"ഗവ എച്ച് എസ് എസ് പീച്ചി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→പീച്ചി) |
RIAMOL K I (സംവാദം | സംഭാവനകൾ) No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പീച്ചി == | == പീച്ചി == | ||
പാണഞ്ചേരി പഞ്ചായത്തിലെ മലയോരപ്രദേശത്തെ മനോഹരമായ ഗ്രാമമാണ് പീച്ചി.[[പ്രമാണം:22058 peechi1.jpg|thumb|പീച്ചി]] | |||
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മണലിപ്പുഴയുടെ അടുത്ത് സ്ഥിതി ചെയ്യുന്നു. | |||
=== യാത്ര സൗകര്യം === | === യാത്ര സൗകര്യം === | ||
[[പ്രമാണം:22058 peechi gramam.jpeg|thumb|]] | |||
തൃശ്ശൂരിൽനിന്ന് പാലക്കാട് ദേശീയപാതയിലൂടെ 13 കി.മീ. സഞ്ചരിച്ചാൽ പീച്ചിറോഡ് ജങ്ഷനിലെത്തും. അവിടെനിന്ന് 8 കി.മീറ്റർ തെക്കോട്ടു പോയാൽ ഇവിടെയെത്താം. തൃശ്ശൂർ ശക്തൻ ബസ്സ്റ്റാൻഡിൽനിന്ന് പീച്ചിയിലേക്ക് നേരിട്ട് ബസ് സർവീസുണ്ട്. രാവിലെ 7 മുതൽ രാത്രി 9 മണിവരെ പത്തുമിനിറ്റ് ഇടവേളകളിൽ ബസുകളുണ്ട്. പാലക്കാട് നിന്നും വരുന്ന സഞ്ചാരികൾക്ക് പട്ടിക്കാട് നിന്ന് പീച്ചിയിലേക്ക് ബസ് കിട്ടും. | തൃശ്ശൂരിൽനിന്ന് പാലക്കാട് ദേശീയപാതയിലൂടെ 13 കി.മീ. സഞ്ചരിച്ചാൽ പീച്ചിറോഡ് ജങ്ഷനിലെത്തും. അവിടെനിന്ന് 8 കി.മീറ്റർ തെക്കോട്ടു പോയാൽ ഇവിടെയെത്താം. തൃശ്ശൂർ ശക്തൻ ബസ്സ്റ്റാൻഡിൽനിന്ന് പീച്ചിയിലേക്ക് നേരിട്ട് ബസ് സർവീസുണ്ട്. രാവിലെ 7 മുതൽ രാത്രി 9 മണിവരെ പത്തുമിനിറ്റ് ഇടവേളകളിൽ ബസുകളുണ്ട്. പാലക്കാട് നിന്നും വരുന്ന സഞ്ചാരികൾക്ക് പട്ടിക്കാട് നിന്ന് പീച്ചിയിലേക്ക് ബസ് കിട്ടും. | ||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | === പ്രധാന പൊതു സ്ഥാപനങ്ങൾ === | ||
കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) | * പീച്ചി അണക്കെട്ട് | ||
* കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) | |||
* പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം | |||
പീച്ചി | === ചിത്രശാല === | ||
[[പ്രമാണം:22058 kfri.jpg|thumb|പീച്ചി]] | |||
=== | === '''ഭൂമിശാസ്ത്രം''' === | ||
[[പ്രമാണം:22058 peechi road.jpeg|thumb|പീച്ചി റോഡ്]] | |||
* തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലെ ഒരു ഉയർന്ന പ്രദേശം. | |||
* പീച്ചിഡാം ഇവിടെ കാണുന്നു. | |||
* ഒരപ്ൻകെട്ട് വെള്ളച്ചാട്ടം | |||
* വെറ്റിലപ്പാറ വെള്ളച്ചാട്ടം | |||
* മൂടൽ മല | |||
[[പ്രമാണം:22058 peechi.jpg|thumb|പീച്ചിഡാം റോഡ്]] | |||
[[പ്രമാണം:22058 new.jpg|thumb|പീച്ചി]] |
13:52, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
പീച്ചി
പാണഞ്ചേരി പഞ്ചായത്തിലെ മലയോരപ്രദേശത്തെ മനോഹരമായ ഗ്രാമമാണ് പീച്ചി.
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മണലിപ്പുഴയുടെ അടുത്ത് സ്ഥിതി ചെയ്യുന്നു.
യാത്ര സൗകര്യം
തൃശ്ശൂരിൽനിന്ന് പാലക്കാട് ദേശീയപാതയിലൂടെ 13 കി.മീ. സഞ്ചരിച്ചാൽ പീച്ചിറോഡ് ജങ്ഷനിലെത്തും. അവിടെനിന്ന് 8 കി.മീറ്റർ തെക്കോട്ടു പോയാൽ ഇവിടെയെത്താം. തൃശ്ശൂർ ശക്തൻ ബസ്സ്റ്റാൻഡിൽനിന്ന് പീച്ചിയിലേക്ക് നേരിട്ട് ബസ് സർവീസുണ്ട്. രാവിലെ 7 മുതൽ രാത്രി 9 മണിവരെ പത്തുമിനിറ്റ് ഇടവേളകളിൽ ബസുകളുണ്ട്. പാലക്കാട് നിന്നും വരുന്ന സഞ്ചാരികൾക്ക് പട്ടിക്കാട് നിന്ന് പീച്ചിയിലേക്ക് ബസ് കിട്ടും.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പീച്ചി അണക്കെട്ട്
- കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ)
- പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം
ചിത്രശാല
ഭൂമിശാസ്ത്രം
- തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലെ ഒരു ഉയർന്ന പ്രദേശം.
- പീച്ചിഡാം ഇവിടെ കാണുന്നു.
- ഒരപ്ൻകെട്ട് വെള്ളച്ചാട്ടം
- വെറ്റിലപ്പാറ വെള്ളച്ചാട്ടം
- മൂടൽ മല