"ജി.എച്ച്. എസ്. പാണത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പാണത്തൂർ,ചിറംകടവ് ==
== പാണത്തൂർ,ചിറംകടവ് ==
കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി പഞ്ചായത്തിലെ 5ആം വാർഡിലെ ഒരു ഗ്രാമമാണ് പാണത്തൂർ ചിറംകടവ്. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാതയിൽ കാഞ്ഞങ്ങാട് നിന്നും 40 കിലോമീറ്റർ അകലെയാണ് പാണത്തൂർ ചിറംകടവ്.  ഇവിടെനിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ കർണ്ണാടക അതിർത്തിയാണ്.കേരളത്തിലെ കാസർഗോഡ് ജില്ലയിലെ, കർണ്ണാടകവുമായി അതിർത്തി പങ്കിടുന്ന ഒരു പ്രധാന മലയോര പട്ടണമാണ് പാണത്തൂർ.
കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി പഞ്ചായത്തിലെ 5ആം വാർഡിലെ ഒരു ഗ്രാമമാണ് പാണത്തൂർ ചിറംകടവ്. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാതയിൽ കാഞ്ഞങ്ങാട് നിന്നും 40 കിലോമീറ്റർ അകലെയാണ് പാണത്തൂർ ചിറംകടവ്.  ഇവിടെനിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ കർണ്ണാടക അതിർത്തിയാണ്.കർണ്ണാടകയുടെ കുടകുജില്ലയുമായി ഈ ഗ്രാമം അതിർത്തി പങ്കിടുന്നു. മൂന്നു വശങ്ങളും റിസർവ് വനങ്ങളാലും കശുമാവിൻ തോട്ടങ്ങളാലും ചുറ്റപ്പെട്ടുകിടക്കുന്നു ഈ പ്രദേശം. കുടംബുർ പുഴ ഈ ഗ്രാമത്തെ കൂടുതൽ മനോഹരമാക്കുന്നു. പാണത്തൂർ കർണ്ണാടകയുമായി രണ്ടു റോഡുകളാൽ ബന്ധിതമാണ്‌- കാഞ്ഞങ്ങാട് -പാണത്തൂർ -മടിക്കേരി ഹൈവേയും പാണത്തൂർ - സുള്ള്യ ഇന്റർസ്റ്റേറ്റ് റോഡ്. കേരളത്തിലെ കാസർഗോഡ് ജില്ലയിലെ, കർണ്ണാടകവുമായി അതിർത്തി പങ്കിടുന്ന ഒരു പ്രധാന മലയോര പട്ടണമാണ് പാണത്തൂർ.[[പ്രമാണം:Schooll.jpg|thumb|G W H S panathur]]
          [[WhatsApp Image 2024-01-19 at 1.35.54 PM.jpg|thumb|school]]
[[പ്രമാണം:12067panathurClass.jpg|thumb|class ghs panathur]]


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം പാണത്തൂരിനടുത്താണ് സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്‌. പയസ്വിനിപുഴ പാണത്തൂർ പട്ടണത്തിനരികിലൂടെയാണ് ഒഴുകുന്നത്. കേരളത്തിലെ കാസർഗോഡ് ജില്ലയിൽ  ഒഴുകുന്ന എറ്റവും വലിയ നദിയാണ് '''ചന്ദ്രഗിരി പുഴ'''  അഥവാ പയസ്വിനി.
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം പാണത്തൂരിനടുത്താണ് സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്‌. പയസ്വിനിപുഴ പാണത്തൂർ പട്ടണത്തിനരികിലൂടെയാണ് ഒഴുകുന്നത്. കേരളത്തിലെ കാസർഗോഡ് ജില്ലയിൽ  ഒഴുകുന്ന എറ്റവും വലിയ നദിയാണ് '''ചന്ദ്രഗിരി പുഴ'''  അഥവാ പയസ്വിനി.
[[പ്രമാണം:RANIPURAM.jpg|ലഘുചിത്രം|പകരം=റാണിപുരം|റാണിപുരം]]
[[പ്രമാണം:RANIPURAM.jpg|ലഘുചിത്രം|പകരം=റാണിപുരം|റാണിപുരം]]
[[പ്രമാണം:12067class.jpg]]


== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
 
                                                                                  [[പ്രമാണം:WhatsApp Image 2024-01-19 at 1.35.54 PM.jpg|THUMB|SCHOOL]]
* ജി.എച്ച്.എസ്. പാണത്തൂർ
* ജി.എച്ച്.എസ്. പാണത്തൂർ
* കേരള ഗ്രാമീൺ ബാങ്ക് പാണത്തൂർ
* കേരള ഗ്രാമീൺ ബാങ്ക് പാണത്തൂർ
* കൃഷിഭവൻ പാണത്തൂർ
* കൃഷിഭവൻ പാണത്തൂർ
* ഫാമിലി ഹെൽത്ത് സെന്റർ പാണത്തൂർ
* ഫാമിലി ഹെൽത്ത് സെന്റർ പാണത്തൂർ
* അംഗൺവാടി

12:44, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പാണത്തൂർ,ചിറംകടവ്

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി പഞ്ചായത്തിലെ 5ആം വാർഡിലെ ഒരു ഗ്രാമമാണ് പാണത്തൂർ ചിറംകടവ്. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാതയിൽ കാഞ്ഞങ്ങാട് നിന്നും 40 കിലോമീറ്റർ അകലെയാണ് പാണത്തൂർ ചിറംകടവ്. ഇവിടെനിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ കർണ്ണാടക അതിർത്തിയാണ്.കർണ്ണാടകയുടെ കുടകുജില്ലയുമായി ഈ ഗ്രാമം അതിർത്തി പങ്കിടുന്നു. മൂന്നു വശങ്ങളും റിസർവ് വനങ്ങളാലും കശുമാവിൻ തോട്ടങ്ങളാലും ചുറ്റപ്പെട്ടുകിടക്കുന്നു ഈ പ്രദേശം. കുടംബുർ പുഴ ഈ ഗ്രാമത്തെ കൂടുതൽ മനോഹരമാക്കുന്നു. പാണത്തൂർ കർണ്ണാടകയുമായി രണ്ടു റോഡുകളാൽ ബന്ധിതമാണ്‌- കാഞ്ഞങ്ങാട് -പാണത്തൂർ -മടിക്കേരി ഹൈവേയും പാണത്തൂർ - സുള്ള്യ ഇന്റർസ്റ്റേറ്റ് റോഡ്. കേരളത്തിലെ കാസർഗോഡ് ജില്ലയിലെ, കർണ്ണാടകവുമായി അതിർത്തി പങ്കിടുന്ന ഒരു പ്രധാന മലയോര പട്ടണമാണ് പാണത്തൂർ.

G W H S panathur
class ghs panathur

ഭൂമിശാസ്ത്രം

കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം പാണത്തൂരിനടുത്താണ് സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്‌. പയസ്വിനിപുഴ പാണത്തൂർ പട്ടണത്തിനരികിലൂടെയാണ് ഒഴുകുന്നത്. കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഒഴുകുന്ന എറ്റവും വലിയ നദിയാണ് ചന്ദ്രഗിരി പുഴ അഥവാ പയസ്വിനി.

റാണിപുരം
റാണിപുരം

പ്രമാണം:12067class.jpg

പൊതുസ്ഥാപനങ്ങൾ

                                                                                  SCHOOL
  • ജി.എച്ച്.എസ്. പാണത്തൂർ
  • കേരള ഗ്രാമീൺ ബാങ്ക് പാണത്തൂർ
  • കൃഷിഭവൻ പാണത്തൂർ
  • ഫാമിലി ഹെൽത്ത് സെന്റർ പാണത്തൂർ
* അംഗൺവാടി