"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''== എന്റെ ഗ്രാമം (എഴിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                                            '''== എന്റെ ഗ്രാമം (എഴിപ്പുറം) =='''
== '''എഴിപ്പുറം'''   ==
                                                       കൊല്ലം ജില്ലയിലെ ചാത്തന്നൂർ നിയോചക മണ്ഡലത്തിലെ കല്ലുവാതുക്കൽ പഞ്ചായത്തിൽ (പാരിപ്പള്ളി വില്ലജ് ) സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് എഴിപ്പുറം.ഗ്രാമങ്ങൾ നന്മയുടെ പ്രതീകങ്ങളാണെങ്കിൽ എന്റെ ഗ്രാമവും എല്ലാ നന്മകളെയും അനുഭവവേദ്യമാക്കുന്നു. പ്രകൃതി കനിഞ്ഞരുളിയ എല്ലാ വിഭവങ്ങളുടേയും സമൃദ്ധിയിൽ എന്നും പൂത്തുലഞ്ഞു നിൽക്കുന്ന നാടാണ് എഴിപ്പുറം. കൊല്ലം ജില്ലാ ആസ്ഥാനത്തു നിന്നും ഇരുപത്തി ആറ് കിലോമീറ്റർ അകലെയായി എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നു. കൊല്ലം -  തിരുവനന്തപുരം അതിർത്തി പങ്കിടുന്ന സ്ഥലം കൂടിയാണ് എഴിപ്പുറം.
[[പ്രമാണം:41011..jpg|thumb|എഴിപ്പുറം]]
                                                      കൊല്ലത്തിന്റെ ഭൂപടത്തിൽ എഴിപ്പുറത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്‌.കേരളത്തിലെ ആദ്യ ഇ.എസ്.ഐ മെഡിക്കൽ കോളേജ് എഴിപ്പുറം (ഒരു കി.മീ പരിധിക്കകം) സ്ഥിതി ചെയ്യുന്ന പാരിപ്പള്ളി വില്ലേജിലാണ്.
                                                       കൊല്ലം ജില്ലയിലെ ചാത്തന്നൂർ നിയോചക മണ്ഡലത്തിലെ കല്ലുവാതുക്കൽ പഞ്ചായത്തിൽ (പാരിപ്പള്ളി വില്ലജ് ) സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് എഴിപ്പുറം.ഗ്രാമങ്ങൾ നന്മയുടെ പ്രതീകങ്ങളാണെങ്കിൽ എന്റെ ഗ്രാമവും എല്ലാ നന്മകളെയും അനുഭവവേദ്യമാക്കുന്നു.  
                                                      എഴിപ്പുറം ജംഗ്ഷന് രണ്ടര കി.മീ ചുറ്റളവിൽ ഗവ. മെഡിക്കൽ കോളേജ്, രണ്ട് എഞ്ചിനിയറിംഗ് കോളേജുകൾ (യു.കെ.എഫ്, വി.കെ.സി.റ്റി), ഒരു പ്രൊഫഷണൽ കോളേജ്(സി.എച്ച്.എം.എം), ഒരു യൂ.പി സ്കൂൾ(കെ.ജെ.എം.സി.ബി യൂ.പി.എസ്), ഒരു എൽ.പി സ്കൂൾ(ഇ.എൽ.പി.എസ്) എന്നിവ നിലകൊള്ളുന്നു. അതുകൂടാതെ നിരവധി ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രാമം കൂടിയാണ് എഴിപ്പുറം. ഇവിടുത്തെ മതസൗഹാർദ്ദതയോടെ ജീവിച്ചു വരുന്ന നാട് കൂടിയാണ്..............
                                                      കൊല്ലത്തിന്റെ ഭൂപടത്തിൽ എഴിപ്പുറത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്‌. '''കേരളത്തിലെ ആദ്യ ഇ.എസ്.ഐ മെഡിക്കൽ കോളേജ്''' എഴിപ്പുറം (ഒരു കി.മീ പരിധിക്കകം) സ്ഥിതി ചെയ്യുന്ന പാരിപ്പള്ളി വില്ലേജിലാണ്.
                                          അതുകൂടാതെ നിരവധി ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രാമം കൂടിയാണ് എഴിപ്പുറം. ഇവിടുത്തെ മതസൗഹാർദ്ദതയോടെ ജീവിച്ചു വരുന്ന നാട് കൂടിയാണ്..............
 
