"ജി. വി.എച്ച്. എസ്സ്.എസ്സ്. ബാലുശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ബാലുശ്ശേരി == | == ബാലുശ്ശേരി ==[[പ്രമാണം:10122.jpeg|thumb|എന്റെ ഗ്രാമം]] | ||
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് പട്ടണത്തിൽ നിന്നും 25 കിലോമീറ്റർ വടക്കുകിഴക്കായി കിടക്കുന്ന ഒരു കൊച്ചു പട്ടണമാണ് '''ബാലുശ്ശേരി'''. രാമായണത്തിലെ “ബാലി” തപസ്സു ചെയ്ത സ്ഥലമായതിനാൽ “ബാലുശ്ശേരി” എന്ന പേരു ലഭിച്ചെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. | കോഴിക്കോട് ജില്ലയിൽ കോഴിക്കോട് പട്ടണത്തിൽ നിന്നും 25 കിലോമീറ്റർ വടക്കുകിഴക്കായി കിടക്കുന്ന ഒരു കൊച്ചു പട്ടണമാണ് '''ബാലുശ്ശേരി'''. രാമായണത്തിലെ “ബാലി” തപസ്സു ചെയ്ത സ്ഥലമായതിനാൽ “ബാലുശ്ശേരി” എന്ന പേരു ലഭിച്ചെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. | ||
വരി 6: | വരി 6: | ||
=== ബാലുശ്ശേരിയിലെ സർക്കാർ സ്ഥാപനങ്ങൾ === | === ബാലുശ്ശേരിയിലെ സർക്കാർ സ്ഥാപനങ്ങൾ === | ||
* ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ബാലുശ്ശേരി | |||
* ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ബാലുശ്ശേരി | |||
* ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കോക്കല്ലൂർ | |||
* കൃഷി ഭവൻ ബാലുശ്ശേരി ( പറമ്പിൻ മുകൾ ) | |||
* മൃഗാശുപത്രി ബാലുശ്ശേരി ( വട്ടോളി ബസാർ | |||
* ) ആയുർവേദ ആശുപത്രി (പനായി) | |||
* വില്ലേജ് ഓഫീസ് ബാലുശ്ശേരി ( പറമ്പിൻ മുകൾ ) | |||
* താലൂക്ക് ആശുപത്രി ബാലുശ്ശേരി | |||
* പോസ്റ്റോഫീസ് ബാലുശ്ശേരി | |||
* സബ് റജിസ്റ്റർ ഓഫീസ്. | |||
* ട്രെഷറി ബാലുശ്ശേരി | |||
* പൊലീസ് സ്റ്റേഷൻ | |||
* ആദർശ സംസ്കൃത വിദ്യാപീഠം | |||
==== '''ആരാധനാലയങ്ങൾ''' ==== | |||
കേരളത്തിലെ വേട്ടക്കൊരുമകൻ ക്ഷേത്രങ്ങളിൽ ഒരു പ്രധാനപെട്ട ക്ഷേത്രമണ് ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം. വേട്ടക്കൊരുമകനോടൊപ്പം ഉപദേവൻമാരായി ഭഗവതി, അയ്യപ്പൻ, ഗണപതി, സുബ്രഹ്മണ്യൻ തുടങ്ങിയ ദേവതകളും ഇവിടെ കുടി കൊള്ളുന്നു. എല്ലാ വർഷവും ധനുമാസത്തിൽ വേട്ടക്കൊരുമകനു പന്തീരായിരം തേങ്ങയേറോടെ പാട്ട് മഹോത്സവം നടത്തി വരുന്നു. ബാലുശ്ശേരി ടൗണിൽ നിന്ന് ഏകദേശം ഒരു കി.മീ. അകലത്തിൽ കോട്ടനട പുഴയുടെ തീരത്തായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മലബാറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വേട്ടക്കൊരുമകൻ ക്ഷേത്രങ്ങളിൽ ഒന്നാണു ബാലുശ്ശേരി കോട്ട. | |||
===== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===== | |||
*ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ബാലുശ്ശേരി | |||
* ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ബാലുശ്ശേരി | |||
* ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കോക്കല്ലൂർ | |||
* ആദർശ സംസ്കൃത വിദ്യാപീഠം | |||
====== ആകർഷണ കേന്ദ്രങ്ങൾ ====== | |||
* വയലട | |||
* കക്കയം | |||
* തോണിക്കടവ് |
14:20, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
== ബാലുശ്ശേരി ==
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് പട്ടണത്തിൽ നിന്നും 25 കിലോമീറ്റർ വടക്കുകിഴക്കായി കിടക്കുന്ന ഒരു കൊച്ചു പട്ടണമാണ് ബാലുശ്ശേരി. രാമായണത്തിലെ “ബാലി” തപസ്സു ചെയ്ത സ്ഥലമായതിനാൽ “ബാലുശ്ശേരി” എന്ന പേരു ലഭിച്ചെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
കൊയിലാണ്ടി-താമരശ്ശേരി-എടവണ്ണ സംസ്ഥാനപാതയിൽ കൊയിലാണ്ടിക്കും താമരശ്ശേരിക്കും മദ്ധ്യത്തിലുള്ള പ്രധാന പട്ടണമാണ് ബാലുശ്ശേരി.
ബാലുശ്ശേരിയിലെ സർക്കാർ സ്ഥാപനങ്ങൾ
- ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ബാലുശ്ശേരി
- ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ബാലുശ്ശേരി
- ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കോക്കല്ലൂർ
- കൃഷി ഭവൻ ബാലുശ്ശേരി ( പറമ്പിൻ മുകൾ )
- മൃഗാശുപത്രി ബാലുശ്ശേരി ( വട്ടോളി ബസാർ
- ) ആയുർവേദ ആശുപത്രി (പനായി)
- വില്ലേജ് ഓഫീസ് ബാലുശ്ശേരി ( പറമ്പിൻ മുകൾ )
- താലൂക്ക് ആശുപത്രി ബാലുശ്ശേരി
- പോസ്റ്റോഫീസ് ബാലുശ്ശേരി
- സബ് റജിസ്റ്റർ ഓഫീസ്.
- ട്രെഷറി ബാലുശ്ശേരി
- പൊലീസ് സ്റ്റേഷൻ
- ആദർശ സംസ്കൃത വിദ്യാപീഠം
ആരാധനാലയങ്ങൾ
കേരളത്തിലെ വേട്ടക്കൊരുമകൻ ക്ഷേത്രങ്ങളിൽ ഒരു പ്രധാനപെട്ട ക്ഷേത്രമണ് ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം. വേട്ടക്കൊരുമകനോടൊപ്പം ഉപദേവൻമാരായി ഭഗവതി, അയ്യപ്പൻ, ഗണപതി, സുബ്രഹ്മണ്യൻ തുടങ്ങിയ ദേവതകളും ഇവിടെ കുടി കൊള്ളുന്നു. എല്ലാ വർഷവും ധനുമാസത്തിൽ വേട്ടക്കൊരുമകനു പന്തീരായിരം തേങ്ങയേറോടെ പാട്ട് മഹോത്സവം നടത്തി വരുന്നു. ബാലുശ്ശേരി ടൗണിൽ നിന്ന് ഏകദേശം ഒരു കി.മീ. അകലത്തിൽ കോട്ടനട പുഴയുടെ തീരത്തായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മലബാറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വേട്ടക്കൊരുമകൻ ക്ഷേത്രങ്ങളിൽ ഒന്നാണു ബാലുശ്ശേരി കോട്ട.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ബാലുശ്ശേരി
- ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ബാലുശ്ശേരി
- ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കോക്കല്ലൂർ
- ആദർശ സംസ്കൃത വിദ്യാപീഠം
ആകർഷണ കേന്ദ്രങ്ങൾ
- വയലട
- കക്കയം
- തോണിക്കടവ്