധാന പൊതുസ്ഥാപനങ്ങൾ ==[പ്രമാണം:Chithara School picture.png\thumb\pothusthapanangal]

  • ഗവ എൽ പി എസ് , ചിതറ.
  • SBI
  • Chithara Police Station

ആരാധനാലയങ്ങൾ

[[പ്രമാണം:40035 sreekrishna temple.jpg|thumb|ശ്രീകൃഷ്ണ ക്ഷേത്രം ചിതറ]] ശ്രീകൃഷ്ണ ക്ഷേത്രം ചിതറ

Juma masjid

Mathira devi kshethram

വിദ്യാഭാസ സ്ഥാപനങ്ങൾ

  • Govt Higher Secondery School
  • GLPS
  • MPRM Central School
  • SN High School
  • Jamiya BEd College
  • Mathira LPS
  • Apple kids international pre-school

പ്രശസ്ത വ്യക്തിത്വങ്ങൾ

ഫ്രാങ്കോ രാഘവൻ പിള്ള

1938-ലെ കടയ്ക്കൽ കലാപത്തിൻ്റെ നേതാവ് ഫ്രാങ്കോ രാഘവൻ പിള്ള ജനിച്ചത് ചിതറയിലാണ്. അക്കാലത്ത് നിലനിന്നിരുന്ന നിയമവിരുദ്ധമായ കാർഷിക ചുങ്കത്തിനെതിരായ കലാപമായിരുന്നു അത്.

Kollam jillayile oru malayora gramam aanu chithara. Keralathil adyamayi laksham veeducolony paddhathi nadappilakkiyathu chitharayil aanu.