=== ഭൂമിശാസ്ത്രം ===
<font size="4" color="green">പ്രകൃതി കനിഞ്ഞരുളിയ എല്ലാ വിഭവങ്ങളുടേയും സമൃദ്ധിയിൽ എന്നും പൂത്തുലഞ്ഞു നിൽക്കുന്ന നാടാണ് എഴിപ്പുറം.   കൊല്ലം ജില്ലാ ആസ്ഥാനത്തു നിന്നും ഇരുപത്തി ആറ് കിലോമീറ്റർ അകലെയായി എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നു. കൊല്ലം -  തിരുവനന്തപുരം അതിർത്തി പങ്കിടുന്ന സ്ഥലം കൂടിയാണ് എഴിപ്പുറം.</font>
 
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
 
* ഗവ. മെഡിക്കൽ കോളേജ്
* യു.കെ.എഫ് എഞ്ചിനിയറിംഗ്  കോളേജ്  
* കെ.ജെ.എം.സി.ബി യൂ.പി.എസ് യൂ.പി സ്കൂൾ
* ഇ.എൽ.പി.എസ് എൽ.പി സ്കൂൾ

13:00, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

എഴിപ്പുറം

എഴിപ്പുറം
                                                     കൊല്ലം ജില്ലയിലെ ചാത്തന്നൂർ നിയോചക മണ്ഡലത്തിലെ കല്ലുവാതുക്കൽ പഞ്ചായത്തിൽ (പാരിപ്പള്ളി വില്ലജ് ) സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് എഴിപ്പുറം.ഗ്രാമങ്ങൾ നന്മയുടെ പ്രതീകങ്ങളാണെങ്കിൽ എന്റെ ഗ്രാമവും എല്ലാ നന്മകളെയും അനുഭവവേദ്യമാക്കുന്നു. 
                                                      കൊല്ലത്തിന്റെ ഭൂപടത്തിൽ എഴിപ്പുറത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്‌. കേരളത്തിലെ ആദ്യ ഇ.എസ്.ഐ മെഡിക്കൽ കോളേജ് എഴിപ്പുറം (ഒരു കി.മീ പരിധിക്കകം) സ്ഥിതി ചെയ്യുന്ന പാരിപ്പള്ളി വില്ലേജിലാണ്.
                                          അതുകൂടാതെ നിരവധി ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രാമം കൂടിയാണ് എഴിപ്പുറം. ഇവിടുത്തെ മതസൗഹാർദ്ദതയോടെ ജീവിച്ചു വരുന്ന നാട് കൂടിയാണ്..............

ഭൂമിശാസ്ത്രം

പ്രകൃതി കനിഞ്ഞരുളിയ എല്ലാ വിഭവങ്ങളുടേയും സമൃദ്ധിയിൽ എന്നും പൂത്തുലഞ്ഞു നിൽക്കുന്ന നാടാണ് എഴിപ്പുറം. കൊല്ലം ജില്ലാ ആസ്ഥാനത്തു നിന്നും ഇരുപത്തി ആറ് കിലോമീറ്റർ അകലെയായി എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നു. കൊല്ലം - തിരുവനന്തപുരം അതിർത്തി പങ്കിടുന്ന സ്ഥലം കൂടിയാണ് എഴിപ്പുറം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഗവ. മെഡിക്കൽ കോളേജ്
  • യു.കെ.എഫ് എഞ്ചിനിയറിംഗ് കോളേജ്
  • കെ.ജെ.എം.സി.ബി യൂ.പി.എസ് യൂ.പി സ്കൂൾ
  • ഇ.എൽ.പി.എസ് എൽ.പി സ്കൂൾ