"വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→വിളയിൽ പറപ്പുൂർ) |
||
വരി 1: | വരി 1: | ||
== വിളയിൽ പറപ്പുൂർ == | == വിളയിൽ പറപ്പുൂർ == | ||
=== ഭൂമിശാസ്ത്രം === | |||
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വിളയിൽ പറപ്പൂർ. തോടുകൾ, കുളങ്ങൾ,വയൽ പ്രദേശങ്ങൾ, മല നിരകളോടും കൂടിയ മനോഹരമായ ഒരു ഗ്രാമമാണിത്. ഈ ഗ്രാമം കൊണ്ടോട്ടി താലൂക്കിൽ കൊണ്ടോട്ടി നിയമ സഭ മണ്ഡലത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.ഈ പ്രദേശത്തുള്ള അധികം ആളുകളും ദൈനംദിന ജോലി ചെയ്തു ജീവിച്ചു വരുന്നവരാണ്. കല, സാംസ്കാരിക കായിക രംഗങ്ങളിൽ പ്രഗൽഭരായ പ്രതിഭകളെ വാർത്തെടുത്ത നാടാണിത്. പ്രശസ്ത മാപ്പിളപ്പാട്ടുകാരി വിളയിൽ ഫസീലയുടെ ജന്മദേശം കൂടിയാണ്ഈ ഗ്രാമം.കൊണ്ടോട്ടി ഗവ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥിതി ചെയ്യുന്നത് ഈ കൊച്ചു ഗ്രാമത്തിലാണ് | മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വിളയിൽ പറപ്പൂർ. തോടുകൾ, കുളങ്ങൾ,വയൽ പ്രദേശങ്ങൾ, മല നിരകളോടും കൂടിയ മനോഹരമായ ഒരു ഗ്രാമമാണിത്. ഈ ഗ്രാമം കൊണ്ടോട്ടി താലൂക്കിൽ കൊണ്ടോട്ടി നിയമ സഭ മണ്ഡലത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.ഈ പ്രദേശത്തുള്ള അധികം ആളുകളും ദൈനംദിന ജോലി ചെയ്തു ജീവിച്ചു വരുന്നവരാണ്. കല, സാംസ്കാരിക കായിക രംഗങ്ങളിൽ പ്രഗൽഭരായ പ്രതിഭകളെ വാർത്തെടുത്ത നാടാണിത്. പ്രശസ്ത മാപ്പിളപ്പാട്ടുകാരി വിളയിൽ ഫസീലയുടെ ജന്മദേശം കൂടിയാണ്ഈ ഗ്രാമം.കൊണ്ടോട്ടി ഗവ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥിതി ചെയ്യുന്നത് ഈ കൊച്ചു ഗ്രാമത്തിലാണ് | ||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | |||
* ഗവ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊട്ടോട്ടി | |||
* പോസ്റ്റ് ഓഫീസ് | |||
==== ശ്രദ്ധേയരായ വ്യക്തികൾ ==== | |||
* രാജ്യാന്തര സ്പോട്സ് താരം ഉണ്ണികൃഷ്ണൻ | |||
* അത് ലറ്റിക്സ് റെക്കോഡ്ജേതാവ് പത്മനാഭൻ |
12:11, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വിളയിൽ പറപ്പുൂർ
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വിളയിൽ പറപ്പൂർ. തോടുകൾ, കുളങ്ങൾ,വയൽ പ്രദേശങ്ങൾ, മല നിരകളോടും കൂടിയ മനോഹരമായ ഒരു ഗ്രാമമാണിത്. ഈ ഗ്രാമം കൊണ്ടോട്ടി താലൂക്കിൽ കൊണ്ടോട്ടി നിയമ സഭ മണ്ഡലത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.ഈ പ്രദേശത്തുള്ള അധികം ആളുകളും ദൈനംദിന ജോലി ചെയ്തു ജീവിച്ചു വരുന്നവരാണ്. കല, സാംസ്കാരിക കായിക രംഗങ്ങളിൽ പ്രഗൽഭരായ പ്രതിഭകളെ വാർത്തെടുത്ത നാടാണിത്. പ്രശസ്ത മാപ്പിളപ്പാട്ടുകാരി വിളയിൽ ഫസീലയുടെ ജന്മദേശം കൂടിയാണ്ഈ ഗ്രാമം.കൊണ്ടോട്ടി ഗവ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥിതി ചെയ്യുന്നത് ഈ കൊച്ചു ഗ്രാമത്തിലാണ്
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഗവ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊട്ടോട്ടി
- പോസ്റ്റ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
- രാജ്യാന്തര സ്പോട്സ് താരം ഉണ്ണികൃഷ്ണൻ
- അത് ലറ്റിക്സ് റെക്കോഡ്ജേതാവ് പത്മനാഭൻ